21/07/2015
ഗ്രാമപഞ്ചായത്തുകളില്‍ വാഹനം എടുക്കാന്‍ യഥേഷ്ടം അനുമതി നല്കിയ സര്‍ക്കാര്‍ വാഹനം എടുക്കുബോള്തന്നെ ഡ്രൈവര്‍ തസ്തിക സൃഷ്ടിച്ച് നിയമനം പി.എസ്സിക്ക് നല്‍കാതെ പകരം താത്കാലിക ഡ്രൈവര്‍മാരെ നിയമിച്ച് രാത്രിയും പകലും വാഹനം ഓടിപ്പിക്കുകയും വര്‍ഷങ്ങള്‍ കഴിഞ്ഞ് ഒരു സുപ്രഭാതത്തില്‍ തസ്തിക സൃഷ്ടിച്ച് നിയമനം പി.എസ്സ്.സി ക്ക് വിടാന്‍ ഉത്തരവ് ഇറക്കിയിരിക്കുകയാണ്...........ഇത് എന്ത് ജനാതിപത്യമാണ്............? ഇത്രയുംകാലും വാഹനം ഓടിച്ച് നിലവിലെ ഡ്രൈവര്‍മാര്‍ എന്തുചെയ്യണം....... ?