Kisan Morcha Keralam

Kisan Morcha Keralam “Voice of Farmers / Strength of Nation”
Empowering Agriculture & Rural India

 #ചിങ്ങം   #ഒന്ന്  #കർഷക  #വന്ദന  #ദിനം.പെരുമ്പാവൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കർഷക വന്ദന ദിനം ആചരിച്ചു.
17/08/2026

#ചിങ്ങം #ഒന്ന് #കർഷക #വന്ദന #ദിനം.

പെരുമ്പാവൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കർഷക വന്ദന ദിനം ആചരിച്ചു.

 #കർഷക  #മോർച്ച  #പത്തനംതിട്ട ജില്ലയുടെ ആഭിമുഖ്യത്തിൽ ചിങ്ങം 1, ഓഗസ്റ്റ് 17ന് കർഷക വന്ദനം പ്രോഗ്രാമിലൂടെ ജില്ലയിലെ  കർഷക...
17/08/2026

#കർഷക #മോർച്ച #പത്തനംതിട്ട ജില്ലയുടെ ആഭിമുഖ്യത്തിൽ ചിങ്ങം 1, ഓഗസ്റ്റ് 17ന് കർഷക വന്ദനം പ്രോഗ്രാമിലൂടെ ജില്ലയിലെ കർഷകരെ ആദരിച്ചു.
കോയിപ്രം പഞ്ചായത്ത്‌ ഹാളിൽ കൂടിയ പ്രോഗ്രാം ജില്ലാപ്രസിഡന്റ് പി ഉണ്ണികൃഷ്ണൻ നായരുടെ അധ്യക്ഷതയിൽ കർഷകമോർച്ച സംസ്ഥാന അധ്യക്ഷൻ ശ്രീ ഷാജി ആർ നായർ ഉദ്ഘാടനം ചെയ്തു.

ജില്ലാ ജനറൽ സെക്രട്ടറി ഗോപകുമാർ പുല്ലാട് സ്വാഗതം പറഞ്ഞു, കർഷകമോർച്ച ജില്ലാ സെക്രട്ടറി വേണുഗോപാൽ കൃതജ്ഞത രേഖപ്പെടുത്തി കർഷമോർച്ച ജില്ലാ പ്രഭാരി ജയപ്രകാശ്, ഒബിസി മോർച്ച ജില്ലാ സെക്രട്ടറി അനിൽ പുല്ലാട്, സ്റ്റേറ്റ് കൌൺസിൽ മെമ്പർ എം അയ്യപ്പൻകുട്ടി കർഷകമോർച്ച ജില്ലാ കമ്മറ്റി അംഗങ്ങളായ ശ്രീ തുളസിധരൻ നായർ, ശ്രീമതി ശ്രീകുമാരിയമ്മ, ബിജെപി മണ്ഡലം സെക്രട്ടറി സന്തോഷ്‌ സാരഥി എന്നിവർ പങ്കെടുത്തു.

 #കർഷക  #ദിനമായ ഇന്ന്  #ചേളന്നൂർമണ്ഡലം ഭാരതീയ കർഷകമോർച്ചയുടെ ആഭിമുഖ്യത്തിൽ കഷക വന്ദന ദിനം ആചാരിച്ചു.കാക്കൂർ സരസ്വതി വിദ്...
17/08/2026

#കർഷക #ദിനമായ ഇന്ന് #ചേളന്നൂർമണ്ഡലം ഭാരതീയ കർഷകമോർച്ചയുടെ ആഭിമുഖ്യത്തിൽ കഷക വന്ദന ദിനം ആചാരിച്ചു.

കാക്കൂർ സരസ്വതി വിദ്യാ മന്ദിരിൽ നടന്ന കർഷക വന്ദൻ പരിപാടിയിൽ വിവിധ മേഖകലളിൽ കൃഷി ചെയുന്ന കർഷകർ, യുവകർഷകർ വനിതകർഷക, കുട്ടി കർഷകൻ ഉൾപ്പെടെ കർഷക വന്ദൻ പരിപാടിയിൽ ആദരിച്ചു. വന്ദേമാതരത്തോടെ ആരംഭിച്ച പരിപാടി ബിജെപി കോഴിക്കോട് റൂറൽ ജില്ല ജനറൽ സെക്രട്ടറി എൻ. പി. രാമദാസ് ഉത്ഘാടനം ചെയ്തു. കർഷക മോർച്ച ചേളന്നൂർ മണ്ഡലം പ്രസിഡണ്ട്‌ സുകുമാരൻ ടി അധ്യക്ഷത വഹിച്ചു. ബിജെപി ചേളന്നൂർ മണ്ഡലം പ്രസിഡണ്ട്‌ പി സി അഭിലാഷ്, കർഷക സംസ്ഥാന കമ്മിറ്റി മെമ്പർ കെ ശശീന്ദ്രൻ മാസ്റ്റർ കർഷക മോർച്ച ജില്ലാ ജനറൽ സെക്രട്ടറി സുരേഷ് ചെറുവറ്റ, മഹിളാ മോർച്ച കോഴിക്കോട് റൂറൽ ജില്ല സെക്രട്ടറി ഹീര ടീച്ചർ എന്നിവർ പ്രസംഗിച്ചു.ചേളന്നൂർ മണ്ഡലം ജനറൽ സെക്രട്ടറി കൃഷ്ണകുമാർ സ്വാഗതവും മണ്ഡലം സെക്രട്ടറി ശിവദാസൻ എം കെ ശിവദാസൻ നന്ദി രേഖപെടുത്തി.

