29/04/2026
*അറിവാണ് ജീവൻ...*
8 അണലികുഞ്ഞുങ്ങളെ കടിച്ച് ഹീറോയായ പൂച്ച....ശരിക്കും വളർത്തുമൃഗങ്ങൾ ഹീറോകളാണോ? വളർത്തുമൃഗങ്ങളുടെ സാമീപ്യം പാമ്പുകൾ വരാതിരിക്കുന്നതിന് സഹായിക്കുമോ? ശാസ്ത്രീയ വശങ്ങൾ വിശദീകരിച്ച് കേരള ഫോറെസ്റ്റ് ഡിപ്പാർട്മെന്റ് ബീറ്റ് ഫോറെസ്റ്റ് ഓഫീസറും, സർട്ടിഫൈഡ് സ്നേക്ക് റെസ്ക്യൂവറുമായ ഡോ. റോഷ്നി ജി.എസ്.
ഈ വീഡിയോ മുഴുവനായി കാണുക, കൃത്യമായ ബോധവത്കരണം മറ്റുള്ളവരിലേക്കും എത്തിക്കുക!