CPIM Thiruvananthapuram

CPIM Thiruvananthapuram Official Page of the CPIM Thiruvananthapuram District Committee.

04/08/2026

അധിക്ഷേപ പരാമർശവുമായി മന്ത്രി സി പി ജോൺ..

അന്നത്തെ കരുതലും ഇന്നത്തെ ആഘോഷവും!
04/08/2026

അന്നത്തെ കരുതലും ഇന്നത്തെ ആഘോഷവും!

04/08/2026

കേൾക്കണം കേരളമേ

04/08/2026

നുണകൾക്ക് മേലെ നുണകൾ 🤌🏻

03/08/2026

സതീശന്റെ ഹെലികോപ്റ്റർ നുണയും എട്ടു നിലയിൽ പൊട്ടി

സുരേഷ്‌ കൃഷ്ണ ഔട്ട്‌...
03/08/2026

സുരേഷ്‌ കൃഷ്ണ ഔട്ട്‌...

03/08/2026

സിപിഐ(എം)
വിപുലീകൃത
സംസ്ഥാന കമ്മിറ്റി

സംഘാടകസമിതി രൂപീകരണയോഗം

ഉദ്ഘാടനം സ:എം.വി ഗോവിന്ദൻ മാസ്റ്റർ നിർവഹിക്കുന്നു...

03/08/2026

കേരളത്തിന്റെ മതനിരപേക്ഷ ജനാധിപത്യ ഗാത്രത്തെ വർഗീയദംഷ്ട്ര കൊണ്ട് തകർക്കാൻ ആർഎസ്എസ് ശ്രമിക്കുകയാണ്. താലിബാനിസത്തെ വെല്ലുന്ന ആക്രോശങ്ങളാണ് RSS നടത്തുന്നത്. എകെജി പഠനഗവേഷണ കേന്ദ്രം ഈ വിഷയത്തിൽ സംഘടിപ്പിക്കുന്ന സംവാദം ആഗസ്റ്റ് 5 വൈകുന്നേരം 04:00 ന് AKG പഠനഗവേഷണകേന്ദ്രത്തിലെ മിനി ഹാളിൽ സിപിഐ എം പോളിറ്റ് ബ്യുറോ അംഗം സ. എ വിജയരാഘവൻ ഉദ്ഘാടനം ചെയ്യും. പ്രൊഫ: വി കാർത്തികേയൻ നായർ, ഡോ: എ എം ഷിനാസ് എന്നിവർ സംസാരിക്കും.

03/08/2026

സതീശൻ നുണകൾ ആ അമ്മ തന്നെ പൊളിച്ചിട്ടുണ്ട്

03/08/2026

മുതലാളി ഒരു തവണ പറഞ്ഞിട്ടുണ്ട്‌. മുതലാളി മറന്ന് പോയതാ....

Address

Mettukkada, Thycaud
Thiruvananthapuram
695014

Alerts

Be the first to know and let us send you an email when CPIM Thiruvananthapuram posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to CPIM Thiruvananthapuram:

Shortcuts

Share