Sampushta Keralam

Sampushta Keralam Directorate of Women and Child Development, Government of Kerala

എലിപ്പനിക്കെതിരെ ചില കാര്യങ്ങളിൽ ശ്രദ്ധ നൽകാം.
29/06/2023

എലിപ്പനിക്കെതിരെ ചില കാര്യങ്ങളിൽ ശ്രദ്ധ നൽകാം.

പേടിക്കാതെ പ്രതിരോധിക്കാം!എലിപ്പനി ലക്ഷണങ്ങൾ കണ്ടാൽ ഉടൻ തന്നെ വൈദ്യസഹായം തേടാം.
28/06/2023

പേടിക്കാതെ പ്രതിരോധിക്കാം!
എലിപ്പനി ലക്ഷണങ്ങൾ കണ്ടാൽ ഉടൻ തന്നെ വൈദ്യസഹായം തേടാം.

അരിയിൽ നിന്നും ഗോതമ്പിൽ നിന്നും മാത്രം ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ കിട്ടില്ല. വൈവിധ്യമായ ഭക്ഷണശൈലിയിലേക്ക് മാറാം, പോഷക ...
27/06/2023

അരിയിൽ നിന്നും ഗോതമ്പിൽ നിന്നും മാത്രം ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ കിട്ടില്ല. വൈവിധ്യമായ ഭക്ഷണശൈലിയിലേക്ക് മാറാം, പോഷക സമ്പുഷ്ടമായ ഭക്ഷണങ്ങൾ ജീവിതത്തിന്റെ ഭാഗമാക്കാം.

ഭക്ഷ്യ സുരക്ഷാ സൂചികയിൽ ഒന്നാമതെത്തി കേരളം.
08/06/2023

ഭക്ഷ്യ സുരക്ഷാ സൂചികയിൽ ഒന്നാമതെത്തി കേരളം.

ആഹാരവസ്തുക്കൾ കൃത്യമായി പാകം ചെയ്യുകയും, വൃത്തിയുള്ള സ്ഥലങ്ങളിൽ നിന്ന് കഴിക്കുകയും ചെയ്യാം.ആരോഗ്യപൂർണ്ണമായ ഒരു തലമുറക്കാ...
07/06/2023

ആഹാരവസ്തുക്കൾ കൃത്യമായി പാകം ചെയ്യുകയും, വൃത്തിയുള്ള സ്ഥലങ്ങളിൽ നിന്ന് കഴിക്കുകയും ചെയ്യാം.

ആരോഗ്യപൂർണ്ണമായ ഒരു തലമുറക്കായി ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാം.

സോഡിയം, പൊട്ടാസ്യം, പ്രോട്ടീൻ, വിറ്റാമിൻ ഡി, വിറ്റാമിൻ B6, കാൽസ്യം, അയേൺ തുടങ്ങി ശരീരത്തിനാവശ്യമായ ഒട്ടേറെ പോഷകങ്ങൾ അടങ്...
03/06/2023

സോഡിയം, പൊട്ടാസ്യം, പ്രോട്ടീൻ, വിറ്റാമിൻ ഡി, വിറ്റാമിൻ B6, കാൽസ്യം, അയേൺ തുടങ്ങി ശരീരത്തിനാവശ്യമായ ഒട്ടേറെ പോഷകങ്ങൾ അടങ്ങിയ ആഹാരപദാർത്ഥമാണ് മുട്ട.

നല്ല ആരോഗ്യത്തിനായി മുട്ട ശീലമാക്കാം.

ശരീരത്തിനാവശ്യമായ പ്രോട്ടീനും കാല്‍സ്യവുമെല്ലാം ധാരാളം അടങ്ങിയതാണ് പാൽ. ആരോഗ്യം മെച്ചപ്പെടുത്താനും രോഗപ്രതിരോധത്തിനും ഇ...
01/06/2023

ശരീരത്തിനാവശ്യമായ പ്രോട്ടീനും കാല്‍സ്യവുമെല്ലാം ധാരാളം അടങ്ങിയതാണ് പാൽ. ആരോഗ്യം മെച്ചപ്പെടുത്താനും രോഗപ്രതിരോധത്തിനും ഇത് സഹായിക്കുന്നു. പാൽ ജീവിതത്തിന്റെ ഭാഗമാക്കൂ…

സ്മാർട്ട് ക്ലാസ്സ്മുറികളും പോഷകാഹാരവും ശിശുസൗഹൃദ കരിക്കുലവുമായി കുട്ടികൾക്ക് മാനസികവും ശാരീരികമായ വികാസം ഉറപ്പുവരുത്താൻ ...
29/05/2023

സ്മാർട്ട് ക്ലാസ്സ്മുറികളും പോഷകാഹാരവും ശിശുസൗഹൃദ കരിക്കുലവുമായി കുട്ടികൾക്ക് മാനസികവും ശാരീരികമായ വികാസം ഉറപ്പുവരുത്താൻ സ്മാർട്ട് അങ്കണവാടി.

കുഞ്ഞുകൂട്ടുകാർക്ക് പോഷണം ഉറപ്പാക്കാം അങ്കണവാടിയിലൂടെ. പോഷകാഹാരവും അറിവും നിറഞ്ഞതാകട്ടെ ബാല്യം.
29/05/2023

കുഞ്ഞുകൂട്ടുകാർക്ക് പോഷണം ഉറപ്പാക്കാം അങ്കണവാടിയിലൂടെ. പോഷകാഹാരവും അറിവും നിറഞ്ഞതാകട്ടെ ബാല്യം.

അറിവനുഭവങ്ങളുടെ ലോകത്തേക്ക് പിച്ചവെയ്ക്കുന്ന കുഞ്ഞുങ്ങൾക്കും, മാതാപിതാക്കൾക്കും അങ്കണവാടിയിലേക്ക് സ്വാഗതം.
28/05/2023

അറിവനുഭവങ്ങളുടെ ലോകത്തേക്ക് പിച്ചവെയ്ക്കുന്ന കുഞ്ഞുങ്ങൾക്കും, മാതാപിതാക്കൾക്കും അങ്കണവാടിയിലേക്ക് സ്വാഗതം.

കളിച്ച് പഠിക്കാം, പഠിച്ച് രസിക്കാം… മധുരബാല്യം ആഘോഷമാക്കാം…
27/05/2023

കളിച്ച് പഠിക്കാം, പഠിച്ച് രസിക്കാം…
മധുരബാല്യം ആഘോഷമാക്കാം…

കളികളുടെയും കാര്യങ്ങളുടെയും ചെറിയ വലിയ ലോകത്തേക്ക് കുരുന്നുകൾക്കും രക്ഷിതാക്കൾക്കും സ്വാഗതം.
26/05/2023

കളികളുടെയും കാര്യങ്ങളുടെയും ചെറിയ വലിയ ലോകത്തേക്ക് കുരുന്നുകൾക്കും രക്ഷിതാക്കൾക്കും സ്വാഗതം.

Address

Thiruvananthapuram
695012

Alerts

Be the first to know and let us send you an email when Sampushta Keralam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Sampushta Keralam:

Share