We Support UDF,Perumathura

We Support UDF,Perumathura അക്രമ രാഷ്ട്രീയത്തെ വെറുക്കുന്ന പെര?

നാറിയ ദുർഭരണം അവസാനിക്കാൻ ഇനി ഏതാനും ദിവസങ്ങൾ മാത്രം ബാക്കി...ജനങ്ങളെ കൊള്ളയടിക്കുന്ന ദുർഭരണം അവസാനിപ്പിക്കാൻ ഇപ്രാവശ്യം...
31/03/2026

നാറിയ ദുർഭരണം അവസാനിക്കാൻ ഇനി ഏതാനും ദിവസങ്ങൾ മാത്രം ബാക്കി...

ജനങ്ങളെ കൊള്ളയടിക്കുന്ന ദുർഭരണം അവസാനിപ്പിക്കാൻ ഇപ്രാവശ്യം കേരള ജനത ഒറ്റക്കെട്ടാണ്.

കേരളം മാറും ഒപ്പം ചിറയിൻകീഴും !!
Ramya Haridas

Vote 4 Adoor Prakash
18/03/2019

Vote 4 Adoor Prakash

പ്രിയമുള്ളവരേ ,
ആറ്റിങ്ങല്‍ ലോക്സഭാ മണ്ഡലത്തില്‍ നിന്നും യുഡിഫ് സ്ഥാനാര്‍ത്ഥിയായി ജനവിധി തേടാന്‍ ലഭിച്ച അവസരത്തെ പൊതുപ്രവര്‍ത്തന രംഗത്ത് ലഭിച്ച അംഗീകാരമായി കണക്കാക്കുന്നു.
ആറ്റിങ്ങല്‍ എന്നും ചരിത്രതാളുകളില്‍ ഇടം പിടിച്ച പ്രദേശമായിരുന്നു. അനീതിക്കും അക്രമത്തിനും എതിരെ പടപൊരുതിയ ജനത. ഇംഗ്ലീഷ് ഈസ്റ്റിന്ത്യാ കമ്പനിക്കെതിരെ മലയാളമണ്ണില്‍ നടന്ന ആദ്യത്തെ സംഘടിത പ്രക്ഷോഭം നയിച്ച പാരമ്പര്യം. ആ മണ്ണിലേക്ക് നിങ്ങളിലൊരാളായി കടന്നു വരുമ്പൊള്‍ എനിക്ക് വളരെയേറെ അഭിമാനമുണ്ട് .
എന്നാല്‍ ഇന്ന് ഭാരതവും കേരളവും അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ നിരവധിയാണ്. കരുതലും വികസനവും ഉയര്‍ത്തിപിടിക്കേണ്ട കരങ്ങളില്‍ ഊരിപിടിച്ച വാളുമായി ''ഉന്മൂലന സിദ്ധാന്തം" വിളമ്പുന്ന ഇടതുപക്ഷ സര്‍ക്കാര്‍ ഒരുഭാഗത്ത്. മതേതര മൂല്യങ്ങളും സമ്പത്ഘടനയും മാത്രമല്ല സകലരംഗങ്ങളിലും അരാജകത്വം വിളമ്പുന്ന കേന്ദ്രസര്‍ക്കാര്‍ മറുഭാഗത്ത്. ജനം ചെകുത്താനും കടലിനും നടുവിലാണ്. അതുകൊണ്ട് തന്നെ രാജ്യത്തിന്റെ ഭാവി നിര്‍ണ്ണയിക്കുന്ന ഒരു തെരഞ്ഞെടുപ്പിനെയാണ് നാം അഭിമുഖീകരിക്കുന്നത്. ബിജെപിയുടെ ജനദ്രോഹ നടപടികള്‍ക്കും ഇടതുപക്ഷത്തിന്റെ കിരാത ഭരണത്തിനും നാം കൊടുക്കേണ്ട മറുപടിയാണ് ഈ തെരഞ്ഞെടുപ്പ്.
ആറ്റിങ്ങല്‍ മണ്ഡലത്തിലെ കാലങ്ങളായുള്ള വികസന മുരടിപ്പ് മാറാന്‍ സമയമായി. ആറ്റിങ്ങലിലെ ഗതാഗതകുരുക്കിന് ശാശ്വത പരിഹാരം ഉണ്ടാവണം. മണ്ഡലത്തിലെ റെയില്‍വേ വികസനം, തെന്മല- തിരുവനന്തപുരം റെയില്‍വേ, ലക്ഷക്കണക്കിന് തീർഥാടകർ എത്തുന്ന ശിവഗിരിയുടെ സമഗ്ര വികസനം ഇതൊക്കെ പതിറ്റാണ്ടുകളായി ജനം ആവശ്യപ്പെടുന്ന പ്രധാന കാര്യങ്ങളാണ്.
ടൂറിസത്തിനു അനന്ത സാധ്യതകളുള്ള മണ്ണാണ് ആറ്റിങ്ങൽ. കിളിമാനൂര്‍ കൊട്ടാരം, ആറ്റിങ്ങല്‍ കൊട്ടാരം, ആശാന്‍ സ്മാരകം, പാപനാശം കുന്നുകള്‍, ചിറയന്‍കീഴ്, വർക്കല , തെക്കൻ മൂന്നാർ എന്നറിയപ്പെടുന്ന പൊന്മുടി, അഗസ്ത്യാര്‍കൂടം തുടങ്ങി വിവിധ സ്ഥലങ്ങളിൽ വികസനം എത്തേണ്ടതായിട്ടുണ്ട്. കയര്‍ വ്യവസായം, റബ്ബര്‍ വ്യവസായം എന്നീ മേഖലകളിലെ മുരടിപ്പിന് പരിഹാരം, മുതലപൊഴി ഹാര്‍ബര്‍, സമ്പൂര്‍ണ്ണ മത്സ്യതൊഴിലാളി ഗ്രാമങ്ങള്‍, ഉൾപ്പെടെ നിരവധി പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാവണം; അതിനായി ഞാൻ നിങ്ങളോടൊപ്പം ഉണ്ടാവുമെന്ന് ഉറപ്പ് നൽകുന്നു.
ഇത്രയും കാലത്തെ പൊതു പ്രവര്‍ത്തനത്തില്‍ ജനങ്ങളോടൊപ്പം നിന്ന് വിവിധ ജനക്ഷേമ പ്രവർത്തനങ്ങളിലും നാടിൻറെ വികസനത്തിലും റെവന്യു - കയർ വകുപ്പ് മന്ത്രി ആയിരുന്നപ്പോൾ ആറ്റിങ്ങൽ ലോക് സഭാ മണ്ഡലത്തിൽ കാട്ടാക്കട, വർക്കല താലൂക്കുകൾ അനുവദിക്കാനും കയര്‍ മേഖലക്ക് ശക്തിപകരുവാനും സാധിച്ചു എന്നത് ദെെവ നിയോഗമായി കരുതുന്നു.
രാജ്യത്തിന്റെ ആത്മാവ് തിരിച്ചു പിടിക്കാനുള്ള പോരാട്ടമാണ് നടക്കുന്നത്. ഭാരതത്തിന്റെ ബഹുസ്വരത നിലനിര്‍ത്തി അഖണ്ഡത കാത്തു സൂക്ഷിക്കേണ്ട ഈ അവസരത്തില്‍ ജനങ്ങളുടെ ഹൃദയപക്ഷത്ത് എന്നും നിലകൊണ്ടിട്ടുള്ള ഈയുള്ളവന് നിങ്ങളുടെ എല്ലാ പിന്തുണയും അനുഗ്രഹവും ഉണ്ടാകണമെന്ന് വിനയപൂര്‍വ്വം അഭ്യര്‍ത്ഥിക്കുന്നു.
സ്നേഹാദരങ്ങളോടെ ,
അടൂര്‍ പ്രകാശ്

