Vamanapuram"

Vamanapuram" Vamanapuram is located on Main Central Road, at a distance of 32km from Thiruvananthapuram in Thiruvananthapuram District, Kerala.

15/01/2021
തലസ്ഥാന വികസനത്തിന് മാത്രമായി വ്യവസായ ഇടനാഴിക്യാപിറ്റല്‍ സിറ്റി റീജിയണ്‍ ഡെവലപ്പ്മെന്റ് പ്രോഗ്രാം പ്രഖ്യാപിച്ചു. വിഴിഞ്ഞ...
15/01/2021

തലസ്ഥാന വികസനത്തിന് മാത്രമായി വ്യവസായ ഇടനാഴി

ക്യാപിറ്റല്‍ സിറ്റി റീജിയണ്‍ ഡെവലപ്പ്മെന്റ് പ്രോഗ്രാം പ്രഖ്യാപിച്ചു. വിഴിഞ്ഞം – നാവായിക്കുളം 78 കിലോമീറ്റര്‍ 6 വരി പാത. ഈ റോഡിന് ഇരുവശവുമായി നോളജ് ഹബ്, വ്യവസായ പാര്‍ക്കുകള്‍. സീഡ് ഫണ്ട് എന്ന നിലയില്‍ 100 കോടി രൂപ സര്‍ക്കാര്‍ വകയിരുത്തുന്നു. രണ്ടര ലക്ഷം തൊഴിലവസരങ്ങളും 25,000 കോടി രൂപയുടെ നിക്ഷേപവും ലക്ഷ്യമിടുന്നു.


Pic © Kadakampally Surendran

പ്രേമം നസിർ പുരസ്‌കാരം പ്രഖ്യാപിച്ചു
05/08/2017

പ്രേമം നസിർ പുരസ്‌കാരം പ്രഖ്യാപിച്ചു

DK MURALI - VAMANAPURAM MLA ( CPM )
19/05/2016

DK MURALI - VAMANAPURAM MLA ( CPM )

VAMANAPURAM legislative assembly map
15/05/2016

VAMANAPURAM legislative assembly map

08/03/2015

A Unit of Vidya International Charitable Trust (VICT), a public charitable trust truly committed to

02/10/2014

ഗന്ധിജയന്ധിയോട് അനുബന്ദിചു വിവിധ സംഘടന കളുടെ നേ തൃ ത്വത്തിൽ വാമനപുരത്ത് സുചീകരനപ്രവർത്തനം നടത്തിയ എല്ലാ സങ്ങടനകല്ക്കും അഭിനന്ദനങ്ങൾ . വരും തലമുറയ്ക്ക് ഒരു പ്രജൊദനമാകട്ടെ . ....!

വാമനപുരം  പ്രൈമറി  ഹെൽത്ത്‌  സെന്റര്
01/10/2014

വാമനപുരം പ്രൈമറി ഹെൽത്ത്‌ സെന്റര്

വാമനപുരം  ഗവണ്മെന്റ്  യു പി എസ്  ന്റെ  ഒരു  പഴയ  ചിത്രം
30/09/2014

വാമനപുരം ഗവണ്മെന്റ് യു പി എസ് ന്റെ ഒരു പഴയ ചിത്രം

ഇന്ന് വൈകുനേരം വാമനപുരം - ആറ്റിങ്ങൽ  റോഡിൽ അമ്മൻ കോവിൽ  നു സമീപം ഉണ്ടായ ഗതാഗത  കുരുക്ക്‌
10/12/2013

ഇന്ന് വൈകുനേരം വാമനപുരം - ആറ്റിങ്ങൽ റോഡിൽ അമ്മൻ കോവിൽ നു സമീപം ഉണ്ടായ ഗതാഗത കുരുക്ക്‌

05/12/2013
വാമനപുരത്ത് നിന്നും ഉള്ള ഒരു കാഴ്ച
30/11/2013

വാമനപുരത്ത് നിന്നും ഉള്ള ഒരു കാഴ്ച

Address

"Vamanapuram""
Thiruvananthapuram

Website

Alerts

Be the first to know and let us send you an email when Vamanapuram" posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share