Chavarajayakumar

Chavarajayakumar State President KERALA NGO ASSOCIATION
Chairman SETO and Chairman UTEF


മതേതരത്വം,സാഹോദര്യം പുലരട്ടെ

ഓണാശംസകൾ...
26/08/2026

ഓണാശംസകൾ...

ചിങ്ങം 1,ഏവർക്കും പുതുവത്സര ആശംസകൾ..
17/08/2026

ചിങ്ങം 1,ഏവർക്കും പുതുവത്സര ആശംസകൾ..

15/08/2026
സ്വാതന്ത്ര്യ ദിനാശംസകൾ...
15/08/2026

സ്വാതന്ത്ര്യ ദിനാശംസകൾ...

കേരള ഗവ: നഴ്‌സസ് യൂണിയൻ 38-ാം സംസ്ഥാന സമ്മേളനത്തിൻ്റെ സ്വാഗതസംഘ രൂപീകരണവും കേരള സ്റ്റുഡൻസ് നഴ്സസ് യൂണിയൻ സംസ്ഥാന കമ്മിറ്...
14/08/2026

കേരള ഗവ: നഴ്‌സസ് യൂണിയൻ 38-ാം സംസ്ഥാന സമ്മേളനത്തിൻ്റെ സ്വാഗതസംഘ രൂപീകരണവും കേരള സ്റ്റുഡൻസ് നഴ്സസ് യൂണിയൻ സംസ്ഥാന കമ്മിറ്റി ഭാരവാഹികളുടെ തെരഞ്ഞെടുപ്പും തിരുവനന്തപുരത്ത് വച്ച് നടന്നു. കെ.പി.സി.സി. ജനറൽ സെക്രട്ടറി ശ്രീ.മണക്കാട് സുരേഷ് ഉദ്ഘാടനം ചെയ്തു.

05/08/2026

സർവ്വെ ഫീൽഡ് സ്റ്റാഫ് ഓർഗ്ഗനൈസേഷൻ സംസ്ഥാന കൺവെൻഷനിൽ നിന്ന്...

സർവ്വേ  ഫീൽഡ് സ്റ്റാഫ് ഓർഗ്ഗനൈസേഷൻ സംസ്ഥാന കൺവെൻഷൻ ബഹു.റവന്യൂ വകുപ്പ് മന്ത്രി ശ്രീ.എ.പി.അനിൽകുമാർ ഉദ്ഘാടനം ചെയ്തു.
05/08/2026

സർവ്വേ ഫീൽഡ് സ്റ്റാഫ് ഓർഗ്ഗനൈസേഷൻ സംസ്ഥാന കൺവെൻഷൻ ബഹു.റവന്യൂ വകുപ്പ് മന്ത്രി ശ്രീ.എ.പി.അനിൽകുമാർ ഉദ്ഘാടനം ചെയ്തു.

22/07/2026

നരനായാട്ട്...നിരവധി വിദ്യാർത്ഥികൾ മരണമടഞ്ഞു.അനീതിക്കെതിരെ സമരം ചെയ്യുന്നവരെ അടിച്ചമർത്താമെന്നത് വ്യാമോഹം.ഭീകര നടപടി. രാജ്യത്തിനപമാനം

2026 ഫിഫ ലോകകപ്പ് ഫൈനലിൽ നിലവിലെ ലോകചാമ്പ്യൻമാരായ ലയണൽ മെസ്സിയുടെ അർജന്റീനയെ വീഴ്ത്തി സ്പെയിൻ ചരിത്രത്തിലെ രണ്ടാം ലോകകപ്...
19/07/2026

2026 ഫിഫ ലോകകപ്പ് ഫൈനലിൽ നിലവിലെ ലോകചാമ്പ്യൻമാരായ ലയണൽ മെസ്സിയുടെ അർജന്റീനയെ വീഴ്ത്തി സ്പെയിൻ ചരിത്രത്തിലെ രണ്ടാം ലോകകപ്പ് കിരീടം സ്വന്തമാക്കി.
സ്പെയിൻ! 🇪🇸

Address

Thiruvananthapuram
695043

Telephone

9447559833

Website

Alerts

Be the first to know and let us send you an email when Chavarajayakumar posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Chavarajayakumar:

Shortcuts

Share