IYC & KSU EDAVA

IYC & KSU EDAVA The Indian Youth Congress is the youth wing of the Indian National Congress party. Narayan Dutt Tiwari was the first President.
(2)

Aim is to be the Mouthpiece of those who Fight Relentless against Class Fascism and Communal Fascism.
വർഗ്ഗ, വർഗ്ഗീയ ഫാസിസങ്ങളെ നമ്മുടെ മണ്ണിൽ നിന്നും തുടച്ചു നീക്കുവാനുള്ള INC യുടെ പോരാട്ടങ്ങൾക്ക് ശക്തി പകരുവാൻ ഈ പേജ് ലൈക്ക്/ഫോളോ ചെയ്ത് കൂടെ കൂടുക.🧡🤍💚 The Indian Youth Congress was a department of the Indian National Congress from the period just after the Partition of India in 1947 until the late

1960s. While prime minister, Indira Gandhi gave the Youth Congress a new dimension by establishing it as a frontal organisation of the Congress Party, with the objective of doing social work and arguing against right-wing parties. Priya Ranjan Dasmunsi was the first elected governor of the Indian Youth Congress; he later became Minister of Information and Broadcasting and Parliamentary affairs in the Indian cabinet. During the 1970s, under the leadership of Sanjay Gandhi, the Youth Congress undertook activities such as tree plantation, family planning, and fought against domestic violence and dowry deaths. After the death of Sanjay Gandhi, Rajiv Gandhi took over in charge of the Youth Congress. After he became prime minister in 1984, Rajiv Gandhi reduced the voting age to 18. Rahul Gandhi was appointed a general secretary of the All India Congress Committee on 24 September 2007 and was given charge of the Indian Youth Congress along with the National Students Union of India

06/09/2026

അടുത്ത പ്രധാനമന്ത്രി. .......🥰

31 ജംബോ ആണെങ്കിൽ 33 സ്റ്റാഫുണ്ടായിരുന്ന പിണറായി കാലത്തെ നിയമനത്തെ എന്ത് വിളിക്കും? 16 വലിയ സംഖ്യ ആണെങ്കിൽ പിണറീയി കാലത്ത...
06/09/2026

31 ജംബോ ആണെങ്കിൽ 33 സ്റ്റാഫുണ്ടായിരുന്ന പിണറായി കാലത്തെ നിയമനത്തെ എന്ത് വിളിക്കും?

16 വലിയ സംഖ്യ ആണെങ്കിൽ പിണറീയി കാലത്തെ മറ്റു മന്ത്രിമാരുടെ സ്റ്റാഫിൽ 25 മുതൽ 28 വരെയും....

MediaoneTV , C Dawood Chalikkal Nishad Rawther

സിപിഎമ്മിന്റെ സൈബർ പട അടിച്ചു വിടുന്ന പോസ്റ്ററുകൾ എടുത്ത് ന്യൂസ് ആക്കും മുമ്പ് മിനിമം 10 തവണ ഫാക്ട് ചെക്ക് ചെയ്യണം..... അത്രയും ഭീകരമായ നുണകൾ അതിൽ കാണും....

05/09/2026

റാങ്ക് പട്ടിക
പ്രതീക്ഷിച്ചിരിക്കുന്ന PSC ഉദ്യോഗാർത്ഥികളെ മുഖ്യമന്ത്രി കണ്ടു.കോഴിക്കോട് ഐ ഐ എമ്മിൽ നിന്ന് മടങ്ങുമ്പോഴാണ് വഴിയരികിൽ കാത്ത് നിൽക്കുന്നുണ്ടന്ന് അറിഞ്ഞ് വാഹനം നിർത്തി ഉദ്യോഗാർത്ഥികളെ മുഖ്യമന്ത്രി കണ്ട് നിവേദനം വാങ്ങിയത്
അവരുടെ അപേക്ഷകൾ പരിഗണനാപൂർവ്വം ഉൾക്കൊണ്ടു പരിഹാര നടപടികൾ കൈക്കൊള്ളാം എന്ന് ഉറപ്പ് കൂടി നൽകി യാത്ര തുടരുന്നു.


