ABVP SCT UNIT

ABVP SCT UNIT This page is a dedication to the hardwork,sweat and blood,broken dreams of so many bright youngsters who valued Nationalism and Motherland over everything

ഏവർക്കും എബിവിപി sct യൂണിറ്റിൻ്റെ ഹൃദയംനിറഞ്ഞ ഓണാശംസകൾ..🧡
25/08/2026

ഏവർക്കും എബിവിപി sct യൂണിറ്റിൻ്റെ ഹൃദയംനിറഞ്ഞ ഓണാശംസകൾ..🧡

വിശക്കുന്നവന്റെ വിശപ്പടക്കുന്നവർ വിഗ്രഹങ്ങളാകട്ടെ... 🧡✊ഓണത്തിന്റെ ആഘോഷവേളയിൽ ഒരുനേരത്തെ ഭക്ഷണത്തിനുവേണ്ടി കഷ്ടപ്പെടുന്നവ...
19/08/2026

വിശക്കുന്നവന്റെ വിശപ്പടക്കുന്നവർ വിഗ്രഹങ്ങളാകട്ടെ... 🧡✊

ഓണത്തിന്റെ ആഘോഷവേളയിൽ ഒരുനേരത്തെ ഭക്ഷണത്തിനുവേണ്ടി കഷ്ടപ്പെടുന്നവന്റെ വിശപ്പടക്കാൻ നിങ്ങളുടെ ഒരു പൊതി ചോറ് കാരണമാകട്ടെ...

കനിവ് ABVP SCT യൂണിറ്റിനൊപ്പം 20/08/2026ന് ഒരു പൊതി ചോറ് സമർപ്പിച്ച് കഷ്ടപ്പെടുന്നവന് കൈത്താങ്ങാവം..🧡

Contact:
Poornima.J.S :7012808347,
Adwaith krishna :8943603524

വിഭജനത്തിന്റെ നോവിൽ ഐക്യത്തിന്റെയും ബലിദാനത്തിന്റെയും ത്യാഗത്തിന്റെയും അടിത്തറയിൽ പറന്നു പാറിയ സ്വാതന്ത്ര്യത്തിന്റെ ത്രി...
14/08/2026

വിഭജനത്തിന്റെ നോവിൽ ഐക്യത്തിന്റെയും ബലിദാനത്തിന്റെയും ത്യാഗത്തിന്റെയും അടിത്തറയിൽ പറന്നു പാറിയ സ്വാതന്ത്ര്യത്തിന്റെ ത്രിവർണ്ണപതാകേ നിനക്ക് ഇന്ന് 80 വയസ്സ്..🧡

രാജ്യത്തിനുവേണ്ടി ജീവൻ ആഹുതി ചെയ്ത വീരരെ ഈ ഭാരതം ഉള്ളിടം വാഴട്ടെ നിങ്ങളുടെ വീരം .

കാലത്തിലും കാറ്റിലും മായാത്ത ത്യാഗത്തിന്റെ ഒരായിരം സ്വാതന്ത്ര്യദിന ആശംസകൾ 🧡✊

🇮🇳

May your hardwork and perseverance take you to greater heights.Congratulations 𝗧𝗛𝗘 𝗔𝗕𝗥𝗨𝗣𝗧 𝗙𝗔𝗠𝗜𝗟𝗬 and wish you all the su...
12/08/2026

May your hardwork and perseverance take you to greater heights.Congratulations 𝗧𝗛𝗘 𝗔𝗕𝗥𝗨𝗣𝗧 𝗙𝗔𝗠𝗜𝗟𝗬 and wish you all the success in future endeavors 🧡

02/08/2026
വിദ്യാർത്ഥികളുടെ അവകാശങ്ങൾ തന്നെയാകണം എന്നും മുന്നിൽ..ഒപ്പമുണ്ട് എബിവിപി🧡
20/07/2026

വിദ്യാർത്ഥികളുടെ അവകാശങ്ങൾ തന്നെയാകണം എന്നും മുന്നിൽ..
ഒപ്പമുണ്ട് എബിവിപി🧡

ജൂലൈ 17 സ്വർഗ്ഗീയ വിശാൽ ബലിദാന ദിനം.. ABVP SCT യൂണിന്റിന്റെ നേതൃത്വത്തിൽ നടന്ന സ്വർഗ്ഗീയ വിശാൽ അനുസ്മരണം
18/07/2026

ജൂലൈ 17 സ്വർഗ്ഗീയ വിശാൽ ബലിദാന ദിനം.. ABVP SCT യൂണിന്റിന്റെ നേതൃത്വത്തിൽ നടന്ന സ്വർഗ്ഗീയ വിശാൽ അനുസ്മരണം

പ്രബുദ്ധ കേരളത്തിന്റെ കണ്ണീരാണ് ഇവൾ.. സവരിയ ബസന്ത്..കൊടിയ ലവ് ജിഹാദിന് ഇരയായി മരിച്ച മറ്റൊരു ഇര.. കപട സൗഹാർദം പറഞ്ഞ് നിങ...
15/07/2026

പ്രബുദ്ധ കേരളത്തിന്റെ കണ്ണീരാണ് ഇവൾ.. സവരിയ ബസന്ത്..കൊടിയ ലവ് ജിഹാദിന് ഇരയായി മരിച്ച മറ്റൊരു ഇര.. കപട സൗഹാർദം പറഞ്ഞ് നിങ്ങൾ കളിയാക്കിയ കേരള സ്റ്റോറി സത്യമായിരിക്കുകയാണ്... അവളുടെ ജീവന് നിങ്ങൾ ഓരോരുത്തരും ഉത്തരവാദികളാണ്...

Address

Sree Chitira Tirunal College Of Engineering
Thiruvananthapuram
695018

Alerts

Be the first to know and let us send you an email when ABVP SCT UNIT posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to ABVP SCT UNIT:

Shortcuts

Share