KSU GLC Unit Committee, TVM

KSU GLC Unit Committee, TVM This page is managed by KSU UNIT COMMITTEE, Govt.Law college, Thiruvananthapuram.

ചുമരെഴുത്തും പുഷ്പാർച്ചനയും മുദ്രാവാക്യങ്ങൾക്കുമപ്പുറം രക്തസാക്ഷികളോട് ആദരവ് പ്രകടിപ്പിക്കേണ്ടത് അവരുടെ ജീവനെടുത്തവരെ നി...
02/07/2024

ചുമരെഴുത്തും പുഷ്പാർച്ചനയും മുദ്രാവാക്യങ്ങൾക്കുമപ്പുറം രക്തസാക്ഷികളോട് ആദരവ് പ്രകടിപ്പിക്കേണ്ടത് അവരുടെ ജീവനെടുത്തവരെ നിയമത്തിന്റെ വഴിക്ക് ശിക്ഷിച്ചു കൊണ്ടാകണം. കുറ്റവാളികൾ ശിക്ഷിക്കപ്പെടുമ്പോൾ മാത്രമാണ് ഏതൊരു രക്തസാക്ഷിയുടെയും ജീവത്യാഗത്തിന് അർത്ഥവും വ്യാപ്തിയും ലഭിക്കുന്നത്. കേവലമായ രാഷ്ട്രീയനേട്ടങ്ങൾക്കും അധികാര കസേരകൾക്കും വേണ്ടി അവന്റെ ജീവത്യാഗത്തെ വർഗീയശക്തികളുമായി സന്ധി ചെയ്യുമ്പോൾ എന്ത് മൂല്യമാണ് ആ ജീവത്യാഗത്തിന് സഖാക്കൾ നൽകുന്നതെന്ന് വ്യക്തമാക്കണം. രക്തസാക്ഷി അഭിമന്യു കൊലക്കേസിലെ 5000 പേജടങ്ങുന്ന ചാർജ് ഷീറ്റും, പോസ്റ്റ്‌മോർട്ടം റിപ്പോർട്ടും, കുറ്റാരോപിതരുടേയും സാക്ഷികളുടെയും മൊഴികളുമടക്കം പതിനൊന്ന് രേഖകൾ കോടതിയിൽ നിന്നും നഷ്ടപ്പെട്ടു എന്ന വാർത്തകൾ വന്നിട്ടും അതിനെതിരെ പ്രതികരിക്കാതെ, രാഷ്ട്രീയ നേട്ടങ്ങൾക്കായി അഭിമന്യുവിന്റെ ഘാതകരെ തന്നെ കൂട്ടുപിടിക്കുന്നതിന്റെ വിരോധാഭാസം സഖാക്കൾ തിരിച്ചറിയണം. അന്വേഷണം നേരായ രീതിയിൽ നടത്തി ജീവനെടുത്തവർക്ക് ശിക്ഷ ഉറപ്പാക്കാൻ കഴിയട്ടെ. അതിന് കൂട്ടാക്കാതെയുള്ള പ്രവർത്തനങ്ങളൊക്കെ തന്നെ കേവലം പ്രഹസനങ്ങളായി വിദ്യാർത്ഥി സമൂഹം വിലയിരുത്തും.

13 year wait comes to an end... Champions 🏆 Congrats Indian Cricket Team...
29/06/2024

13 year wait comes to an end... Champions 🏆 Congrats Indian Cricket Team...

29/06/2024
ധീര രക്തസാക്ഷി കെ.പി. സജിത്ത് ലാൽ അനുസ്മരണം...
27/06/2024

ധീര രക്തസാക്ഷി കെ.പി. സജിത്ത് ലാൽ അനുസ്മരണം...

ചിറകു നാട്ടി ശരികൾ ചേർത്ത്ചോരധാരയാൽ കുതിർന്ന്...ചോദ്യമായി.. ശൗര്യമായ്... അടിവേരുറച്ച് മണ്ണിലായ് തിരികൾ നാട്ടി നീ പിടിച്ച...
27/06/2024

ചിറകു നാട്ടി ശരികൾ ചേർത്ത്
ചോരധാരയാൽ കുതിർന്ന്...
ചോദ്യമായി.. ശൗര്യമായ്...
അടിവേരുറച്ച് മണ്ണിലായ്
തിരികൾ നാട്ടി നീ പിടിച്ച
ദീപശിഖ വേദമായ് കൈകളിൽ....

മരിക്കാത്ത ഓർമകളെ...
നിനക്കു മരണമില്ല
പ്രണാമം ധീര രക്തസാക്ഷി
കെ പി സജിത്ത് ലാൽ

ഇന്ത്യയുടെ ശബ്ദമാകാൻ രാഹുൽ 🔥
25/06/2024

ഇന്ത്യയുടെ ശബ്ദമാകാൻ രാഹുൽ 🔥

Share the joy of reading! Join our Book Exchange Drive. Bring a book you love, and take home a new adventure.📚REGISTER N...
25/06/2024

Share the joy of reading! Join our Book Exchange Drive. Bring a book you love, and take home a new adventure.📚

REGISTER NOW 📌
https://forms.gle/ogdUxpNzCptTkuks6

✒️RULES

🔖 Each participant may bring one or more books to exchange.
🔖 One-for-One Exchange- For every book you bring, you can take one book home.
🔖Make sure that your book is in good condition - Books with missing pages, significant damage or excessive markings will not be accepted.
🔖 Fiction, Non-Fiction, Young Adult, Mystery, Sci-Fi, Fantasy, Romance, Self-help etc are accepted.

