love never dies

love never dies True Love Is When Someone Accepts Your Past, Supports Your Present And Encourages Your Future !!! ?

Thєяє ιs ρєαсє ιи мy soul
ƒoя suсh α loиg αwαιtєd tιмє
Thєяє ιs lovє ιи мy lιƒє
α lovє oƒ мєlody αиd яhyмє. Oисє you took hold oƒ мy hєαяt
ι kиєw иo othєя сould hαvє яєαсhєd
αs whιsρєяєd ƒαtє took мy hαиd
To lєvєls oиly you сould яєαсh. You ιи мy lιƒє
Wιll lιvє єtєяиαlly
ι kиєw thє ƒιяst иιght wє мєt
You wєяє мєαиt ƒoя мє...

........♥.........♥
.....♥...............♥
...♥.............

.......♥
..♥......................♥
.♥........................♥... ......♥....♥
♥.........................♥... ♥..............♥
.♥.........................♥.. .................♥
..♥.........................♥. ...............♥
...♥.......................... ............♥
.....♥........................ .........♥
........♥..................... ......♥
...........♥.................. ....♥
...............♥.............. .♥
..................♥..........♥
.....................♥.....♥
......................♥..♥
........................♥
........................♥
.......................♥
.....................♥
.................♥
.............♥
.........♥
......♥
....♥
......♥....................... ♥....♥
..........♥..............♥.... ...........♥
..............♥......♥........ .............♥
...................♥.......... ..............♥
................♥.......♥..... .........♥
..............♥.............♥. ...♥
.............♥
...........♥
..........♥
.........♥
.........♥
..........♥
..............♥
...................♥
..........................♥
.............................. .♥
.............................. ...♥
.............................. ...♥
.............................. ♥
.........................♥
..................♥
.............♥
.........♥
.....♥
...♥
♥............................. ♥....♥
♥..........................♥.. .........♥
♥......................♥...... ..........♥
..♥...................♥....... ...........♥
...♥.......................... ..........♥
.....♥........................ ........♥
........♥..................... ....♥
...........♥.................. .♥
..............♥..............♥
..................♥.......♥
.....................♥..♥
.......................♥

●▬▬▬▬▬▬▬▬ ๑۩۩๑▬▬▬▬▬▬▬▬●

തിരയും തീരവും പ്രണയിക്കുന്നത് കണ്ടിട്ടില്ലേ മാഷേ..അവർ ഒരിക്കലും ഒന്നിക്കുന്നില്ല എങ്കിലും ഒരു നിമിഷങ്ങക്ക് അപ്പുറത്തേക്ക...
05/08/2026

തിരയും തീരവും പ്രണയിക്കുന്നത് കണ്ടിട്ടില്ലേ മാഷേ..
അവർ ഒരിക്കലും ഒന്നിക്കുന്നില്ല
എങ്കിലും ഒരു നിമിഷങ്ങക്ക് അപ്പുറത്തേക്ക് വിട്ടു നിൽക്കാൻ പോലും അവർക്ക് കഴിയാറില്ല കൂടുതൽ സ്നേഹത്തോടെ അവർ വീണ്ടും തമ്മിൽ പുണരുന്നതു പോലെ...
അതു പോലെയാണ് നമ്മളും
തമ്മിൽ ഒന്നിക്കാൻ ഈ ജന്മം വിധിയില്ലെങ്കിലും ശ്വാസം നിലക്കുന്ന കാലത്തോളം നമ്മളും പ്രണയിക്കും.. തിരയും തീരവും പോലെ..
ഒരു നിമിഷം പോലും ഹൃദയം കൊണ്ടു വിട്ടു നിൽക്കാൻ കഴിയാതെ.... ✍️

