Greater Neyyattinkara

Greater Neyyattinkara Greater Neyyattinkara stands for Trivandrum district and Neyyattinkara Taluk Developments without Regionalism and Politics.Stay tuned for more updates !
(1)

ആദ്യ ഉദ്ഘാടനം കഴിഞ്ഞു ഒരു വർഷം തികയുന്നതിന് മുൻപ് രണ്ടാമതും ഉത്ഘാടനം, 100 mtr റോഡ് കോൺക്രീറ്റ് ചെയ്യ്തു ആംബുലൻസ് കയറി തി...
03/08/2026

ആദ്യ ഉദ്ഘാടനം കഴിഞ്ഞു ഒരു വർഷം തികയുന്നതിന് മുൻപ് രണ്ടാമതും ഉത്ഘാടനം, 100 mtr റോഡ് കോൺക്രീറ്റ് ചെയ്യ്തു ആംബുലൻസ് കയറി തിരിഞ്ഞു ഇറങ്ങാൻ ഉള്ള സംവിധാനം ഒരുക്കിയ നഗരസഭ ഭരണസമിതിയ്ക്ക് അഭിനന്ദനങ്ങൾ.

കുഴിത്തുറ വാവുബലി മേളയ്ക്ക് തുടക്കമായി, നിങ്ങൾ ആരൊക്കെ പോയി?
03/08/2026

കുഴിത്തുറ വാവുബലി മേളയ്ക്ക് തുടക്കമായി,
നിങ്ങൾ ആരൊക്കെ പോയി?

വ്യവസായ വൈവിധ്യവത്കരണം വഴി നാട്ടുകാർക്ക് തൊഴിൽ നൽകുന്ന സ്ഥാപനം ആയി വളരാൻ KAL ഒരുങ്ങുന്നു.KAL സംരക്ഷണസമിതി എന്ന പേരിൽ KAL...
02/08/2026

വ്യവസായ വൈവിധ്യവത്കരണം വഴി നാട്ടുകാർക്ക് തൊഴിൽ നൽകുന്ന സ്ഥാപനം ആയി വളരാൻ KAL ഒരുങ്ങുന്നു.
KAL സംരക്ഷണസമിതി എന്ന പേരിൽ KAL വികസനം അട്ടിമറിക്കരുത്.

300 കോടി രൂപ ബഡ്ജറ്റിൽ തിരുവനന്തപുരം കോർപ്പറേഷൻ നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന പുതിയ ആസ്ഥാനമന്ദിരം.
01/08/2026

300 കോടി രൂപ ബഡ്ജറ്റിൽ തിരുവനന്തപുരം കോർപ്പറേഷൻ നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന പുതിയ ആസ്ഥാനമന്ദിരം.

കേരളത്തിലെ ഏറ്റവും വലിയ കുളമായ വലിയകുളത്തിനെ വീണ്ടെടുക്കാൻ  യുവജന സംഘടനയായ യൂത്ത് കോൺഗ്രസിന്റെ മാതൃകപരമായ പ്രവർത്തനം,
01/08/2026

കേരളത്തിലെ ഏറ്റവും വലിയ കുളമായ വലിയകുളത്തിനെ വീണ്ടെടുക്കാൻ യുവജന സംഘടനയായ യൂത്ത് കോൺഗ്രസിന്റെ മാതൃകപരമായ പ്രവർത്തനം,

“വീട്ടിൽ സ്വർണം വെച്ചിട്ടെന്തിനു നാട്ടിൽ തേടി നടപ്പു എന്ന് പറഞ്ഞത് പോലെ ആണ് വിഴിഞ്ഞം തുറമുഖത്തെ ആവിശ്യത്തിന് സർക്കാർ സ്ഥ...
31/07/2026

“വീട്ടിൽ സ്വർണം വെച്ചിട്ടെന്തിനു നാട്ടിൽ തേടി നടപ്പു എന്ന് പറഞ്ഞത് പോലെ ആണ് വിഴിഞ്ഞം തുറമുഖത്തെ ആവിശ്യത്തിന് സർക്കാർ സ്ഥലം അന്വേഷിക്കുന്നത് “

വിഴിഞ്ഞത്ത് സ്ഥലം ഇല്ല സ്ഥലം ഇല്ല ഉള്ളസ്ഥലം എല്ലാം വളരെ ഉയർന്ന വിലയാണ് എന്ന് പറയുന്നവർക്ക് മുൻപിൽ വിഴിഞ്ഞത്ത് തന്നെ ഇതാ സർക്കാർ ഉടമസ്ഥതയിൽ ഹാർബർ എഞ്ചിനീയറിംഗ് ഡിപ്പാർട്മെന്റ് കീഴിലുള്ള 30acre സ്ഥലം.

