Kerala Right Wing

Kerala Right Wing Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Kerala Right Wing, Political organisation, RIGHT WING, Thiruvananthapuram.

02/01/2019
05/11/2018

ജനം ടിവിക്ക് വേണ്ടി കാണാപ്പുറം നകുലൻ രചിച്ച് ജിബി ഗോപാലൻ സംഗീതം നിർവഹിച്ച് രാകേഷ് ബ്രഹ്മാനന്ദൻ ആലപിച്ച ഗീതം..

ഇതാണ് ഇതാണ് കാണുവിൻ‌
വരൂ വിഭൂതി നൽകുവിൻ ...

04/11/2018

A great ad seen after a long time.
HAPPY DIWALI 🎉💐❤️🎊

30/10/2018

സ്വാമിയേ ശരണമയ്യപ്പാ എല്ലാം മനസ്സിലും നന്മകൾ മാത്രം ഉണ്ടാകാൻ ദൈവം അനുഗ്രഹിക്കട്ടെ

20/10/2018

കുഞ്ഞുമാളികപ്പുറം

🙏🙏ആറ്റുകാൽ അമ്മേ ശരണം 🙏🙏
02/03/2018

🙏🙏ആറ്റുകാൽ അമ്മേ ശരണം 🙏🙏

അനന്തപത്മനാഭന്റെ മണ്ണിൽ ആറ്റുകാലമ്മയ്ക് പൊങ്കാല അർപ്പിക്കുന്ന എല്ലാ ഭക്തജനങ്ങൾക്കും പൊങ്കാല ആശംസകൾ 😊😊🙏🙏

Wish you a Happy
03/12/2017

Wish you a Happy

21/11/2017

അനന്തപത്മനാഭ സ്വാമിക്ഷേത്രത്തിലെ ആറാമത്തെ നിലവറ തുറന്നാൽ എന്ത് സംഭവിക്കും എന്ന് ആർക്കും നിശ്ചയമുള്ള കാര്യമല്ല. 'പത്മാനാഭ സ്വാമി വസിക്കുന്നു' എന്ന് പറയുന്ന ആ നിലവറയെക്കുറിച്ച് പറയുന്ന ഈ വീഡിയോ കണ്ടു നോക്കൂ.., ഷെയർ ചെയ്യണേ..!

18/11/2017

പുതിയ തലമുറയ്ക്ക് പ്രചോദനം ആകട്ടെ
അതി മനോഹരമായ ശെലിയിലുടെ ഭക്തിപ്രഭാഷണം
അവതരിപ്പിക്കുന്ന പെൺകുട്ടി
മുഴുവൻ കാണണെ ......!

05/11/2017

പൊന്നുഉണ്ണികൃഷ്ണന്റ😘😘😘😘😘😘😘😘😘😘 കുസൃതി കഥകൾ എത്ര പറഞ്ഞാലാ അവസാനം ഒണ്ടോ ഇല്ലേ ഇല്ല
പൊന്നുകൃഷ്ണന്റെ ഒരു കുഞ്ഞു കഥ കണ്ട്‌ നോക്ക്.....

ജിഹാദി പ്രവർത്തനത്തിനും നിർബന്ധിത മതപരിവർത്തനത്തിനും വിദേശ രാജ്യങ്ങളിൽ നിന്ന് പണം കിട്ടുന്നുണ്ടെന്ന പോപ്പുലർ ഫ്രണ്ട് വനി...
31/10/2017

ജിഹാദി പ്രവർത്തനത്തിനും നിർബന്ധിത മതപരിവർത്തനത്തിനും വിദേശ രാജ്യങ്ങളിൽ നിന്ന് പണം കിട്ടുന്നുണ്ടെന്ന പോപ്പുലർ ഫ്രണ്ട് വനിതാ വിഭാഗം നേതാവ് സൈനബയുടെ വെളിപ്പെടുത്തൽ ഞെട്ടിക്കുന്നതാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ. ഹവാല പണം ഇതിന് കിട്ടുന്നുണ്ടെന്ന് തേജസ് പത്രത്തിന്റെ ഗൾഫ് മാനേജിങ് ഡയറക്ടർ അഹമ്മദ് ഷെരീഫും സമ്മതിക്കുന്നുണ്ട്. ഇൻഡ്യ ടുഡേ ചാനൽ നടത്തിയ ഒളി ക്യാമറ ഓപ്പറേഷനിലാണ് ഇക്കാര്യങ്ങൾ വെളിവായത്. ഇതിന് ഇൻഡ്യാ ടുഡേ ചാനൽ അഭിനന്ദനം അർഹിക്കുന്നു. സത്യസരണിയുടെ മറവിലാണ് ഇക്കാര്യങ്ങൾ നടത്തുന്നതെന്നും ഇരുവരും വെളിപ്പെടുത്തിയിട്ടുണ്ട്. കേരളത്തിലെ ജിഹാദി റിക്രൂട്ട്‌മെന്റ് കേന്ദ്രമായ സത്യസരണി ഉടൻ അടച്ചു പൂട്ടണം. പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കാൻ കേന്ദ്രം തയ്യാറാകണം. സൈനബയെ അറസ്റ്റ് ചെയ്ത് ഇൻഡ്യയിലെ തീവ്രവാദ പ്രവർത്തനത്തിന്റെ ചുരുൾ അഴിക്കണം. സത്യസരണിക്കെതിരെ നാളിതു വരെ നടപടി എടുക്കാത്ത സർക്കാർ തീവ്രവാദത്തെ പ്രോൽസാഹിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
BJP Keralam

Address

RIGHT WING
Thiruvananthapuram
695001

Telephone

9447592918

Website

Alerts

Be the first to know and let us send you an email when Kerala Right Wing posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share