INC Online

INC Online ഇന്ത്യൻ നാഷണൽ കോൺഗ്രസിനെ പിന്തുണക്കുക,പ്രചരിപ്പിക്കുക.
(531)

16/08/2026

ബ്രിട്ടീഷുകാർക്ക് വേണ്ടി അടിമ പണി ചെയ്ത സവർക്കറെ ആരാധിക്കാൻ മനസ്സില്ല!

1913 നവംബർ 14-ന് Cellular Jail-ൽ നിന്ന് നൽകിയ അപേക്ഷയാണ്. ലഭ്യമായ പകർപ്പിൽ അദ്ദേഹം Convict No. 32778 എന്നാണ് രേഖപ്പെടുത്...
16/08/2026

1913 നവംബർ 14-ന് Cellular Jail-ൽ നിന്ന് നൽകിയ അപേക്ഷയാണ്. ലഭ്യമായ പകർപ്പിൽ അദ്ദേഹം Convict No. 32778 എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

1913-ലെ അപേക്ഷ — മലയാള പരിഭാഷ

സവർക്കർ ആദ്യം ജയിലിലെ കഠിനമായ സാഹചര്യങ്ങളെക്കുറിച്ച് പരാതിപ്പെടുന്നു:

“1911 ജൂണിൽ ഇവിടെ എത്തിയപ്പോൾ എന്നെ ‘D’ — അപകടകാരിയായ തടവുകാരൻ — എന്ന വിഭാഗത്തിൽ ഉൾപ്പെടുത്തി. തുടർന്ന് ആറുമാസം ഏകാന്ത തടവിൽ കഴിയേണ്ടിവന്നു. കൈകളിൽ രക്തം വരുന്നതുവരെ കയർ പിഴിയുന്ന ജോലിയും പിന്നീട് ജയിലിലെ ഏറ്റവും കഠിനമായ ജോലിയായ എണ്ണച്ചക്ക ജോലിയും ചെയ്യേണ്ടിവന്നു.”

അതിനുശേഷം അദ്ദേഹം ഇന്ത്യയിലെ ജയിലിലേക്ക് മാറ്റണമെന്നോ, അല്ലെങ്കിൽ മോചിപ്പിക്കണമെന്നോ ആവശ്യപ്പെടുന്നു.

ഏറ്റവും ശ്രദ്ധേയമായ ഭാഗം

അപേക്ഷയുടെ അവസാന ഭാഗത്ത് അദ്ദേഹം എഴുതുന്നു:

“ഞാൻ ഭരണഘടനാപരമായ പുരോഗതിയുടെയും ഇംഗ്ലീഷ് സർക്കാരിനോടുള്ള വിശ്വസ്തതയുടെയും ഏറ്റവും ശക്തമായ വക്താവായിരിക്കും.”

തുടർന്ന്:

“എന്നെ മോചിപ്പിച്ചാൽ, ഒരിക്കൽ എന്നെ നേതാവായി കണ്ടിരുന്ന ഇന്ത്യയിലും വിദേശത്തുമുള്ള വഴിതെറ്റിയ യുവാക്കളെ ഭരണഘടനാപരമായ മാർഗത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ എന്റെ മാറ്റം സഹായിക്കും.”

അതിലും പ്രധാനമായി:

“അവർക്ക് ഇഷ്ടമുള്ള ഏത് ശേഷിയിലും ഞാൻ സർക്കാരിനെ സേവിക്കാൻ തയ്യാറാണ്.”

അവസാനം അദ്ദേഹം ഉപയോഗിച്ച ശ്രദ്ധേയമായ ഉപമ:

“The Mighty alone can afford to be merciful… where else can the prodigal son return but to the parental doors of the Government?”

മലയാളത്തിൽ ഏകദേശം:

“ശക്തനായവർക്കാണ് കരുണ കാണിക്കാൻ കഴിയുക… വഴിതെറ്റിപ്പോയ മകൻ മറ്റെവിടേക്കാണ് മടങ്ങേണ്ടത്, സർക്കാരിന്റെ മാതാപിതൃസദനത്തിലേക്കല്ലാതെ?”

