21/08/2026
സംസ്ഥാനത്ത് സൗജന്യ ഓണക്കിറ്റ് വിതരണം ദ്രുതഗതിയിൽ.
വേണ്ട കിറ്റുകൾ: 5.93 ലക്ഷം (6 ലക്ഷം കരുതൽ)
റേഷൻ കടകളിൽ എത്തിച്ചത്: 5,66,578
വിതരണം ചെയ്തത്: 3,43,825
നിലവിൽ ലഭ്യമായ സ്റ്റോക്ക്: 2,22,783
ഓണക്കാലത്ത് കരുതൽ ഉറപ്പാക്കി വിഡി സതീശൻ സർക്കാർ
Anoop Jacob