CFI AJ College Unit

CFI AJ College Unit ആകാശ നീലിമയിൽ ചാർത്തിയ പതാകയും കൊണ്ട് കലാലയമുറ്റത്തേക് കയറുന്ന കാലം വരുക തന്നെ ചെയ്യും

22/09/2022
വിദ്യാർത്ഥികൾക്കിടയിൽ ലഹരി ഉപയോഗം വർധിച്ചു വരുന്ന സാഹചര്യത്തിൽ എക്സൈസ് വകുപ്പുമായി ചേർന്ന് നടക്കുന്ന വിമുക്തി മിഷൻ എജെ ക...
14/09/2022

വിദ്യാർത്ഥികൾക്കിടയിൽ ലഹരി ഉപയോഗം വർധിച്ചു വരുന്ന സാഹചര്യത്തിൽ എക്സൈസ് വകുപ്പുമായി ചേർന്ന് നടക്കുന്ന വിമുക്തി മിഷൻ എജെ കോളേജിൽ നടപ്പിലാക്കുന്നതിന് വേണ്ടി യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രിൻസിപ്പലിന് നിവേദനം നൽകി

കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ
എ. ജെ കോളേജ് യൂണിറ്റ്

നവാഗതരെ വരവേൽക്കാൻ എ ജെ കോളേജ് ഒരുങ്ങിയപ്പോൾ..കാംപസ്ഫ്രണ്ട് 💙❤️എജെ കോളേജ്
12/09/2022

നവാഗതരെ വരവേൽക്കാൻ എ ജെ കോളേജ് ഒരുങ്ങിയപ്പോൾ..
കാംപസ്ഫ്രണ്ട് 💙❤️
എജെ കോളേജ്

വിദ്യാഭ്യാസംഅവകാശംപ്രതിരോധം എ ജെ യുടെ മണ്ണിലേക്ക് നവാഗതർക്ക് സ്വാഗതം കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യഎ. ജെ കോളേജ് യൂണിറ്റ്
31/08/2022

വിദ്യാഭ്യാസം
അവകാശം
പ്രതിരോധം

എ ജെ യുടെ മണ്ണിലേക്ക്

നവാഗതർക്ക് സ്വാഗതം

കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ
എ. ജെ കോളേജ് യൂണിറ്റ്

അഡ്മിഷൻ സമയത്ത് കൈവശം കരുതേണ്ട രേഖകൾഓൺലൈൻ ആപ്ലിക്കേഷൻ കോപ്പി അലോട്മെന്റ് മെമ്മോ+2 സർട്ടിഫിക്കറ്റ് - ഒറിജിനൽ കോപ്പി കോണ്ട...
14/08/2022

അഡ്മിഷൻ സമയത്ത് കൈവശം കരുതേണ്ട രേഖകൾ

ഓൺലൈൻ ആപ്ലിക്കേഷൻ കോപ്പി അലോട്മെന്റ് മെമ്മോ

+2 സർട്ടിഫിക്കറ്റ് - ഒറിജിനൽ കോപ്പി കോണ്ടാക്ട് സർട്ടിഫിക്കറ്റ് മൈഗ്രേഷൻ സർട്ടിഫിക്കറ്റ് ചെലാൻ രസിത്(അഡ്മിഷൻ രജിസ്ട്രേഷൻ) പാസ്പോർട്ട് സൈസ് ഫോട്ടോ (5) വരുമാന സർട്ടിഫിക്കറ്റ്

ജാതി, സമുദായ സർട്ടിഫിക്കറ്റ് എൻ എസ് എസ്, എൻ സിസി (ഉണ്ടെങ്കിൽ )

ബി പി എൽ സർട്ടിഫിക്കറ്റ് (ആണെങ്കിൽ) നോൺ ക്രീമി ലെയർ സർട്ടിഫിക്കറ്റ്

കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ
എ.ജെ കോളേജ് യൂണിറ്റ്

HELP DESKJunaid +917510455739Shuaib +917306013859Faisal +918129040774Campus front of indiaAj college unit
01/08/2022

HELP DESK

Junaid +917510455739

Shuaib +917306013859

Faisal +918129040774

Campus front of india
Aj college unit

എ.ജെ കോളേജ് ഇനി ഇവർ നയിക്കുംപ്രസിഡന്റ്‌ :- ഫൈസൽസെക്രട്ടറി :- ഷുഹൈബ്അഭിവാദ്യങ്ങൾകാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യഎ.ജെ കോളേജ് യൂണി...
18/06/2022

എ.ജെ കോളേജ് ഇനി ഇവർ നയിക്കും

പ്രസിഡന്റ്‌ :- ഫൈസൽ

സെക്രട്ടറി :- ഷുഹൈബ്

അഭിവാദ്യങ്ങൾ

കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ
എ.ജെ കോളേജ് യൂണിറ്റ്

എല്ലാ പ്രിയ കലാകാരൻമാർക്കും വിജയാശംസകൾകാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യഎ.ജെ കോളേജ് യൂണിറ്റ്
22/04/2022

എല്ലാ പ്രിയ കലാകാരൻമാർക്കും വിജയാശംസകൾ

കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ
എ.ജെ കോളേജ് യൂണിറ്റ്

പ്രിയ സഹോദരൻ അബുസുഫിയാൻസഹോദരന്റെ ഓർമ്മൾക്ക് 4വർഷംകാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യഎ. ജെ കോളേജ്
06/03/2022

പ്രിയ സഹോദരൻ അബുസുഫിയാൻ

സഹോദരന്റെ ഓർമ്മൾക്ക് 4വർഷം

കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ
എ. ജെ കോളേജ്

രാജ്യത്തെ വംശഹത്യക്ക് വിട്ടുനൽക്കില്ലകാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യഎ.ജെ കോളേജ് യൂണിറ്റ്
03/03/2022

രാജ്യത്തെ വംശഹത്യക്ക് വിട്ടുനൽക്കില്ല

കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ
എ.ജെ കോളേജ് യൂണിറ്റ്

ഒരായിരം നന്ദി
15/02/2022

ഒരായിരം നന്ദി

Our Lady representativeFazina farookCampus front of india
13/02/2022

Our Lady representative
Fazina farook

Campus front of india

Address

Thonnakkal
Thiruvananthapuram

Website

Alerts

Be the first to know and let us send you an email when CFI AJ College Unit posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share