ഇതിന്റെ അർത്ഥം എന്താണ്?

വാക്കുകൾ മാത്രം നോക്കുമ്പോൾ, മോചനം ലഭിച്ചാൽ വിപ്ലവപരമായ മാർഗം ഉപേക്ഷിച്ച് ഭരണഘടനാപരമായ രാഷ്ട്രീയവും ബ്രിട്ടീഷ് സർക്കാരിനോടുള്ള വിശ്വസ്തതയും പിന്തുടരുമെന്ന് സവർക്കർ വ്യക്തമാക്കുന്നുണ്ട്.

13/08/2026

എന്നാലും എന്റെ “വീറെ ”😂😂😂

**സ്വാതന്ത്ര്യസമരകാലത്ത് ഏറ്റവും കൂടുതൽ കാലം ജയിലിൽ കിടന്നത് ആരാണ്?**കേരളത്തിലെ ഒരു സ്കൂൾ ക്വിസ് മത്സരത്തിൽ, സ്വാതന്ത്ര്...
11/08/2026

**സ്വാതന്ത്ര്യസമരകാലത്ത് ഏറ്റവും കൂടുതൽ കാലം ജയിലിൽ കിടന്നത് ആരാണ്?**

കേരളത്തിലെ ഒരു സ്കൂൾ ക്വിസ് മത്സരത്തിൽ, സ്വാതന്ത്ര്യസമരത്തിനായി ഏറ്റവും കൂടുതൽ തവണ ജയിൽ ശിക്ഷ അനുഭവിച്ചത് ആരാണ് എന്നൊരു ചോദ്യമുണ്ടായിരുന്നു. ചോദ്യം തയ്യാറാക്കിയ അധ്യാപകൻ ഇതിന്റെ ഉത്തരമായി നൽകിയത് വി. ഡി. സവർക്കറെ ആണ്. ഇത് കേരളത്തിൽ വിവാദമായ ഒരു വിഷയമാണ്. വി. ഡി. സവർക്കർ ബ്രിട്ടീഷുകാർക്ക് മാപ്പപേക്ഷകളുടെ ഒരു പരമ്പര തന്നെ എഴുതിനൽകുകയും, മോചിതനായ ശേഷം ബ്രിട്ടീഷ് ഭരണത്തോട് വിധേയത്വം പുലർത്തി ജീവിക്കുകയും, ബ്രിട്ടീഷുകാരിൽ നിന്ന് പ്രതിമാസം അറുപത് രൂപ പെൻഷൻ കൈപ്പറ്റുകയും, ബ്രിട്ടീഷ് സൈന്യത്തിലേക്ക് ഇന്ത്യൻ യുവാക്കളെ റിക്രൂട്ട് ചെയ്യുകയും ചെയ്തു.

അന്തമാനിലെ സെല്ലുലാർ ജയിലിൽ അടക്കപ്പെടുന്നതിന് മുമ്പ് അദ്ദേഹം ഒരു സ്വാതന്ത്ര്യസമര സേനാനിയായിരുന്നു എന്നത് അത്രതന്നെ സത്യമാണ്. അദ്ദേഹത്തിന് 14 വർഷത്തെ തടവുശിക്ഷയും വിധിക്കപ്പെട്ടിരുന്നു. എന്നാൽ ജയിൽ മോചനത്തിന് ശേഷം അദ്ദേഹം ബ്രിട്ടീഷുകാരുടെ പക്ഷം ചേർന്നു എന്നത് തർക്കമില്ലാത്ത വസ്തുതയാണ്.