 #കർഷക  #മോർച്ച  #നീലേശ്വരം മണ്ഡലത്തിൻ്റെ കർഷക ദിനം പരിപാടി വെസ്റ്റ് എളേരി പഞ്ചായത്തിലെ വരക്കാട് മാരാർജി മന്ദിരത്തിൽ നടന...
17/08/2026

#കർഷക #മോർച്ച #നീലേശ്വരം മണ്ഡലത്തിൻ്റെ കർഷക ദിനം പരിപാടി വെസ്റ്റ് എളേരി പഞ്ചായത്തിലെ വരക്കാട് മാരാർജി മന്ദിരത്തിൽ നടന്നു. യോഗം കർഷക മോർച്ച സംസ്‌ഥാന സെക്രട്ടറിയും ജില്ലാ പ്രഭാരി യുമായ പ്രഭാകരൻ കടന്നപ്പള്ളി ഉദ്ഘടനം ചെയ്തു. കർഷക മോർച്ച നീലേശ്വരം മണ്ഡലം പ്രസിഡൻ്റ് പി.കെ കുഞ്ഞമ്പുനായർ അദ്ധ്യക്ഷം വഹിച്ചു. BJP മണ്ഡലം ജനറൽ സെക്രട്ടറി എ.കെ. ചന്ദ്രൻ , കർഷക മോർച്ച ജില്ലാ ജനറൽ സെക്രട്ടറി ടി.സി രാമചന്ദ്രൻ , ജില്ലാ വൈസ് പ്രസിഡൻഡ് രാമചന്ദ്രൻ ചീമേനി, BJP വെസ്‌റ്റ് എളേരി പഞ്ചായത്ത് കമ്മറ്റി പ്രസിഡൻ്റ് സുരേഷ് ബാബു , BMS മേഖല സെക്രട്ടറി P.D രാധാകൃഷ്‌ണൻ എന്നിവർ സംസാരിച്ചു മണ്ഡലം സെക്രട്ടറി അജിത്ത് ചീമേനി നന്ദി പറഞ്ഞു. നെല്ല് കർഷകൻ പി.കെ. ഭാസ്ക്കരൻ,കവുങ്ങ് കർഷകൻ രാമരാജൻ നായർ, ക്ഷീര കർഷകൻ മോഹനൻ പാട്ടത്തിൽ, കൂൺ കർഷക ഷീബ സുഭാഷ് , പച്ചക്കറി ജൈവ കർഷകൻ സുരേഷ് കുമാർ കെ കെ . എന്നിവരെ ആദരിച്ചു.

 #കർഷക  #മോർച്ച  #നെമ്മാറമണ്ഡലം കമ്മറ്റിയുടെ നേത്യത്ത്വത്തിൽ കർഷക വന്ദനാദിനം ആചരിച്ചു. K. ഗോവിന്ദൻ അധ്യക്ഷനായി. M.A. ഹര...
17/08/2026

 #കർഷക #മോർച്ച #നെമ്മാറമണ്ഡലം കമ്മറ്റിയുടെ നേത്യത്ത്വത്തിൽ കർഷക വന്ദനാദിനം ആചരിച്ചു. K. ഗോവിന്ദൻ അധ്യക്ഷനായി. M.A. ഹരിദാസ് . സ്വഗതം പറഞ്ഞു. കർഷക മോർച്ച ജില്ലാ പ്രസിഡന്റ് . R. രമേഷ് ഉത്ഘാടനം ചെയ്തു. 100 കർഷകരെ ആദരിച്ചു പരിപാടിയിൽ . BJP . മണ്ഡലം പ്രസിഡന്റ് എൽ. നിർമ്മൽ കുമാർ . കർഷക മോർച്ചജില്ല ജന: സെക്രട്ടറി മാരായ. സി.അംബുജാക്ഷൻ. . M.ഉണ്ണി കുമാരൻ . ജില്ലാ വൈസ് പ്രസിഡന്റ് മാരായ സുനിൽകുമാർ .സി.എ.ചെന്താമരാക്ഷൻ. ട.ചന്ദ്രശേഖരൻ . M.S.സോണി. .V .സുശീലൻ അനിൽ ആലിങ്കൽ.

