KSU Mar Ivanios College Unit

KSU Mar Ivanios College Unit Welcome to the official page of KSU Mar Ivanios College Unit Thiruvananthapuram - Progressive Thought, Secular Vision and Democratic Action.

2026-27 അധ്യയന വർഷത്തെ B.Com Accounts & Audit,  B.A. Journalism & Mass Communication എന്നീ കോഴ്സുകളുടെ Entrance Testന് മ...
01/06/2026

2026-27 അധ്യയന വർഷത്തെ B.Com Accounts & Audit, B.A. Journalism & Mass Communication എന്നീ കോഴ്സുകളുടെ Entrance Testന് മുന്നോടിയായി Mocktest സംഘടിപ്പിക്കുന്നു.

B.Com Accounts & Audit: chat.whatsapp.com/LWmL4WZOaDUAJ2xeicB6nV

B.A. Journalism & Mass Communication: chat.whatsapp.com/EeBP98at4SP1MfOEpSoBU5

ഇവാനിയോസിന്റെ കെ.എസ്.യു*💙

ജീവിതം യൗവനതീക്ഷണവും, ഹൃദയം പ്രേമസുരഭിലവുമായ കലാലയ കാലങ്ങളിൽ ദീപശിഖയെ നെഞ്ചോടു ചേർത്തുപിടിച്ചവരേ...കാലം നമ്മെ നോക്കി പുഞ...
30/05/2026

ജീവിതം യൗവനതീക്ഷണവും, ഹൃദയം പ്രേമസുരഭിലവുമായ കലാലയ കാലങ്ങളിൽ ദീപശിഖയെ നെഞ്ചോടു ചേർത്തുപിടിച്ചവരേ...കാലം നമ്മെ നോക്കി പുഞ്ചിരിക്കുന്നു.

വിദ്യാർഥിപക്ഷ പോരാട്ടങ്ങൾക്ക് ഇന്ന് 69 വയസ്സ്.

𝗞𝗦𝗨 𝗠𝗜𝗖 𝗨𝗡𝗜𝗧 𝟮𝟬𝟮𝟲-𝟮𝟳

കനിവും കരുണയും കലർന്നൊരു പെരുന്നാൾ; ഏവർക്കും ഹൃദയം നിറഞ്ഞ ബലി പെരുന്നാൾ ആശംസകൾ.KSU MIC UNIT 2026-27*
27/05/2026

കനിവും കരുണയും കലർന്നൊരു പെരുന്നാൾ; ഏവർക്കും ഹൃദയം നിറഞ്ഞ ബലി പെരുന്നാൾ ആശംസകൾ.

KSU MIC UNIT 2026-27*

നാല് വർഷ ബിരുദ പ്രോഗ്രാമിനെ കുറിച്ച് അറിയേണ്ടതെല്ലാം...!അഡ്മിഷൻ സംബന്ധമായ ആശങ്കകൾ വേണ്ട...കൂടെയുണ്ട് കെ.എസ്.യു 💙കൂടുതൽ വ...
27/05/2026

നാല് വർഷ ബിരുദ പ്രോഗ്രാമിനെ കുറിച്ച് അറിയേണ്ടതെല്ലാം...!

അഡ്മിഷൻ സംബന്ധമായ ആശങ്കകൾ വേണ്ട...കൂടെയുണ്ട് കെ.എസ്.യു 💙

കൂടുതൽ വിവരങ്ങൾക്കും സഹായങ്ങൾക്കും:
https://chat.whatsapp.com/Lx5FFs1ay3n36s68xSKbQA

ആധുനിക ഇന്ത്യയുടെ ശില്പിയായ മഹത്തായ മനസിന് സ്മരണാഞ്ജലി 🌹KSU MIC UNIT 2026-27
27/05/2026

ആധുനിക ഇന്ത്യയുടെ ശില്പിയായ മഹത്തായ മനസിന് സ്മരണാഞ്ജലി 🌹

KSU MIC UNIT 2026-27

APPLICATIONS OPEN‼️Mar Ivanios College (Autonomous) 2026-27 അധ്യയന വർഷത്തെ PG അഡ്മിഷൻ ആരംഭിച്ചു.കോളേജിന്റെ ഔദ്യോഗിക വെബ്...
26/05/2026

APPLICATIONS OPEN‼️

Mar Ivanios College (Autonomous) 2026-27 അധ്യയന വർഷത്തെ PG അഡ്മിഷൻ ആരംഭിച്ചു.

