AISF Govt College Nedumangad

AISF Govt College Nedumangad പഠിക്കുക...പോരാടുക...

30/10/2025
26/06/2023

ലഹരി വിരുദ്ധ ദിനം

Admission helpdesk 2023 govt College Nedumangad
25/06/2023

Admission helpdesk 2023 govt College Nedumangad

23/06/2023

അവകാശപത്രിക അംഗീകരിക്കുക

കലാലയങ്ങളിൽ സംഘടനാ സ്വാതന്ത്ര്യം സംരക്ഷിക്കുവാൻ നിയമനിർമ്മാണം നടത്തുക.

SSLC വിജയശതമാനത്തിനനുസരിച്ച് പുതിയ ഹയർ സെക്കൻ്ററി ബാച്ചുകൾ അനുവദിക്കുക.

സംസ്ഥാനത്തെ സർവ്വകലാശാലകളിൽ ഏകീകൃത അഡ്മിഷൻ - പരീക്ഷ കലണ്ടറും ഫീസ് ക്രമവും കൊണ്ട് വരുക.

ഇക്വലൻസി സർട്ടിഫിക്കറ്റ് അപേക്ഷകൾ കൃത്യമായ പരിശോധനകൾക്ക് വിധേയമാക്കുക.

23/06/2023
22/06/2023

AlSF ഇടപെടൽ വിജയം

സംസ്ഥാനത്തെ മുഴുവൻ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വിദ്യാർത്ഥി പരിഹാര സെൽ രൂപീകരിക്കാൻ സർക്കാർ ഉത്തരവ്

Address

Thiruvananthapuram

Website

Alerts

Be the first to know and let us send you an email when AISF Govt College Nedumangad posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share