Kerala Pravasi Welfare Board

Kerala Pravasi Welfare Board കേരള പ്രവാസി ക്ഷേമ ബോർഡ്

Our Website : https://pravasikerala.org

Quick Payment Link : https://register.pravasikerala.org/public/index.php/online/quick_pay

കേരള പ്രവാസി കേരളീയ ക്ഷേമ ബോർഡിൻ്റെ ആഭിമുഖ്യത്തിൽ പ്രവാസി കേരളീയർക്കായി  പത്തനംതിട്ട ജില്ലയിൽ അംഗത്വ കാമ്പയിനും അംശദായ ക...
17/09/2025

കേരള പ്രവാസി കേരളീയ ക്ഷേമ ബോർഡിൻ്റെ ആഭിമുഖ്യത്തിൽ പ്രവാസി കേരളീയർക്കായി പത്തനംതിട്ട ജില്ലയിൽ അംഗത്വ കാമ്പയിനും അംശദായ കുടിശ്ശിക നിവാരണവും സംഘടിപ്പിച്ചു. കോഴഞ്ചേരി മാരാമൺ മാർത്തോമ റിട്രീറ്റ് സെന്ററിൽ നടന്ന പരിപാടി പ്രവാസി ക്ഷേമ ബോർഡ് ഡയറക്ടർ ശ്രീ ജോർജ്ജ് വർഗീസ് ഉദ്ഘാടനം ചെയ്തു. ഫിനാൻസ് മാനേജർ ശ്രീ.ടി ജയകുമാർ അധ്യക്ഷനായി. ജില്ലാ എക്സിക്യൂട്ടീവ് ഓഫീസർ ശ്രീ.ജോസ് വി എം സ്വാഗതവും ലോക കേരള സഭ അംഗം ശ്രീ. പ്രദീപ് കുമാർ നന്ദിയും പറഞ്ഞു. 300 ലധികം പ്രവാസികൾ പരിപാടിയിൽ പങ്കെടുത്തു 60 പേർ പുതിയ രജിസ്ട്രേഷനുള്ള ആദ്യ നടപടികൾ പൂർത്തിയാക്കി. 75 അംഗങ്ങൾ കുടിശ്ശിക അടച്ച് നഷ്ടപ്പെട്ട അംഗത്വം പുതുക്കി.

15/09/2025
മലപ്പുറം ജില്ലയിൽ (ഇന്ന്) 21/08/25 ന് നടന്ന അംഗത്വ കാമ്പയിനും കുടിശ്ശിക നിവാരണവും പരിപാടിയിൽ നിന്ന്.
21/08/2025

മലപ്പുറം ജില്ലയിൽ (ഇന്ന്) 21/08/25 ന് നടന്ന അംഗത്വ കാമ്പയിനും കുടിശ്ശിക നിവാരണവും പരിപാടിയിൽ നിന്ന്.

കേരള പ്രവാസി കേരളീയ ക്ഷേമ ബോർഡ് അംഗത്വ ക്യാമ്പയിനും കുടിശ്ശിക  നിവാരണവും  കണ്ണൂർ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ  നടന്നു. കേര...
29/07/2025

കേരള പ്രവാസി കേരളീയ ക്ഷേമ ബോർഡ്
അംഗത്വ ക്യാമ്പയിനും കുടിശ്ശിക നിവാരണവും
കണ്ണൂർ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്നു. കേരള പ്രവാസി കേരളീയ ക്ഷേമ ബോർഡ് ഡയറക്ടർ ബോർഡ് അംഗം ശ്രീ ബാദുഷ കടലുണ്ടി ഉദ്ഘാടനം ചെയ്തു. ഡയറക്ടർ ബോർഡ് അംഗം ശ്രീ വിൻസെന്റ് ജോർജ് അധ്യക്ഷനായി. കോഴിക്കോട് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസർ ശ്രീ നവാസ് എസ് സ്വാഗതവും ശ്രീ കെ എൽ അജിത് കുമാർ നന്ദിയും പറഞ്ഞു. 900 ലധികം പ്രവാസികൾ പരിപാടിയിൽ പങ്കെടുത്തു. 480 പേർ രജിസ്ട്രേഷനുള്ള ആദ്യ നടപടികൾ പൂർത്തിയാക്കി. 195 പേർ പുതുതായി അംഗത്വമെടുത്തു. 200 അംഗങ്ങൾ കുടിശ്ശിക അടച്ച് നഷ്ടപ്പെട്ട അംഗത്വം പുതുക്കി.

Address

Thiruvananthapuram

Alerts

Be the first to know and let us send you an email when Kerala Pravasi Welfare Board posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Kerala Pravasi Welfare Board:

Share