Kallayam school. Kazhunadu UPS

Kallayam school.  Kazhunadu UPS ഓര്‍മ്മകളിലെ ആ കുട്ടികകാലം

സ്കൂള്‍ ജീവിതം ഒരു മനുഷ്യ ആയുസിലെ ഏറ്റവും സുന്ദരവും സുലഭവും ആയ കാലഘട്ടം ആണ് ..
അതില്‍ നമുക്ക് കിട്ടുന്ന സൌഹൃദം ഒരിക്കളും മായിച്ചു കളയനവാതെ നമ്മുട മനസ്സില്‍ നില്കുന്നു ..

28/07/2021

APJയുടെ ഓർമകൾ നിറയുന്ന തിരുവനന്തപുരം

School Life is the Best Life ❤️❤️
02/06/2021

School Life is the Best Life ❤️❤️

പ്രവേശനോത്സവം
30/05/2021

പ്രവേശനോത്സവം

സ്നേഹിതരേ,നെടുമങ്ങാട് രാമപുരം ഗവ.ups ലെ പ്രഥമാധ്യാപകനെന്ന നിലയിൽ ഞാൻ സർക്കാർ സേവനത്തിൽനിന്ന് വിരമിക്കുന്നു.പ്രൈമറി-ഹൈസ്‌...
30/05/2021

സ്നേഹിതരേ,
നെടുമങ്ങാട് രാമപുരം ഗവ.ups ലെ പ്രഥമാധ്യാപകനെന്ന നിലയിൽ ഞാൻ സർക്കാർ സേവനത്തിൽനിന്ന് വിരമിക്കുന്നു.പ്രൈമറി-ഹൈസ്‌കൂൾ തലങ്ങളിൽ 20 വർഷം അധ്യാപകനായും14വർഷം പ്രൈമറിഹെഡ്മാസ്റ്ററുമായി സംതൃപ്തിയുടെ 34വർഷങ്ങൾ.അധ്യാപനം ഒരു മഹത്തായ കലയായാണ് ആസ്വദിച്ചത്.എന്നാൽ പ്രഥമാധ്യാപകകാലം അങ്ങനെ നിലനിർത്താനായോ എന്നൊരു സന്ദേഹം സങ്കടമായി തുടരുന്നു. എഴുത്ത്, വായന,യാത്രകൾ, പൊതുപ്രവർത്തനവഴികൾ..ഇവയും ഇക്കാലത്ത് തടസ്സപ്പെട്ടെങ്കിലും ഒരുമഹാവിദ്യാലയത്തെ നിലവാരം പോവാതെ നോക്കാനായെന്ന സംതൃപ്തി മിച്ചമുണ്ട്.അവസാന വർഷം കുട്ടികളൊപ്പമില്ലാതെപോയത് ഏതൊരധ്യാപകനുമെന്നതു പോലെ വല്ലാത്ത വേദനയാണ്. സ്നേഹനിധികളായ നൂറുകണക്കിന് കുട്ടികൾ, രക്ഷിതാക്കൾ, അധ്യാപകർ.....എന്നും മനസ്സിലുണ്ടാവും ...
.......പള്ളിക്കുടത്തിലേക്കുള്ള വഴിപോലും അടച്ചിടേണ്ടിവന്ന ദിവസം എന്റെ വിടവാങ്ങൽ ഇങ്ങനെ..
സസ്നേഹം.

ജി.എസ്.ജയച്ചന്ദ്രൻ.

01/06/2016
01/01/2016

HAPPY NEW YEAR

Address

Thiruvananthapuram
695043

Website

Alerts

Be the first to know and let us send you an email when Kallayam school. Kazhunadu UPS posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category