01/11/2025
കേരള പിറവിയോടനുബന്ധിച്ച് 2025 നവംബര്‍ 1 ന് ഭരണഭാഷാ വാരാഘോഷവുമായി ബന്ധപ്പെട്ട് കേരള സംസ്ഥാന ഭവന നിര്‍മ്മാണ ബോര്‍ഡിന്റെ ഹെഡ് ഓഫീസില്‍ രാവിലെ 11 മണിക്ക് ഭാഷാ പ്രതിജ്ഞ ചൊല്ലുകയും ശ്രീ.നടുവട്ടം ഗോപാലകൃഷ്ണന്‍ വിശിഷ്ഠ അഥിതിയായിക്കൊണ്ട് പരിപാടി സംഘടിപ്പിക്കുകയും ചെയ്തു