ഇപ്പോൾ വിഷയം "സ്വാതന്ത്ര്യസമരത്തിനായി ഏറ്റവും കൂടുതൽ കാലം ജയിലിൽ കിടന്നത് ആരാണ്?" എന്ന ക്വിസ് ചോദ്യമാണ്.
ഈ ചോദ്യത്തിന്റെ ശരിയായ ഉത്തരം നിങ്ങൾക്കറിയാമോ?
ഷഹീദ് മൗലാന അലാവുദ്ദീൻ അലി ഹൈദർ.

ഹൈദരാബാദിലെ മക്ക മസ്ജിദിലെ ഇമാമായിരുന്ന മൗലാന, 1857-ലെ ആദ്യത്തെ ഒന്നിച്ചുള്ള സ്വാതന്ത്ര്യസമരത്തിൽ ബ്രിട്ടീഷുകാർക്കെതിരെ 500 പേരുടെ സൈന്യത്തെ നയിച്ചു. അദ്ദേഹത്തിന്റെ ചെറിയ സൈന്യം ബ്രിട്ടീഷുകാർക്ക് വലിയ ബുദ്ധിമുട്ടുകൾ സൃഷ്ടിച്ചു. ബ്രിട്ടീഷുകാർ അവരെ തിരയാൻ തുടങ്ങിയപ്പോൾ അവർ ഒളിവിൽ പോയി. 1859-ൽ ബ്രിട്ടീഷുകാർ അദ്ദേഹത്തെ പിടികൂടി. യുദ്ധത്തിൽ അദ്ദേഹത്തിന്റെ വലതുകൈ ബ്രിട്ടീഷുകാർ പിടിച്ചെടുത്തു. ബ്രിട്ടീഷ് സർക്കാർ അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയും അന്തമാനിലെ സെല്ലുലാർ ജയിലിൽ 'കാലാപാനി' (കറുത്ത വെള്ളം) ശിക്ഷയ്ക്ക് വിധിക്കുകയും ചെയ്തു. ഇന്ത്യൻ ചരിത്രത്തിലെ ആദ്യത്തെ സ്വാതന്ത്ര്യസമര സേനാനിയായിരുന്നു മൗലാന അലാവുദ്ദീൻ അലി ഹൈദർ. അന്തമാൻ സെല്ലുലാർ ജയിലിൽ മുപ്പത് വർഷക്കാലം തടവിൽ കഴിഞ്ഞ അദ്ദേഹം 1889-ൽ ജയിലിൽ വെച്ച് മരണപ്പെട്ടു. തന്റെ ജീവിതത്തിന്റെ പകുതിയും അദ്ദേഹം ജയിലിൽ കഴിച്ചുകൂട്ടി. എന്തുകൊണ്ടാണ് ചരിത്രം വളച്ചൊടിക്കപ്പെടുന്നത്?
കടപ്പാട്
മൗലാന അലാവുദ്ദീൻ അലി ഹൈദറുടെ ധീരമായ കഥ അറിയാത്ത, കിണറ്റിലെ തവളയെപ്പോലെയുള്ള ഒരു അധ്യാപകൻ എന്തിനാണ് ഇത്തരമൊരു ക്വിസ് ചോദ്യം തയ്യാറാക്കുന്നത്?

09/08/2026
വർഗീയ വിഷം TG മോഹൻദാസ്നെതിരെ കേസ് എടുത്തത് ആരാണ്?UDF 👈🏻ഹിന്ദു ഐക്യ വേദി നേതാവ് RV ബാബുവിനെതിരെ കേസ് എടുത്തത് ആരാ?UDF 👈🏻സ...
09/08/2026