വിഴിഞ്ഞം തുറമുഖം EXIM cargo movement August 18 മുതൽ ആരംഭിക്കുമ്പോഴും, Container Freight Station (CFS), Empty Container Yard, Logistics Park എന്നിവ തുടങ്ങാൻ ഇതുവരെ കേരള സർക്കാരിന് കഴിഞ്ഞിട്ടില്ല.

മാറ്റ് ഏജൻസികളുമായി ചേർന്ന് പോലും ഇതൊന്നും തുടങ്ങാൻ സർക്കാരിന് കഴിഞ്ഞിട്ടില്ല. കാരണം പറയുന്നത്, വിഴിഞ്ഞത്ത് അടുത്ത് സ്ഥലം ലഭിക്കാൻ ഇല്ല എന്നും .

എന്നാൽ ഹാർബർ എഞ്ചിനീയറിംഗ് വക 30acre വെറുതെ കിടക്കുന്ന ഈ സ്ഥലം എന്തുകൊണ്ടാണ് സർക്കാർ വിഴിഞ്ഞം തുറമുഖംത്തെ CFS പോലെ ഉള്ള ആവിശ്യങ്ങൾക്ക് ഉപയോഗിക്കാത്തത്?

മുഖ്യമന്ത്രി വിചാരിച്ചാൽ നിമിഷനേരം കൊണ്ട് ഇതിന്റെ കാര്യത്തിൽ ഒരു തീരുമാനം എടുക്കാൻ കഴിയും, 1-2 മാസത്തിനുള്ളിൽ തന്നെ ഈ പറഞ്ഞ എല്ലാ സൗകര്യങ്ങളും ഇവിടെ ഒരുക്കാനും കഴിയും.

വിഴിഞ്ഞം തുറമുഖത്തേക്ക് വെറും 6 കിലോമീറ്റർ മാത്രം ദൂരമാണ് ഈ 30 ഏകറിൽ നിന്നുള്ളത്.

എത്രയും വേഗം സർക്കാർ ഇത്‌ ഉപയോഗപെടുത്തുക.

അക്ഷയ കോംപ്ലക്സിന് ഒരു സമ്പൂർണ പുനരുദ്ധാരണം  അത്യാവശ്യം.
29/07/2026

അക്ഷയ കോംപ്ലക്സിന് ഒരു സമ്പൂർണ പുനരുദ്ധാരണം അത്യാവശ്യം.

തിരുവനന്തപുരം നോർത്ത് റെയിൽവേ സ്റ്റേഷൻ.
28/07/2026

തിരുവനന്തപുരം നോർത്ത് റെയിൽവേ സ്റ്റേഷൻ.

പിങ്ക് ബസ് ആയി രൂപം മാറിയ പഴയ ലിങ്ക് ബസ്....സ്ത്രീ യാത്രക്കാർക്ക് വേണ്ടി കെ.എസ്.ആർ.ടി.സി അടുത്തിടെ ആരംഭിച്ച പുതിയ രാത്രി...
27/07/2026

പിങ്ക് ബസ് ആയി രൂപം മാറിയ പഴയ ലിങ്ക് ബസ്....

സ്ത്രീ യാത്രക്കാർക്ക് വേണ്ടി കെ.എസ്.ആർ.ടി.സി അടുത്തിടെ ആരംഭിച്ച പുതിയ രാത്രികാല സർവീസ് ആയ പിങ്ക് ബസ് (Pink Bus) സർവീസുകളിൽ ഓടുന്ന ബസുകൾ ഇനി മുതൽ ഈ ലിവറിയിൽ ആയിരിക്കും ഓടുക.

ഈ ബസുകളിൽ പൂർണമായും സ്ത്രീകൾക്ക് മാത്രമേ യാത്ര ചെയ്യാൻ സാധിക്കൂ. അതുകൊണ്ട് ഈ ബസുകളിൽ സൗജന്യയാത്ര ലഭ്യമല്ല. പൈസ കൊടുത്ത് തന്നെ യാത്ര ചെയ്യണം.

📸 Respective Owner

KAL ന്റെ വസ്തുവകകൾ വിൽക്കുന്നു എന്ന പേരിൽ KAL ന്റെ പരിസരത്തു വ്യാപകമായി പതിച്ചിരിക്കുന്ന പോസ്റ്റർ.
26/07/2026

KAL ന്റെ വസ്തുവകകൾ വിൽക്കുന്നു എന്ന പേരിൽ KAL ന്റെ പരിസരത്തു വ്യാപകമായി പതിച്ചിരിക്കുന്ന പോസ്റ്റർ.

Address

Neyyattinkara Municipality
Thiruvananthapuram
695121

Alerts

Be the first to know and let us send you an email when Greater Neyyattinkara posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share