Twenty 20

Twenty 20 Stop corruption ✌️Twenty 20

 #മാർക്സിസ്റ്റ്പാർട്ടിയുടെ നില അതീവ ദയനീയമാണ്.'പിണറായി വിജയൻ തന്നെ പാർട്ടി, പാർട്ടി തന്നെ  #പിണറായി' എന്ന ഏക ശിലാ രൂപത്ത...
23/08/2026

#മാർക്സിസ്റ്റ്പാർട്ടിയുടെ നില അതീവ ദയനീയമാണ്.

'പിണറായി വിജയൻ തന്നെ പാർട്ടി, പാർട്ടി തന്നെ #പിണറായി'

എന്ന ഏക ശിലാ രൂപത്തിലാണ് കാര്യങ്ങൾ. സ്വയം വിമർശനവും കൂട്ടായ നേതൃത്വവുമൊക്കെ ഭരണഘടനയിലെ അലങ്കാരം മാത്രം. ഒരു തെരഞ്ഞെടുപ്പ് പരാജയപ്പെടുമ്പോൾ പോലും " #കാരണഭൂതന്റെ" ഏകാധിപത്യ ശൈലിക്കെതിരെ ചെറു വിരലനക്കാൻ #പോളിറ്റ്ബ്യൂറോയ്ക്കോ സംസ്ഥാന നേതൃത്വത്തിനോ ത്രാണിയില്ല.

#പാർട്ടി ജനറൽ സെക്രട്ടറി പോലും പിണറായിയെ കാണുമ്പോൾ മുട്ടു വിറയ്ക്കുന്ന ചെറിയൊരു ബേബിയായി തരം താണിരിക്കുന്നു.
#ഇഎംഎസും, യച്ചൂരിയും പ്രകാശ് കാരാട്ടും ഇരുന്ന കസേരയിൽ ആണ് താൻ ഇരിക്കുന്നതെന്ന ബോധം ആ മനുഷ്യന് ഇത് വരെ ഉണ്ടായിട്ടില്ല.. #ഗോവിന്ദൻമാഷിന്റെ കഥ കൂടുതൽ പറയാതിരിക്കുകയാണ് ഭേദം.

വിമർശിക്കേണ്ടവർ തന്നെ വാഴ്ത്തു പാട്ടുകാരായി മാറുന്ന വിചിത്രമായ കാഴ്ചയാണ് പാർട്ടിയിൽ ഉടനീളം കാണുന്നത്.ചെറിയ ഘടകങ്ങളിൽ വിമർശനം ഉയർത്തുന്നവരെ ഒരു മൂലയ്ക്കിരുത്തുവാനാണ് കാരണ ഭൂതത്തിന്റെ നിർദ്ദേശം..
#കേരളത്തിലെ തിരുട്ടു ഫാമിലിയാണ് തങ്ങൾ എന്ന് നിസ്സംശയം തെളിയിച്ചു കൊണ്ടിരിക്കുകയാണ് പിണറായിയുടെ കുടുംബം..!!

സ്വന്തം അടിത്തറ തകരുന്നത് തിരിച്ചറിയാതെ, ഒരൊറ്റ നേതാവിന്റെ ശൈലിയെ വാഴ്ത്തി തിരുവാതിര കളിക്കുന്ന ഈ പോക്ക് പാർട്ടിയെ എവിടെ എത്തിക്കുമെന്ന് വരും കാലം തെളിയിക്കും. മാറ്റങ്ങളെ ഉൾക്കൊള്ളാൻ ഭയപ്പെടുന്ന, തിരുത്തലുകളെ ഭയക്കുന്ന ഇത്തരം അടിമത്ത രാഷ്ട്രീയത്തോട് ദേഷ്യമല്ല, മറിച്ച് അന്ധമായി ഇതിനെ ന്യായീകരിക്കുന്ന സാധാരണ അണികളോട് സഹതാപം മാത്രമാണ് തോന്നുന്നത്...!!

