CPI-M Sasthamangalam LC

CPI-M Sasthamangalam LC Communist Party of India (Marxist) - Sasthamangalam LC, Thiruvananthapuram,Kerala.

05/08/2026

സതീശൻ സാറിന് സ്ക്രിപ്റ്റൊക്കെ
ഓർത്തിരിക്കാൻ വല്ല്യപാടാ അല്ലിയോ 🫢

05/08/2026

ദുരിതം തീരാതെ ദുരിതാശ്വാസ ക്യാമ്പുകൾ

അധികാരത്തിൻ്റെ സുഖശീതളിമയിൽ കഴിയുക എന്നത് മാത്രമാണ് അവരുടെ ലക്ഷ്യം!
ജനങ്ങൾ ഉപകരണം മാത്രം..
കാര്യം കഴിഞ്ഞാൽ ചവറ്റുകുട്ടയിൽ..

സ്വന്തം ജീവൻ പണയപ്പെടുത്തി മറ്റൊരാളുടെ ജീവൻ രക്ഷിച്ച ധീരനായ മനുഷ്യന് കണ്ണീരോടെ വിട. പുളിങ്ങോം മീന്തുള്ളി തുരുത്തിൽ രക്ഷാ...
05/08/2026

സ്വന്തം ജീവൻ പണയപ്പെടുത്തി മറ്റൊരാളുടെ ജീവൻ രക്ഷിച്ച ധീരനായ മനുഷ്യന് കണ്ണീരോടെ വിട.

പുളിങ്ങോം മീന്തുള്ളി തുരുത്തിൽ രക്ഷാപ്രവർത്തനത്തിനിടെ ഒഴുക്കിൽപ്പെട്ട്‌ മുങ്ങിമരിച്ച നീന്തൽ പരിശീലകൻ, തിരുവനന്തപുരം കല്ലിയൂര്‍ സ്വദേശി രാജേഷിന് ആദരാഞ്ജലികൾ.

തുരുത്തിൽ അകപ്പെട്ട ബെന്നി എന്നയാളെ സ്വന്തം ലൈഫ് ജാക്കറ്റ് നൽകി രക്ഷിച്ച്, സുരക്ഷിതനാക്കിയ ശേഷമാണ് രാജേഷ് മരണത്തിന് കീഴടങ്ങിയത്. ത്യാഗസന്നദ്ധതയുടെയും മനുഷ്യസ്‌നേഹത്തിന്റെയും ഏറ്റവും വലിയ മാതൃക നൽകിയ ആ ജീവത്യാഗം മലയാളികൾ എക്കാലവും ഓർക്കും.

04/08/2026

സത്യം പറയാതിരിക്കാൻ അയാൾ ആവുന്നത്ര ശ്രമിക്കും, നുണ ആവർത്തിച്ചുകൊണ്ടിരിക്കും,
വിട്ടേക്കൂ..
ദുരന്തമനുഭവിക്കുന്നത് ജനങ്ങളാണ്, പരിഹാരം കണ്ടെത്തിയേ മതിയാവൂ..

04/08/2026

ആഹാരം കഴിച്ചതിനാണോ വിമർശിച്ചത്?
അല്ലാ, ഔചിത്യമില്ലാത്ത പ്രവർത്തിക്കെതിരെ..
നാട് ദുരന്തത്തിൽ പെടുമ്പോൾ, സൽക്കാരം സ്വീകരിച്ചും ഉദ്ഘാടിച്ചും നടന്ന്, പൗരൻ്റെ ജീവൻ സംരക്ഷിക്കേണ്ട ചുമതലയിൽ നിന്ന് ഒഴിഞ്ഞു മാറിയ അനാസ്ഥയ്ക്കെതിരെ..

കേൾക്കൂ.. 😔

04/08/2026

എന്തൊരു വിരോധാഭാസമാണ്🤷

കൃത്യമായ മാനദണ്ഡമുണ്ടായിരുന്നു സ്ത്രീ സുരക്ഷാ പദ്ധതി നിർത്തലാക്കി.
ദാ ഇപ്പൊ പ്രിയദർശിനിയിൽ കയറുന്ന സ്ത്രീകളെ അപമാനിക്കുന്നു..
സർക്കാർ ആശുപത്രിയിൽ സൗജന്യ ചികിത്സ തേടുന്ന സ്ത്രീകളെ, കുടുംബങ്ങളെ അപമാനിക്കുന്നു..

04/08/2026

കണ്ണുനീർ തുടച്ചിതാരോരാൾ,
നമ്മളെ നയിച്ചിരുന്നെടി💔❤️

03/08/2026

എത്ര നാൾ എത്ര നാൾ ഇതൊക്കെ ഓർത്തിരിക്കും..
കാലം മാറിയാൽ കാർ ഹെലികോപ്റ്റർ ആകും
പക്ഷേ വാക്ക്.. വാക്കേ.. അത് അവിടെത്തന്നെ കാണും, സതീശൻ സാറേ...

02/08/2026

അടുത്ത 6 മണിക്കൂറിൽ ALP, EKM, IDK, KNR, KSG, KLM, KTM, KZK, MLP, PKD, PTA, TVM, TSR, WYD ജില്ലകളിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ മിന്നൽ പ്രളയം ഉണ്ടാകാൻ സാധ്യത.
2.10 PM, 02 Aug CWC-KSDMA

02/08/2026

നല്ലതൊന്നും എൻ്റെ കൺമണി,
മണ്ണിൽ നിന്നും അങ്ങനങ്ങ് മായുകില്ലെടി😔

Address

Sasthamangalam, Trivandrum
Thiruvananthapuram
695010

Alerts

Be the first to know and let us send you an email when CPI-M Sasthamangalam LC posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to CPI-M Sasthamangalam LC:

Shortcuts

Share