Trivandrum royal town

Trivandrum royal town de roya capital l town of kerala

22/04/2020
1949 ലെ ഒരു ജൂലൈ 1 ന് ജനനം ...ഇന്ന് 69 - മത് പിറന്നാൾ ആഘോഷിക്കുന്ന തിരുവനന്തപുരം ജില്ലക്ക് ..ഹൃദയം നിറഞ്ഞ പിറന്നാൾ ആശംസക...
01/07/2018

1949 ലെ ഒരു ജൂലൈ 1 ന് ജനനം ...
ഇന്ന് 69 - മത് പിറന്നാൾ ആഘോഷിക്കുന്ന തിരുവനന്തപുരം ജില്ലക്ക് ..
ഹൃദയം നിറഞ്ഞ പിറന്നാൾ ആശംസകൾ ...

നമുക്ക് അഭിമാനിക്കാം തിരുവനന്തപുരത്തുകാരനായത്തിൽ ....
11/03/2017

നമുക്ക് അഭിമാനിക്കാം തിരുവനന്തപുരത്തുകാരനായത്തിൽ ....

08/09/2016
അനന്തപുരിക്ക് ആഭിമാനമാവാന്‍ മാള്‍ ഓഫ് ട്രാവന്‍കൂര്‍... 👍ആറുലക്ഷം ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ 200 ഓളം ഔ്ട്ട്‌ലെറ്റുകളില...
23/05/2016

അനന്തപുരിക്ക് ആഭിമാനമാവാന്‍ മാള്‍ ഓഫ് ട്രാവന്‍കൂര്‍... 👍

ആറുലക്ഷം ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ 200 ഓളം ഔ്ട്ട്‌ലെറ്റുകളിലായി ലോകോത്തര ബ്രാന്‍ഡുകള്‍ അണിനിരത്തുന്ന ഷോപ്പിങ് വിസ്മയം. വിനോദത്തിനും ഉല്ലാസത്തിനുമായി അമ്യൂസ്‌മെന്റ് റൈഡുകള്‍, മൂന്ന് നിലകളുള്ള മാളിലെ കാര്‍ണിവല്‍ മള്‍ട്ടിപ്ലെക്‌സില്‍ ഒരുങ്ങുന്നത് ഏഴ് സ്‌ക്രീനുകള്‍, അന്താരാഷ്ട്ര വിമാനത്താവളത്തിനും ഇന്‍ഫോപാര്‍ക്കിനും സമീപത്ത് നിര്‍മാണം പുരോഗമിക്കുന്നു....

Address

EASTFORT
Thiruvananthapuram
965014

Website

Alerts

Be the first to know and let us send you an email when Trivandrum royal town posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Trivandrum royal town:

Share