കോളേജിന്റെ ഔദ്യോഗിക വെബ്സൈറ്റ് (www.mic.ac.in) മുഖേന ജൂൺ 10ന് മുൻപ് അപേക്ഷ സമർപ്പിക്കേണ്ടതാണ്.

കൂടുതൽ വിവരങ്ങൾക്കും സഹായങ്ങൾക്കും: https://chat.whatsapp.com/Lx5FFs1ay3n36s68xSKbQA

📌 FOR GENERAL ENQUIRIES
Kiran: +91 88489 07041
A***n: +91 96455 02449
Angel: +91 77360 31702

www.instagram.com/ksuivanios

ഇവാനിയോസിന്റെ കെ.എസ്.യു 💙

2026-27 അധ്യയന വർഷത്തിൽ തിരുവനന്തപുരം മാർ ഇവാനിയോസ് (Autonomous) കോളേജിൽ PG അഡ്മിഷൻ ആഗ്രഹിക്കുന്നവരാണോ നിങ്ങൾ?അഡ്മിഷനുമാ...
24/05/2026

2026-27 അധ്യയന വർഷത്തിൽ തിരുവനന്തപുരം മാർ ഇവാനിയോസ് (Autonomous) കോളേജിൽ PG അഡ്മിഷൻ ആഗ്രഹിക്കുന്നവരാണോ നിങ്ങൾ?

അഡ്മിഷനുമായി ബന്ധപ്പെട്ട കൃത്യമായ വിവരങ്ങൾക്കും സഹായങ്ങൾക്കും ഞങ്ങളെ ബന്ധപ്പെടാം.

WHATSAPP GROUP LINK:
https://chat.whatsapp.com/Lx5FFs1ay3n36s68xSKbQA

📌 FOR GENERAL ENQUIRIES
Kiran: +91 88489 07041
A***n: +91 96455 02449
Angel: +91 77360 31702

INSTAGRAM:
https://www.instagram.com/ksuivanios

ഇവാനിയോസിന്റെ ഭാഗമാകാൻ ഏവരെയും ക്ഷണിക്കുന്നു! 💙

KSU MIC HELPDESK 2026-27

ഇവാനിയോസിൽ നിന്ന് കേരളഹൃദയത്തിലേക്ക്! 💙KSU MIC HELPDESK 2026-27
21/05/2026

ഇവാനിയോസിൽ നിന്ന് കേരളഹൃദയത്തിലേക്ക്! 💙

KSU MIC HELPDESK 2026-27

മെയ് 21 - രാജീവ് ഗാന്ധി രക്തസാക്ഷിത്വ ദിനം 🌹രാജ്യത്തിനായി ജീവിതം സമർപ്പിച്ച അദ്ദേഹത്തിന്റെ ത്യാഗവും സേവനവും എന്നും സ്മരി...
21/05/2026

മെയ് 21 - രാജീവ് ഗാന്ധി രക്തസാക്ഷിത്വ ദിനം 🌹

രാജ്യത്തിനായി ജീവിതം സമർപ്പിച്ച അദ്ദേഹത്തിന്റെ ത്യാഗവും സേവനവും എന്നും സ്മരിക്കപ്പെടുന്നതാണ്.

KSU MIC UNIT 2026-27

Address

Thiruvananthapuram

Alerts

Be the first to know and let us send you an email when KSU Mar Ivanios College Unit posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to KSU Mar Ivanios College Unit:

Share