Indian National Congress - Kerala

Indian National Congress - Kerala Official page of Kerala Pradesh Congress Committee (KPCC)

05/08/2026

LIVE: Special Congress Party Media Byte | LoP Shri Rahul Gandhi | New Delhi

05/08/2026

മന്ത്രിസഭാ യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുന്നു

04/08/2026

തിരുവല്ല - തിരുമൂലപുരം സെന്റ് തോമസ് സ്കൂളിലേ ദുരിതാശ്വാസ ക്യാമ്പ് മുഖ്യമന്ത്രി സന്ദർശിക്കുന്നു.

04/08/2026

മഴക്കെടുതി: റാന്നിയിലെ ദുരിത ബാധിതരുടെ പരാതി കേൾക്കുന്നു

04/08/2026

കോഴഞ്ചേരിയിൽ മഴക്കെടുതി അവലോകനയോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുന്നു

03/08/2026

മഴക്കെടുതി ഉന്നതതല യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുന്നു

02/08/2026

ഇന്ത്യൻ നാഷണൽ കോൺഗ്രസ് ദേശീയ തലത്തിൽ സംഘടിപ്പിക്കുന്ന ഛാത്രോം കി ഗൂഞ്ച് ക്യാമ്പയിനിന്റെ ഭാഗമായി പി.ടി തോമസ് മെമോറിയൽ ലൈബ്രറി & റിസർച്ച് സെന്ററിന്റെ നേതൃത്വത്തിൽ തിരുവനന്തപുരം കെപിസിസി ഓഫീസിൽ ജൂലൈ 31ന് കോളേജ് വിദ്യാർത്ഥികൾക്കായി സംസ്ഥാനതല മലയാളം പ്രസംഗ മത്സരം സംഘടിപ്പിച്ചു.

ബഹു. യുവജനക്ഷേമ - കായിക വകുപ്പ് മന്ത്രി ശ്രീ ഒ.ജെ ജനീഷ് ചടങ്ങ് ഉദ്ഘാടനം നിർവ്വഹിച്ചു. കെപിസിസിയുടെ സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി ശ്രീ നെയ്യാറ്റിൻകര സനൽ ചടങ്ങിൽ ആശംസ അറിയിച്ചു. പി.ടി തോമസ് മെമോറിയൽ ലൈബ്രറി & റിസർച്ച് സെന്റർ വൈസ് ചെയർപേഴ്സൺ ആൻ സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി അമി തിലക് സ്വാഗത പ്രസംഗം നിർവ്വഹിച്ചു. സംഘടനാ ട്രഷറർ ആദർശ് എച്ച് എസ്, എക്സിക്യൂട്ടീവ് അംഗങ്ങളായ അഭിജിത്ത്, വൈഷ്ണ സുരേഷ്, അമൽ പി.ടി തുടങ്ങിയവർ പങ്കെടുത്ത ചടങ്ങ് സംസ്ഥാനത്തുടനീളമുള്ള കോളേജ് വിദ്യാർത്ഥികളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.

'വിദ്യാർത്ഥി പ്രതിഷേധങ്ങൾക്ക് മുൻപിൽ മുട്ടുകുത്തുന്ന ഭരണകൂടം' എന്ന വിഷയത്തിലായിരുന്നു മത്സരം. മത്സരത്തിൽ കൊല്ലം ഗവണ്മെന്റ് മെഡിക്കൽ കോളേജിലെ വിദ്യാർത്ഥിനി ദിയാ ട്രീസ തോമസ് ഒന്നാം സ്ഥാനം കരസ്ഥമാക്കി. കാര്യവട്ടം ഗവണ്മെന്റ് കോളേജ് വിദ്യാർത്ഥി സോജു സി ജോസ് രണ്ടാം സ്ഥാനവും, കേരള സർവ്വകലാശാല കാര്യവട്ടം ക്യാമ്പസ് വിദ്യാർത്ഥിനി സ്നേഹ എസ് മൂന്നാം സ്ഥാനവും നേടി.

02/08/2026

ദുരന്ത മുഖത്തെ യഥാർത്ഥ ദുരന്തങ്ങൾ..

നന്മയുടെയും മനുഷ്യ സ്നേഹത്തിന്റെയും മറുവാക്കായിരുന്ന പാണക്കാട് തങ്ങളുടെ ഓർമ്മകൾക്ക് മുൻപിൽ പ്രണാമം...
01/08/2026

നന്മയുടെയും മനുഷ്യ സ്നേഹത്തിന്റെയും മറുവാക്കായിരുന്ന പാണക്കാട് തങ്ങളുടെ ഓർമ്മകൾക്ക് മുൻപിൽ പ്രണാമം...

Address

Vellayambalam
Thiruvananthapuram
695010

Alerts

Be the first to know and let us send you an email when Indian National Congress - Kerala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Indian National Congress - Kerala:

Shortcuts

Share