 #കോട്ടയം  #ഈസ്റ്റ്‌  #ജില്ല  കർഷകമോർച്ച ചങ്ങനാശ്ശേരി നിയോജക മണ്ഡലം കമ്മിറ്റിയുടെനേതൃത്വത്തിൽ മികച്ച കർഷകരെ ആദരിച്ചു കർഷ...
17/08/2026

#കോട്ടയം #ഈസ്റ്റ്‌ #ജില്ല

കർഷകമോർച്ച ചങ്ങനാശ്ശേരി നിയോജക മണ്ഡലം കമ്മിറ്റിയുടെനേതൃത്വത്തിൽ മികച്ച കർഷകരെ ആദരിച്ചു
കർഷകമോർച്ച മണ്ഡലം പ്രസിഡണ്ട് ശ്രീ സത്യപാലിന്റെ അധ്യക്ഷതയിൽ കൂടിയ യോഗം ബിജെപി സംസ്ഥാന സമിതി അംഗം ശ്രീ ബി രാധാകൃഷ്ണ മേനോൻ ഉദ്ഘാടനം ചെയ്തു, യോഗത്തിൽ കർഷകമോർച്ച ജില്ലാ പ്രസിഡന്റ് ശ്രീ ആർ ശ്രീജേഷ് മുഖ്യപ്രഭാഷണം നടത്തി, ബിജെപി സംസ്ഥാന സമിതി അംഗം ശ്രീ എം ബി രാജഗോപാൽ, ബിജെപി മണ്ഡലം പ്രസിഡണ്ട് ഗോപൻ മണിമുറി, മധ്യ മേഖല വൈസ് പ്രസിഡണ്ട് ശ്രീ എൻ പി കൃഷ്ണകുമാർ, തുടങ്ങിയവർ ആശംസകൾ നേർന്നു.

 #കർഷക  #വന്ദന  #ദിനംകർഷക ദിനത്തോടനുബന്ധിച്ച്  കോട്ടയം ഈസ്റ്റ്‌ ജില്ല കർഷകമോർച്ച അയർക്കുന്നം മണ്ഢലംകമ്മിറ്റിയുടെ നേതൃത്വ...
17/08/2026

#കർഷക #വന്ദന #ദിനം
കർഷക ദിനത്തോടനുബന്ധിച്ച്
കോട്ടയം ഈസ്റ്റ്‌ ജില്ല കർഷകമോർച്ച അയർക്കുന്നം മണ്ഢലംകമ്മിറ്റിയുടെ നേതൃത്വത്തിൽ കർഷക വന്ദന ദിനം ആചരിച്ചു..

കർഷകമോർച്ച മണ്ഡലം പ്രസിഡന്റ്K.G ഗോപകുമാറിന്റ നേതൃത്വത്തിൽ നടത്തിയ കർഷകരുടെഭവന സന്ദർശനങ്ങൾക്കുംഅനുമോദന ചടങ്ങുകൾകും കർഷക മോർച്ച ജില്ലാ പ്രസിഡന്റ് R . ശ്രീജേഷ് മുഖ്യ അതിഥി ആയി എത്തുകയും, ബി.ജെ.പി മണ്ഡലം വൈസ് പ്രസിഡന്റ് ചന്ദ്രചൂഡൻ നായർ , കർഷക മോർച്ച ജില്ലാ സെക്രട്ടറി സർജു,BJP പഞ്ചായത്ത് /ഏറിയ പ്രസിഡന്റ് മാരായ, ജയകുമാർ (അകലക്കുന്നം) , മഞ്ജു നാരായണൻ,(അയർക്കുന്നം)രാജു(തിരുവഞ്ചൂർ ) കർഷകമോർച്ച മണ്ഢലംജനറൽ സെക്രട്ടറി അർജുൻ ,വൈസ് പ്രസിഡന്റ് ഗോപി KR സെക്രട്ടറിമാരായ റക്സ്, രാധാമണി, രാജു അലക്സ് , BJP അംഗങ്ങളായ ദിലീപ്, m.p. ബാബു,എന്നിവർ പങ്കെടുക്കുകയും ചെയ്തു, പ്രസ്ഥുത പരിപാടിയിൽ കർഷകരായ M. N അമ്മിണി അകലക്കുന്നം, K.M.ഏബ്രഹാം കൂവക്കുന്നേൽ, ശശി ഉള്ളാട്ട്, അർച്ചന പതിയ്ക്കൽ,രത്നാകരൻ തിരുവഞ്ചൂർ ,തങ്കമ്മ മണർകാട്, എന്നിവർക്ക് മികച്ച കർഷകർക്കുള്ള പ്രശസ്തി പത്രവും പൊന്നാടയും നൽകി ആദരിച്ചു.