ഭാസ്‌ക്കര പട്ടേലരായ #കാരണഭൂതത്തിന്റെ സെന്റിന്റെ മണമാണ് ഇന്ന് പാർട്ടി അംഗങ്ങൾക്കും അനുയായികൾക്കും സൈബർ കമ്മിക്കൂട്ടങ്ങൾക്കും ഉള്ളത്..
ഇതൊരു ചീഞ്ഞളിഞ്ഞ ദുർഗന്ധമാണെന്ന് പാർട്ടിയെ നിരീക്ഷിക്കുന്ന എല്ലാവർക്കും ബോധ്യപ്പെട്ടു കഴിഞ്ഞു. പക്ഷേ മസ്തിഷ്ക പ്രക്ഷാളനം ചെയ്ത് വരിയുടയ്ക്കപ്പെട്ട അടിമകളായ പാർട്ടിക്കാർക്ക് ഇത് മനസ്സിലാവുകയില്ല..!!

അവർക്ക് എന്നെങ്കിലും മണമറിയാനുള്ള കഴിവ് തിരിച്ചു കിട്ടുമായിരിക്കും.. അന്ന് പിണറായി ഒറ്റുകാരൻ എന്നു വിളിക്കപ്പെടും എന്ന് പ്രതീക്ഷിക്കാം..!!








പി. സുനിൽ കുമാർ

16/08/2026

കോൺഗ്രസുകാർക്ക് പാക്കിസ്ഥാനോട് പ്രത്യേക മമത ഉണ്ടാവും സ്വാഭാവികം😎🧌

16/08/2026
സാബു സങ്കിയായതല്ല.  സംങ്കിയാക്കാൻ കിഴക്കമ്പലത്തെ പാമ്പും കീരിയും ഒന്നിച്ചു വന്നപ്പോഴും പിടിച്ചു നിന്നു. ഏകനായി,  സ്വന്തം...
10/08/2026

സാബു സങ്കിയായതല്ല. സംങ്കിയാക്കാൻ കിഴക്കമ്പലത്തെ പാമ്പും കീരിയും ഒന്നിച്ചു വന്നപ്പോഴും പിടിച്ചു നിന്നു. ഏകനായി, സ്വന്തം കാലിൽ. എന്നാൽ ഭരിക്കുന്ന രാഷ്ട്രീയക്കാരോടും, അവരുടെ ഏറാൻ മൂളികളായ ഭരണവർഗത്തോടും ഏറ്റവും മുട്ടാൻ അതേ നാണയത്തിൽ ചില നീക്കുപോക്കുകൾ. ഉന്മൂലനത്തിനെതിരെ ആരും കിട്ടുന്ന കച്ചി തുമ്പിൽ പിടിക്കും, അല്ലെങ്കിൽ നശിക്കും. പ്രതിയോഗികൾ അതിനെതിരെ പലതും കൂട്ടികെട്ടും. പക്ഷേ യഥാർത്ഥ പ്രവർത്തകർ ചേർന്ന് നിൽക്കുന്നു. ദിനം പ്രതി അംഗബലം കൂടുന്നു. വിഷമിക്കുന്നവരോട് സഹതാപം മാത്രം.

രണ്ട് കണക്കും ഒരേ കറൻസിയിൽ കൊടുക്കണ്ടേ മാതൃഭൂമീ? 558 കോടി രൂപയ്ക്ക് യാത്ര ചെയ്ത് 36.36 ലക്ഷം കോടി രൂപയുടെ നിക്ഷേപം കൊണ്ട...
07/08/2026

രണ്ട് കണക്കും ഒരേ കറൻസിയിൽ കൊടുക്കണ്ടേ മാതൃഭൂമീ? 558 കോടി രൂപയ്ക്ക് യാത്ര ചെയ്ത് 36.36 ലക്ഷം കോടി രൂപയുടെ നിക്ഷേപം കൊണ്ടുവന്നു എന്ന് പറയണ്ടേ?

31/07/2026

നിയമ സഭ തിരഞ്ഞെടുപ്പില്‍ കൊട്ടാരക്കര സീറ്റില്‍ മത്സരിക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ചാണ് അഖില്‍ മാരാര്‍ ട്വന്റി20യിൽ വന്നത്, സ്ഥാനാർഥികളുടെ ചെലവ് വഹിച്ചത് പാർട്ടി; പണവും അധികാരവും സ്ഥാനമാനങ്ങളും
ലക്ഷ്യമിട്ട് വരുന്നവര്‍ക്ക് പറ്റിയ ഇടമല്ല ട്വന്റി20-യെന്ന് സാബു ജേക്കബ്.

Address

Thiruvananthapuram

Alerts

Be the first to know and let us send you an email when Twenty 20 posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share