ഒരു MLA ക്ക് ഉണ്ടാകേണ്ട ക്വാളിറ്റിയും,സാമാന്യ മര്യാദ പോലും താങ്കൾക്കില്ല എന്ന് മനസിലായി,നിങ്ങളെ നാലാളറിയുന്ന രമ്യാ ഹരിദാ...
05/09/2026

ഒരു MLA ക്ക് ഉണ്ടാകേണ്ട ക്വാളിറ്റിയും,സാമാന്യ മര്യാദ പോലും താങ്കൾക്കില്ല എന്ന് മനസിലായി,

നിങ്ങളെ നാലാളറിയുന്ന രമ്യാ ഹരിദാസ് ആക്കിയതും എല്ലാ സുഖസൗഭാഗ്യങ്ങൾ നൽകിയതും കോൺഗ്രസ് പാർട്ടിയാണ്

ആ പാർട്ടിയെ അവഹേളിക്കരുത്,
പ്ലീസ് .....

കൊല്ലത്തും ഇന്ദിരാ കാന്റീൻ വരുന്നു! 🍽️സാധാരണക്കാർക്ക് കുറഞ്ഞ നിരക്കിൽ ആഹാരം ഉറപ്പാക്കാൻ ലക്ഷ്യമിട്ട് കൊല്ലം നഗരത്തിലും ഇ...
04/09/2026

കൊല്ലത്തും ഇന്ദിരാ കാന്റീൻ വരുന്നു! 🍽️
സാധാരണക്കാർക്ക് കുറഞ്ഞ നിരക്കിൽ ആഹാരം ഉറപ്പാക്കാൻ ലക്ഷ്യമിട്ട് കൊല്ലം നഗരത്തിലും ഇന്ദിര കാന്റീൻ പ്രവർത്തനത്തിനൊരുങ്ങുന്നു. രണ്ട് മാസത്തിനകം പോളയത്തോട് ഷോപ്പിംഗ് കോംപ്ലക്സിലാകും കാന്റീൻ ആരംഭിക്കുക.

പ്രധാന ഹൈലൈറ്റുകൾ:

🔹 വെറും 10 രൂപയ്ക്ക് പ്രഭാത ഭക്ഷണം (ഇഡ്ഡലി/ദോശ + വെജിറ്റബിൾ കറി)
🔹 വെറും 20 രൂപയ്ക്ക് ഊണ് (ചോറ്, രണ്ട് കറി, തോരൻ, അച്ചാർ)
🔹 വെറും 10 രൂപയ്ക്ക് രാത്രി ഭക്ഷണം (ചപ്പാത്തി + വെജിറ്റബിൾ കറി)
🔹 മൂന്ന് നേരത്തെ ഭക്ഷണവും പാഴ്സലായും ലഭ്യമാകും (പാക്കിംഗ് ചാർജ് മാത്രം അധികം)
🔹 ഓൺലൈൻ ബുക്കിംഗ് സൗകര്യവും പരിഗണനയിലുണ്ട്.

ആദ്യഘട്ടത്തിൽ സി.എസ്.ആർ (CSR) ഫണ്ട് ഉപയോഗിച്ചാകും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നത്. ഔദ്യോഗിക മെനുവും വിലവിവരങ്ങളും കൗൺസിൽ യോഗത്തിന് ശേഷം അന്തിമമായി പ്രഖ്യാപിക്കും.

നഗരത്തിലെ സാധാരണക്കാർക്കും ജോലിക്കാർക്കും വലിയൊരു ആശ്വാസമാകുന്ന ഈ പദ്ധതിയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം 👇

04/09/2026

#പാഠം : 1
വർഷങ്ങൾക്ക് ശേഷം വീണ്ടും ക്ലാസ് മുറിയിലേക്ക്!
ഭരണരംഗത്ത് കൂടുതൽ പ്രൊഫഷണലിസവും കാര്യക്ഷമതയും കൊണ്ടുവരാനായുള്ള 'റീ ഇമാജിനിങ് കേരളം' പ്രത്യേക പരിശീലന പരിപാടി

പിണറായി വിജയന് ഇതൊന്നും വേണ്ടായിരുന്നു ആരെങ്കിലും ചൂണ്ടി കാണിക്കുന്നിടത്ത് ഒപ്പിടുന്നു
ശുഭം

03/09/2026
03/09/2026

തൂഫാൻ പദ്ധതി
കേസ് വിചാരണ നടപടികൾ വേഗത്തിലാക്കാൻ മൂന്ന് പ്രത്യേക കോടതികൾ.

ആഭ്യന്തര വകുപ്പ് കാഴ്ച വെക്കുന്നത് മികച്ച പ്രവർത്തനം.

Address

VARKALA, TRIVANDRUM, KERELA
Thiruvananthapuram
695311

Alerts

Be the first to know and let us send you an email when IYC & KSU EDAVA posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to IYC & KSU EDAVA:

Shortcuts

Share