 #കർഷകമോർച്ച  #ആളൂർ  #മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചിങ്ങം ഒന്ന് കർഷകവന്ദന ദിനം ആയി ആചാരിച്ചു...കഷകർഷകമോർച്ച ആളൂർ മ...
17/08/2026

#കർഷകമോർച്ച #ആളൂർ #മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചിങ്ങം ഒന്ന് കർഷകവന്ദന ദിനം ആയി ആചാരിച്ചു...കഷകർഷകമോർച്ച ആളൂർ മണ്ഡലം പ്രസിഡണ്ട് ശ്രീ ബോബിഷ് കെ കെ അധ്യക്ഷദ്ധത വഹിച്ച പരിഭാടിയിൽ ജനറൽസെക്രട്ടറി സന്തോഷ്‌ കെഎം സ്വാഗതം ആശംസിച്ചു..കർഷകമോർച്ച സംസ്ഥാന കമ്മറ്റി അംഗവും തൃശൂർ സൗത്ത് ജില്ലാ പ്രഭാരിയുമായ ശ്രീ സെന്തിൽ ഉത്ഘാടനവും മുഖ്യപ്രഭാഷണവും നടത്തി..കർഷക മോർച്ച സൗത്ത് ജില്ലാ സെക്രട്ടറി സുനിലൻ പീനിക്കൽ ജില്ലാ വൈസ് പ്രസിഡണ്ട്‌ സന്തോഷ്‌ സി എൻ എന്നിവർ ആശംസകൾ അർപ്പിച്ചു...നിരവതി ആളുകൾ പങ്കെടുത്ത ചടങ്ങിൽ മുപ്പത്തോളം കഷകരെ ആദരിച്ചു.. കർഷകമോർച്ച മണ്ഡലം ജനറൽ സെക്രട്ടറി ശ്രീ സുമോദ് തോപ്പിൽ നന്ദി അവതരിപ്പിച്ചു.

 #കോട്ടയം  #ഈസ്റ്റ്‌  #ജില്ല...വാഴൂർ നിയോജകമണ്ഡലം കർഷകമോർച്ചയുടെ ആഭിമുഖ്യത്തിൽ മികച്ച കർഷകരെ ആദരിക്കൽ  ("കർഷക വന്ദന") നെ...
17/08/2026

#കോട്ടയം #ഈസ്റ്റ്‌ #ജില്ല...വാഴൂർ നിയോജകമണ്ഡലം കർഷകമോർച്ചയുടെ ആഭിമുഖ്യത്തിൽ മികച്ച കർഷകരെ ആദരിക്കൽ ("കർഷക വന്ദന") നെടുങ്കുന്നം ബിജെപി ഓഫീസിൽ നടന്നു, കർഷകമോർച്ച ജില്ലാവൈസ്പ്രസിഡണ്ട് ശ്രീ ഗോപിനാഥൻ നായർ അധ്യക്ഷനായിരുന്നു,ബിജെപി ആലപ്പുഴ മേഖലാ ജനറൽ സെക്രട്ടറി ശ്രീ പി. ഡി.രവീന്ദ്രൻ യോഗം ഉദ്ഘാടനം ചെയ്തു, ബിജെപി ഈസ്റ്റ് ജില്ല സെക്രട്ടറി ശ്രീ റ്റി.ബി. ബിനു, മണ്ഡലം പ്രസിഡണ്ട് ശ്രീ കെ.എസ് ഹരികുമാർ എന്നിവർ ആശംസകൾ നേർന്നു, തുടർന്ന് മികച്ച കർഷകരെ ആദരിച്ചു, ശ്രീ എം.എസ് രാജേന്ദ്രൻ സ്വാഗതവും മണ്ഡലം വൈസ് പ്രസിഡണ്ട് ശ്രീ കെ സി മോഹൻദാസ് നന്ദിയും രേഖപ്പെടുത്തി.

 #കർഷക  #മോർച്ച  #തലയോലപ്പാമ്പ് മണ്ഡലം കമ്മറ്റി ചിങ്ങം 1 ന് കർഷകരെ ആദരിച്ചു.
17/08/2026

#കർഷക #മോർച്ച #തലയോലപ്പാമ്പ് മണ്ഡലം കമ്മറ്റി ചിങ്ങം 1 ന് കർഷകരെ ആദരിച്ചു.

Address

Marar Ji Smrithi Mandiram, KG Marar Road, Thycaud PO
Thiruvananthapuram
695014

Alerts

Be the first to know and let us send you an email when Kisan Morcha Keralam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share