Bharat Bhavan - Kerala

Bharat Bhavan - Kerala Bharat Bhavan is a Cultural Institution established in 1984, under Department of Culture, Government of Kerala.

ഹൃദയം നിറഞ്ഞ വിഷു ആശംസകൾ...
14/04/2026

ഹൃദയം നിറഞ്ഞ വിഷു ആശംസകൾ...

🌹ആദരാഞ്ജലികൾ 🌹
12/04/2026

🌹ആദരാഞ്ജലികൾ 🌹

23/03/2026
Eid Mubarak!!!
20/03/2026

Eid Mubarak!!!

18/03/2026

Dr. Pramod Payyannur
സ്വാതി തിരുനാൾ സംഗീത കോളേജ് വിദ്യാർഥിയായിരിക്കെ യേശുദാസ് താമസിച്ചിരുന്ന ഭാരത് ഭവനിലെ കെട്ടിടത്തിന്റെ നവീകരണ ഉദ്ഘാടനവും സമം സംസ്ഥാനതല മൈക്രോ ഫിലിം ഫസ്റ്റ് പുരസ്കാര സമർപ്പണവും ചൊവ്വാഴ്ച രാവിലെ 11.30ന് സാംസ്കാരിക വകുപ്പ് മന്ത്രി ശ്രീ സജി ചെറിയാൻ നിർവ്വഹിച്ചു. രാവിലെ 10 മണി മുതൽ ശെമ്മാങ്കുടി ഹൈക്യു തിയേറ്ററിൽ ശ്രദ്ധേയ സംഗീത സംഘങ്ങൾ ഗാനഗന്ധർവന്റെ പാട്ടുകൾ സംഘങ്ങളായി ആലപിച്ചിരുന്നു. ഡോ. ദിവ്യ എസ് അയ്യർ ഐ എ എസിന്റെ അധ്യക്ഷതയിൽ ചേർന്ന ഉദ്ഘാടന വേളയിൽ ഗാനഗന്ധർവനെ എട്ടു ദേശീയപുരസ്കാരങ്ങൾക്ക് അർഹമാക്കിയ പാട്ടുകൾ അഷ്ടഗാനമാലികയായി ഗായകൻ രവിശങ്കറിന്റെ നേതൃത്വത്തിൽ വയലാർ സാംസ്കാരിക വേദി ഗായക സംഘത്തിലെ 50 ഗായകർ ചേർന്ന് ആലപിക്കുകയുണ്ടായി, ഇതിനൊപ്പം ചിത്ര കലാസംഘങ്ങൾ തൽസമയ ചിത്രങ്ങൾ ഗ്രാഫിറ്റി വാളിൽ രേഖപ്പെടുത്തുന്ന പ്രവർത്തനവും കാഴ്ച വെച്ചു.




BHARAT BHAVAN KERALA

തിയേട്രോൺ  ഫാർമെ കൊയ്ത്തുത്സവവും തകഴികൃതികളെ അവലംബിച്ചുള്ള നാടക ശില്പ‌ശാല ഉദ്ഘാടനവും
16/03/2026

തിയേട്രോൺ ഫാർമെ
കൊയ്ത്തുത്സവവും തകഴികൃതികളെ അവലംബിച്ചുള്ള നാടക ശില്പ‌ശാല ഉദ്ഘാടനവും

തിയേട്രോൺ  ഫാർമെ കൊയ്ത്തുത്സവവും തകഴികൃതികളെ അവലംബിച്ചുള്ള നാടക ശില്പ‌ശാല ഉദ്ഘാടനവും
16/03/2026

തിയേട്രോൺ ഫാർമെ
കൊയ്ത്തുത്സവവും തകഴികൃതികളെ അവലംബിച്ചുള്ള നാടക ശില്പ‌ശാല ഉദ്ഘാടനവും

15/03/2026

പാട്ടുപുര സംഗീതസംഘം
തിയേട്രോൺ ഫാർമെ

Address

Thripthi Bungalow, Thycaud
Thiruvananthapuram
695014

Alerts

Be the first to know and let us send you an email when Bharat Bhavan - Kerala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Bharat Bhavan - Kerala:

Share