I Am Congress

I Am Congress കോൺഗ്രസെന്ന വികാരം നെഞ്ചിലേറ്റിയ പ്രിയ പ്രവർത്തകർക്ക് ഈ പേജിലേക്ക് സ്വാഗതം കോണ്‍ഗ്രസ്‌ ആയിരിക്കട്ടെ നമ്മുടെ വികാരം. ജയ് ഹിന്ദ്‌
(226)

2018 ലും 2023 ലും വെള്ളപ്പൊക്കം ഉണ്ടായപ്പോൾ പട്ടിണി കിടക്കുന്ന  വിജയൻ 😡
02/08/2026

2018 ലും 2023 ലും വെള്ളപ്പൊക്കം ഉണ്ടായപ്പോൾ പട്ടിണി കിടക്കുന്ന വിജയൻ 😡

പ്രളയം വന്നപ്പോൾ പട്ടിണി കിടന്ന് പച്ചവെള്ളം പോലും കുടിക്കാതെ കഷ്ടപ്പെട്ട് നമുക്ക് വേണ്ടി കുടുംബസമേതം ഡന്മാർക്കിലേക്ക് പോ...
02/08/2026

പ്രളയം വന്നപ്പോൾ പട്ടിണി കിടന്ന് പച്ചവെള്ളം പോലും കുടിക്കാതെ കഷ്ടപ്പെട്ട് നമുക്ക് വേണ്ടി കുടുംബസമേതം ഡന്മാർക്കിലേക്ക് പോയ ദേശാഭിമാനി ലേഖകൻ പറഞ്ഞ ആ മറ്റേ (കള്ളൻ) വിജയൻ.
മിസ്സ് യു വിജയേട്ടാ .....

27/07/2026

വിഷം വിതയ്ക്കുന്ന ടി ജി മോഹൻദാസ് നാടിന് ആപത്ത്.

26/07/2026

ഒടുവിൽ യുവതയ്ക്ക് മുമ്പിൽ മുട്ട് മടക്കി ധർമേന്ദ്ര പ്രധാൻ രാജി വച്ചു.

പത്ത് വർഷത്തിനിടെ SFI ക്കാർ ആദ്യമായി ഇത്രയും ഫ്രീ ആയിട്ട് ഒരു മുഖ്യ മന്ത്രിയെ കണ്ടു....അവരുടെ ആവശ്യങ്ങൾ പറഞ്ഞൂ..അതും 102...
23/07/2026

പത്ത് വർഷത്തിനിടെ SFI ക്കാർ ആദ്യമായി ഇത്രയും ഫ്രീ ആയിട്ട് ഒരു മുഖ്യ മന്ത്രിയെ കണ്ടു....അവരുടെ ആവശ്യങ്ങൾ പറഞ്ഞൂ..

അതും 102 ആവശ്യങ്ങൾ ഉളള അവകാശ പത്രിക..രണ്ട് മാസം പ്രായമായ സർക്കാരിൽ ആണ് അവരുടെയും പ്രതീക്ഷ ! 10 വർഷം സിപിഎം ഭരിച്ചിട്ടും 102 കാര്യങ്ങൾ ബാക്കിയായെന്ന് SFI വരെ സമ്മതിക്കുന്നു..😐🥱

23/07/2026

DYFI യുടെ പൊതിച്ചോർ രാഷ്ട്രീയവും പുതിയ നാടകങ്ങളും.

ഉമ്മൻചാണ്ടി സാറിന് മരണമില്ല...Miss u OC ❤️
17/07/2026

ഉമ്മൻചാണ്ടി സാറിന് മരണമില്ല...

Miss u OC ❤️

04/07/2026

ഇടത് സർക്കാർ നടത്തിയ പെൻഷൻ കൊള്ള…

26/06/2026

ഇടതുപക്ഷത്തിന്റെ മദ്യനയത്തിലെ ഇരട്ടത്താപ്പ്.

15/06/2026

എന്തൊരു മനുഷ്യനാണിയാൾ 😍

കിറുകൃത്യം രാഷ്ട്രീയ വിശകലനം.. പ്രവചന സിംഹൻ ഡോട്ടൻ സകാവ് സരിൻ ser ഇസ്റ്റം ❤️

Address

Kerala Pradesh Congress Committee Indira Bhavan
Thiruvananthapuram
682011

Alerts

Be the first to know and let us send you an email when I Am Congress posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to I Am Congress:

Shortcuts

Share