" ഇനിയെന്റെ ഓർമ്മകൾഭ്രാന്തന്റെ ചിന്തകളെ പോലെഅലഞ്ഞു നടക്കുംപിറന്നുവീണ നിമിഷങ്ങളെ ഓർത്ത്‌അവ ആർത്ത്‌ ചിരിക്കുകയുംഅലറിക്കരയു...
30/07/2026

" ഇനിയെന്റെ ഓർമ്മകൾ
ഭ്രാന്തന്റെ ചിന്തകളെ പോലെ
അലഞ്ഞു നടക്കും
പിറന്നുവീണ നിമിഷങ്ങളെ ഓർത്ത്‌
അവ ആർത്ത്‌ ചിരിക്കുകയും
അലറിക്കരയുകയും ചെയ്യും
ഋതുഭേദങ്ങൾക്കിടയിലൂടെ
കാലത്തിനപ്പുറത്തേക്ക്‌
യുഗങ്ങളിൽ നിന്നും
യുഗങ്ങളിലേക്ക്‌ പറന്ന്
മൃതിയുടെ ആഴങ്ങളിലേക്ക്‌
ചിറകു തളർന്ന് വീഴും..
അവസാനം
പുഞ്ചിരിയുടെ
വർണ്ണക്കടലാസുകൊണ്ടു പൊതിഞ്ഞ
നഷ്ടങ്ങളുടെ
കണക്കുപുസ്തകത്തിലേക്ക്‌
കാലം ഇതും കൂടി
എഴുതി ചേർക്കുമായിരിക്കും


🫂
26/07/2026

🫂

നഷ്ടപ്പെടില്ലായിരുന്നു.... ✍️🖤  💔
26/07/2026

നഷ്ടപ്പെടില്ലായിരുന്നു.... ✍️🖤


💔

❤️❤️
26/07/2026

❤️❤️


സ്നേഹം ഒഴിവുസമയവിനോദമല്ല. കിട്ടിയത് അളന്നുനോക്കി പകരം കൊടുക്കേണ്ടതുമല്ല. സ്നേഹം ഏറ്റുവാങ്ങുന്നവന്റെ നെഞ്ചിൽ ആഹ്ലാദത്തിന്...
25/07/2026

സ്നേഹം ഒഴിവുസമയവിനോദമല്ല. കിട്ടിയത് അളന്നുനോക്കി പകരം കൊടുക്കേണ്ടതുമല്ല. സ്നേഹം ഏറ്റുവാങ്ങുന്നവന്റെ നെഞ്ചിൽ ആഹ്ലാദത്തിന്റെ കടലിരമ്പം കേൾക്കണം. തലയിൽ വെളിച്ചം കോരിയിട്ടത്പോലെ തോന്നണം.

എന്നാൽ പ്രണയം പായുന്ന സൂര്യപ്രകാശംപോലെ കണ്ണിലൂടെ കടന്നു ഹൃദയത്തിൽ അഗ്നി പടർത്തുന്നതാവണം. ഹൃദയം പിളരണം. വേദനിക്കണം. പിളർപ്പിലൂടെ നിലാവുദിക്കണം.





അവനവന്റെ കഴിവിൽ വിശ്വസിക്കുക👍
25/07/2026

അവനവന്റെ കഴിവിൽ വിശ്വസിക്കുക👍


ജീവിതമല്ലേ ജീവിച്ചു തീർത്തല്ലേ പറ്റൂ🤗🤗👩‍❤️‍💋‍👩🫰❣️    💔
25/07/2026

ജീവിതമല്ലേ ജീവിച്ചു തീർത്തല്ലേ പറ്റൂ🤗🤗👩‍❤️‍💋‍👩🫰❣️




💔

എല്ലാറ്റിനും ഒരു പരിധിയുണ്ടെന്ന പാഠം......     🥰
24/07/2026

എല്ലാറ്റിനും ഒരു പരിധിയുണ്ടെന്ന പാഠം......





🥰

Address

Thiruvananthapuram
695000

Website

Alerts

Be the first to know and let us send you an email when love never dies posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share