KPCTA_Official

KPCTA_Official This is the official page of Kerala Private College Teachers' Association (KPCTA).

21/08/2026
ഏവർക്കും സ്വാതന്ത്ര്യ ദിനാശംസകൾ..🇨🇮🇨🇮🇨🇮🇨🇮
15/08/2026

ഏവർക്കും സ്വാതന്ത്ര്യ ദിനാശംസകൾ..🇨🇮🇨🇮🇨🇮🇨🇮

പരിദേവനങ്ങൾക്ക് പരിഹാരം  തീർത്ത് കേരള സർവകലാശാല യുഡിഎഫ് സിൻഡിക്കേറ്റ് ദീർഘകാലമായി പരിഹാരം കാണാതെ കിടന്ന വിവിധ വിഷയങ്ങൾക്...
14/08/2026

പരിദേവനങ്ങൾക്ക് പരിഹാരം തീർത്ത് കേരള സർവകലാശാല യുഡിഎഫ് സിൻഡിക്കേറ്റ്

ദീർഘകാലമായി പരിഹാരം കാണാതെ കിടന്ന വിവിധ വിഷയങ്ങൾക്ക് സമയബന്ധിതമായി പരിഹാരം കണ്ട് യുഡിഎഫ് സിൻഡിക്കേറ്റ്. ഏതാണ്ട് ഒരു വർഷമായി മുടങ്ങിക്കിടന്ന 600 ലധികം അധ്യാപകരുടെ പ്രമോഷനുകൾ തീർപ്പാക്കി.

ഓപ്പൺ ഡിഫൻസ് കഴിഞ്ഞ മുഴുവൻ വിദ്യാർഥികൾക്കും പി എച്ച് ഡി അനുവദിച്ചു. നാലുവർഷ ബിരുദ പ്രോഗ്രാമിൽ ഉൾപ്പെടെ നിലനിന്ന സാങ്കേതിക പ്രശ്നങ്ങൾ ക്രിയാത്മകമായി പരിഹരിച്ചു. സർവകലാശാലയുടെ താളം തെറ്റിയ പ്രവർത്തനത്തെ തിരിച്ചുകൊണ്ടുവരുവാൻ ഒന്നര മാസം കൊണ്ട് യുഡിഎഫ് സിന്ഡിക്കേറ്റിന് കഴിഞ്ഞു എന്നത് അഭിമാനകരമാണ്.

കഴിഞ്ഞ ഒരു വർഷമായി രജിസ്ട്രാർ വിഷയം ഉൾപ്പെടെയുള്ള വിഷയങ്ങൾ ഉയർത്തി സിൻഡിക്കേറ്റ് നടപടികൾ തടഞ്ഞു അധ്യാപകരുടെ പ്രമോഷൻ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ഇടപെടാതിരുന്ന എൽഡിഎഫ് അംഗങ്ങൾ, മുന്നൂറോളം അധ്യാപകരുടെ പ്രമോഷൻ ഇവിടെയുള്ള ഫയലുകൾ തീർപ്പാക്കേണ്ട സിൻഡിക്കേറ്റിൽ അക്കാദമിക് സ്റ്റാഫ് കോളേജ് ഡയറക്ടറെ മാറ്റുന്നു എന്ന രാഷ്ട്രീയ കാരണം മുൻനിർത്തി സിൻഡിക്കേറ്റ് ബഹിഷ്കരിച്ചു. എൽഡിഎഫ് അംഗങ്ങൾ ബഹിഷ്കരിച്ചെങ്കിലും യുഡിഎഫ് അംഗങ്ങൾ എല്ലാ അധ്യാപക വിദ്യാർത്ഥിസംബന്ധമായ അജണ്ടയും തീർക്കുന്നതുവരെ സിൻഡിക്കേറ്റ് തുടരണം എന്ന നിലപാടെടുത്ത് സിൻഡിക്കേറ്റ് പൂർത്തിയാക്കുകയായിരുന്നു..

Hon'ble Higher Education Minister Shri Roji M. John released the latest edition of the official KPCTA magazine, 'Teacher...
10/08/2026

Hon'ble Higher Education Minister Shri Roji M. John released the latest edition of the official KPCTA magazine, 'Teachers' Voice.'

KPCTA Leadership Camp 2026 2026 August 8 & 9
03/08/2026

KPCTA Leadership Camp 2026
2026 August 8 & 9

Congratulations..
01/08/2026

Congratulations..

Address

KPCTA Mandir, Vanchiyoor, India
Thiruvananthapuram
695001

Telephone

+918893018909

Alerts

Be the first to know and let us send you an email when KPCTA_Official posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to KPCTA_Official:

Shortcuts

Share