📚 Coordinators will collect the books from each class.

📜 Feel free to leave a small note or letter inside the book about why you enjoyed it for the next reader!

| KSU GLCT |

പ്ലസ് വൺ ക്ലാസുകൾ ആരംഭിച്ചിട്ടും സീറ്റ് പ്രതിസന്ധി പരിഹരിക്കാതെ വിദ്യാർത്ഥികളെ വഞ്ചിക്കുന്ന നിലപാട് തുടരുകയും, കെ.എസ്.യു...
25/06/2024

പ്ലസ് വൺ ക്ലാസുകൾ ആരംഭിച്ചിട്ടും സീറ്റ് പ്രതിസന്ധി പരിഹരിക്കാതെ വിദ്യാർത്ഥികളെ വഞ്ചിക്കുന്ന നിലപാട് തുടരുകയും, കെ.എസ്.യു സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രതിഷേധ പരിപാടികളെ പോലീസിനെ ഉപയോഗിച്ച് അടിച്ചമർത്താനും ശ്രമിക്കുന്ന സർക്കാർ നിലപാടിനെതിരെ കെ.എസ്.യു സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്ത വിദ്യാഭ്യാസ ബന്ദ് ലോ കോളേജിൽ പൂർണ്ണം...

+1 സീറ്റ് വിഷയത്തിലെ പ്രതിസന്ധി പരിഹരിക്കാത്ത വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയുടെ വാഹനത്തിന് കരിംങ്കൊടി കാണിച്ചതിന്റെ ...
24/06/2024

+1 സീറ്റ് വിഷയത്തിലെ പ്രതിസന്ധി പരിഹരിക്കാത്ത വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയുടെ വാഹനത്തിന് കരിംങ്കൊടി കാണിച്ചതിന്റെ പേരിൽ കെ.എസ്.യു തിരുവനന്തപുരം ജില്ലാ പ്രസിഡന്റ്‌ ഗോപു നെയ്യാറിനെ രാത്രി വീട്ടിൽ കയറി അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ചു കൊണ്ടും, വിദ്യാർത്ഥികൾക്ക് ആവശ്യമായ +1 സീറ്റുകൾ അനുവദിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ നിയമസഭാ മാർച്ച്...

പ്ലസ് വൺ ക്ലാസുകൾ ആരംഭിച്ചിട്ടും സീറ്റ് പ്രതിസന്ധി പരിഹരിക്കാതെ വിദ്യാർത്ഥികളെ വഞ്ചിക്കുന്ന നിലപാട് തുടരുകയും, കെ.എസ്.യു...
24/06/2024

പ്ലസ് വൺ ക്ലാസുകൾ ആരംഭിച്ചിട്ടും സീറ്റ് പ്രതിസന്ധി പരിഹരിക്കാതെ വിദ്യാർത്ഥികളെ വഞ്ചിക്കുന്ന നിലപാട് തുടരുകയും, കെ.എസ്.യു സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രതിഷേധ പരിപാടികളെ പോലീസിനെ ഉപയോഗിച്ച് അടിച്ചമർത്താനും ശ്രമിക്കുന്ന സർക്കാർ നിലപാടിനെതിരെ നാളെ ( 25-06-2024, ചൊവ്വ) സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദിന് കെ.എസ്.യു സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ ആഹ്വാനം ചെയ്തു.

+1 സീറ്റ് വിഷയത്തിലെ പ്രതിസന്ധി പരിഹരിക്കാതെ അലസ സമീപനം സ്വീകരിച്ച വിദ്യാഭ്യാസ മന്ത്രി വി.ശിവൻക്കുട്ടിയുടെ വാഹനത്തിന് കര...
23/06/2024

+1 സീറ്റ് വിഷയത്തിലെ പ്രതിസന്ധി പരിഹരിക്കാതെ അലസ സമീപനം സ്വീകരിച്ച വിദ്യാഭ്യാസ മന്ത്രി വി.ശിവൻക്കുട്ടിയുടെ വാഹനത്തിന് കരിംകൊടി കാണിച്ചതിന്റെ പേരിൽ കെ.എസ്.യു തിരുവനന്തപുരം ജില്ലാ പ്രസിഡന്റ്‌ ഗോപു നെയ്യാറിനെ രാത്രിയിൽ വീട്ടിൽ കയറി അറസ്റ്റ് ചെയ്ത നടപടിയിൽ പ്രതിഷേധിക്കുക...

Address

Thiruvananthapuram

Website

Alerts

Be the first to know and let us send you an email when KSU GLC Unit Committee, TVM posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to KSU GLC Unit Committee, TVM:

Share