സൈയിലന്റ്‌ ട്രോൾ..
30/01/2017

സൈയിലന്റ്‌ ട്രോൾ..

16/01/2017
മറന്ന് കാണും സംഘികൾ.. ഇപ്പൊ ഭരണപക്ഷം ആണല്ലോ !!!
02/01/2017

മറന്ന് കാണും സംഘികൾ.. ഇപ്പൊ ഭരണപക്ഷം ആണല്ലോ !!!

ലോകം കണ്ട ഏറ്റവും മികച്ച ഭരണാധികാരിയാണ് ഉമ്മൻ ചാണ്ടി.
20/12/2016

ലോകം കണ്ട ഏറ്റവും മികച്ച ഭരണാധികാരിയാണ് ഉമ്മൻ ചാണ്ടി.

അച്ചാദിൻ കിട്ടിയല്ലോ അല്ലേ 😃കിലുക്കം സിനിമയിൽ ലോട്ടറി അടിച്ച മത്തായിയുടെ അവസ്ഥ ആണ് ജനത്തിന് എന്നറിഞ്ഞതിൽ വളരെ സന്തോഷം. :...
16/10/2016

അച്ചാദിൻ കിട്ടിയല്ലോ അല്ലേ 😃
കിലുക്കം സിനിമയിൽ ലോട്ടറി അടിച്ച മത്തായിയുടെ അവസ്ഥ ആണ് ജനത്തിന് എന്നറിഞ്ഞതിൽ വളരെ സന്തോഷം. :p

എല്ലാം ശരിയാകും എന്നോർക്കുമ്പോൾ ഒരു അസ്വാസം.
13/10/2016

എല്ലാം ശരിയാകും എന്നോർക്കുമ്പോൾ ഒരു അസ്വാസം.

4 മാസം ഭരിച്ചപ്പോൾ 7 കൊലപാതകം അപ്പോൾ 5 കൊല്ലം തികക്കുമ്പോൾ ??ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം തരാത്തൊരു അഴിമതി , കോഴ...
13/10/2016

4 മാസം ഭരിച്ചപ്പോൾ 7 കൊലപാതകം
അപ്പോൾ 5 കൊല്ലം തികക്കുമ്പോൾ ??
ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം തരാത്തൊരു അഴിമതി , കോഴ സർക്കാരിനെ നമുക്ക് വേണോ ??

Address

Perumathura
Thiruvananthapuram
695303

Website

Alerts

Be the first to know and let us send you an email when We Support UDF,Perumathura posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share