വർഗീയ വിഷം TG മോഹൻദാസ്നെതിരെ കേസ് എടുത്തത് ആരാണ്?
UDF 👈🏻
ഹിന്ദു ഐക്യ വേദി നേതാവ് RV ബാബുവിനെതിരെ കേസ് എടുത്തത് ആരാ?
UDF 👈🏻
സുഗതൻ എന്ന സങ്കിയെ തൂക്കി ജയിലിൽ ഇട്ടത് ആരാ?
UDF 👈🏻
വെള്ളാപ്പള്ളിയുടെ കേസ് വീണ്ടും അന്വേഷിക്കാൻ ഉത്തരവ് ഇട്ടതാരാ?
UDF 👈🏻
സങ്കിക്ക് വേണ്ടി പണിയെടുത്ത തദ്ദേശ വകുപ്പ് സെക്രട്ടറിയെ സസ്പെൻഡ് ചെയ്തത് ആരാ?
UDF 👈🏻
ബിജെപി ക്ക് തൃശ്ശൂർ സീറ്റ് കിട്ടാൻ പൂരം കലക്കാൻ കൂട്ട് നിന്ന ADGP അജിത് കുമാറിനെ സസ്പെൻഡ് ചെയ്തത് ആരാ?
UDF 👍🏻

സങ്കികളുടെ വന്ദേ മാതരം പാടാൻ മനസ്സില്ലെന്ന് പറഞ്ഞത് ആരാ?
UDF 👈🏻

VD സവർക്കറെ ചോദ്യപേപ്പറിൽ കൊണ്ട് വന്ന സംഗി അദ്ധ്യാപകനെ സസ്പെൻഡ് ചെയ്തത് ആരാണ്?
UDF 👈🏻
മന്ത്രി ഷംസുദീൻ 👍🏻

TG മോഹൻദാസ്ന്റെ വീട്ടിൽ 10 കൊല്ലത്തിനു ശേഷം കയറിയത് ആരുടെ പോലിസ്?
UDF ന്റെ പോലീസ് 👈🏻

ഏത് UDF?
ആരുടെ പോലീസ്?
കമ്മികൾ സംഗി തലയൻ എന്ന് വിളിച്ചിരുന്ന രമേശ്‌ ചെന്നിത്തലയുടെ പോലീസ് 🔥

ഇതെല്ലാം നടന്നത് വെറും രണ്ട് മാസം കൊണ്ടാണ് 👍🏻
10 വർഷം പിണറായി വിജയന് കഴിയാത്തത് ചെയ്തു കാണിച്ച ആണത്തമുള്ള ഭരണാധികാരികൾ.

VD സതീശൻ 🔥
രമേശ്‌ ചെന്നിത്തല 🔥

എന്നിട്ടും കമ്മികൾ പാടി നടക്കുന്നത് ഇവർ സങ്കികൾ ആണെന്ന് 😃
10 വർഷം സങ്കികൾക്ക് അഴിഞ്ഞാടാൻ എല്ലാ സൗകര്യങ്ങളും ഒരുക്കി കൊടുത്തവർ 😃

വെള്ളാപ്പള്ളിക്കും, PC ജോർജിനും ബിജെപി നേതാക്കൾക്കും എന്തും വിളിച്ച് പറയാൻ അവസരം ഒരുക്കി കൊടുത്ത കമ്മികൾ.

ഇന്ത്യ കണ്ട ഏറ്റവും വലിയ വർഗീയ വാദി യോഗിയുട സന്ദേശം വായിച്ചവർ 😃

ഇവരാണ് UDF നേതാക്കൾക്ക് സംഗി പട്ടം ചാർത്താൻ വരുന്നത്..
ഓട്ര അന്തം കമ്മികളെ കണ്ടംവഴി...

മേജർ രവിയെ “പഞ്ചർ രവി ” ആക്കി വിസ്മയ 😂
02/08/2026

മേജർ രവിയെ “പഞ്ചർ രവി ” ആക്കി വിസ്മയ 😂

“History will be kinder to me than the contemporary media “ Dr.Manmohan Singh
29/07/2026

“History will be kinder to me than the contemporary media “ Dr.Manmohan Singh

28/07/2026

എജ്ജാതി 😂

28/07/2026

എജ്ജാതി ഊക്ക് 😂

Address

Thiruvananthapuram

Alerts

Be the first to know and let us send you an email when INC Online posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to INC Online:

Shortcuts

Share