Sabha TV

Sabha TV Sabha TV is an initiative from Kerala Legislature. Sabha TV was officially launched in 2020.
(4)

The 'Sabha TV', the premier of its kind in any of the State Legislative Assemblies in India is an intrinsic channel aimed at broadcasting live proceedings of the Kerala Legislative Assembly. Sabha TV aims to provide general information programs along with in-depth analysis of Kerala Legislative Assembly affairs for discerning viewers. The channel offers a diverse range of content, including news-b

ased programs, features, discussions, and promotion of ideas related to the State of Kerala. It seeks to uphold and highlight the spirit of the Kerala renaissance while maintaining a connection to global enlightenment principles. One of the key functions of Sabha TV is the storage and archiving of video footage of Assembly proceedings and significant subjects. This collection of contents serve as a pathway and milestone for future generations, allowing them to observe and learn from the democratic progression of the State. In 2021, Sabha TV and the Centre for Parliamentary Studies and Training were brought together under the title K-LAMPS, which stands for Kerala Legislative Assembly Media and Parliamentary Studies. This collaboration further enhances the role of Sabha TV in promoting parliamentary studies and providing valuable insights into legislative processes. To ensure accessibility, Sabha TV has established a presence on various social media platforms such as YouTube, Facebook, Instagram, Twitter, and LinkedIn. This enables viewers to engage with the channel's content and stay updated on the latest developments. Additionally, Sabha TV has expanded to an OTT platform that enables both live telecasting as well as videos on demand

03/09/2026

നെല്ല് സംഭരണം: കർഷകർക്ക് തുക കൃത്യമായി ലഭ്യമാക്കുന്നതിനുള്ള നടപടികൾ ഏകീകരിക്കും

• Anoop Jacob | അനൂപ് ജേക്കബ് | Minister for Food & Civil Supplies | ഭക്ഷ്യ - പൊതുവിതരണ വകുപ്പ് മന്ത്രി

PAZHAKULAM MADHU | പഴകുളം മധു | റാന്നി | Ranni Assembly constituency

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി സജ്ജമായി. പുതിയ ഇലക്ട്രിക് ബഗ്ഗി...
02/09/2026

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി സജ്ജമായി. പുതിയ ഇലക്ട്രിക് ബഗ്ഗിയുടെ ഫ്ലാഗ് ഓഫ് നിയമസഭാ സ്പീക്കർ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിച്ചു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, സി.എസ്.ആർ. ഫണ്ട് വിനിയോഗിച്ച് നിയമസഭാ മ്യൂസിയത്തിന് നൽകിയ ഇലക്ട്രിക് ബഗ്ഗിയിൽ ഒരേ സമയം 14 പേർക്ക് യാത്ര ചെയ്യാനാവും. എംഎൽഎമാരായ റെജി ചെറിയാൻ, കെ. ബിനിമോൻ, നിയമസഭാ സെക്രട്ടറി ഇൻ ചാർജ്ജ് ഷാജി സി ബേബി, സ്പീക്കറുടെ പ്രൈവറ്റ് സെക്രട്ടറി കെ. മോഹൻകുമാർ, എസ്.ബി.ഐ ചീഫ് ജനറൽ മാനേജർ കെ. വി. ബംഗരാജു, നിയമസഭാ സെക്രട്ടറിയേറ്റ് ജീവനക്കാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

02/09/2026

കണ്ടാൽ ഒരു ലുക്കില്ലാന്നെയുള്ളു... യഥാർത്ഥത്തിൽ എംപിയാണ്

Watch Full Video on Sabha TV Exclusive Youtube Channel

01/09/2026

അയാൾ പറഞ്ഞ മറുപടിയാണ് എന്റെ ജീവിതത്തിലെ ആദ്യ Turning Point

Watch Full Video on Sabha TV Exclusive Youtube Channel

31/08/2026

തിരൂരങ്ങാടിയെ കേരളത്തിലെ മികച്ച നിയോജകമണ്ഡലമാക്കാൻ പ്രയത്നിക്കും| P.M.A. Sameer | Voices of 16

• P.M.A Sameer | പി. എം. എ സമീർ | തിരൂരങ്ങാടി | Tirurangadi Assembly constituency

30/08/2026

കുട്ടികളുടെ അഭിരുചിയ്ക്ക് അനുസരിച്ചുള്ള കോഴ്സുകൾ പഠിക്കാൻ അവസരമൊരുക്കും

• N. Samsudheen | എൻ. ഷംസുദ്ദീൻ | Minister for General Education & Minority Welfare | പൊതുവിദ്യാഭ്യാസ - ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി

• K Jayanth | കെ. ജയന്ത് | കോഴിക്കോട് നോര്‍ത്ത് | Kozhikode north Assembly constituency

29/08/2026

തിരൂരിലെ ജനങ്ങളുടെ ആവശ്യങ്ങൾ ഉൾക്കൊണ്ട് പ്രവർത്തിക്കും | Kurukkoli Moideen | Voices of 16

• Kurukkoli Moideen | കുറുക്കോളി മൊയ്തീൻ | തിരൂര്‍ | Tirur Assembly constituency

28/08/2026

കായൽ ടൂറിസത്തിന് മുൻ​ഗണന നൽകാൻ നടപടിയുണ്ടാവും

• P.C. Vishnunadh | പി.സി. വിഷ്ണു നാഥ് | Minister for Tourism & Culture | വിനോദസഞ്ചാര - സാംസ്കാരിക വകുപ്പ് മന്ത്രി

• M.S Arun Kumar | എം. എസ്. അരുൺ കുമാർ | മാവേലിക്കര | Mavelikara Assembly constituency

Address

Sabha TV, Legislature Complex. Vikasbhavan. P. O ,/
Thiruvananthapuram
695033

Alerts

Be the first to know and let us send you an email when Sabha TV posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Sabha TV:

Shortcuts

Share