BJP വെള്ളനാട്

BJP വെള്ളനാട് Bjp,vellanad

തിരുവനന്തപുരം നഗരസഭയിൽ 45 വർഷം നിലനിന്ന സിപിഎം അഴിമതിയുടെ കോട്ടകൾ ബിജെപി തകർത്തതിലും നഗരസഭയുടെ പ്രവർത്തനങ്ങൾ കാര്യക്ഷമമാ...
25/06/2026

തിരുവനന്തപുരം നഗരസഭയിൽ 45 വർഷം നിലനിന്ന സിപിഎം അഴിമതിയുടെ കോട്ടകൾ ബിജെപി തകർത്തതിലും നഗരസഭയുടെ പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടപ്പിലാക്കുന്നതിലും വിറളിപൂണ്ട് സിപിഎം അക്രമം അഴിച്ചുവിടുകയാണ്.

മേയർ ശ്രീ വി വി രാജേഷിന്റെ നേതൃത്വത്തിൽ പാളയം മാർക്കറ്റിലെ സിപിഎം അനധികൃത നിർമ്മാണങ്ങൾക്കും ഗുണ്ടാപിരിവുകൾക്കും മറ്റും തടയിട്ടതും, സിപിഎം പാർട്ടി ഓഫീസുകളാക്കി മാറ്റിയിരുന്ന നഗരസഭാ കെട്ടിടങ്ങൾ നഗരസഭ തിരിച്ചുപിടിച്ചതും സിപിഎമ്മിനെ പ്രകോപിപ്പിച്ചിരിക്കുന്നത്.

തങ്ങളുടെ അഴിമതികൾ ഓരോന്നായി വെളിച്ചത്താകുന്നതിന്റെ അസഹിഷ്ണുതയിൽ, മേയറേയും വനിതാ കൗൺസിലർമാരെപ്പോലും കായികമായി കയ്യേറ്റം ചെയ്യുന്ന സിപിഎമ്മിന്റെ ഗുണ്ടായിസം ജനാധിപത്യത്തിന് തീരാക്കളങ്കമാണ്.

ഇതിനെതിരെ ബിജെപി ശക്തമായ പ്രതിരോധം തീർക്കും…

ED അന്വേഷണം തുടരും....
05/06/2026

ED അന്വേഷണം തുടരും....

പിണറായി വിജയനും മകൾക്കുമെതിരെയുള്ള അന്വേഷണം ശരിയായ രീതിയിൽ നടന്നാൽ അത് തങ്ങളിലേക്കും എത്തുമെന്ന് ഭയന്ന് യുഡിഎഫ് മാസപ്പടി...
05/06/2026

പിണറായി വിജയനും മകൾക്കുമെതിരെയുള്ള അന്വേഷണം ശരിയായ രീതിയിൽ നടന്നാൽ അത് തങ്ങളിലേക്കും എത്തുമെന്ന് ഭയന്ന് യുഡിഎഫ് മാസപ്പടി കേസ് അട്ടിമറിക്കാൻ ശ്രമിക്കുന്നു…

ശ്രീ കെ സുരേന്ദ്രൻ

ഇന്ന് ജൂൺ 5, ലോക പരിസ്ഥിതി ദിനം. പരിസ്ഥിതിയോടും മാനവരാശിയോടും പ്രതിബദ്ധത പാലിക്കാം, സ്വന്തം ഭാവിയോട് തെറ്റ് ചെയ്യാതിരിക്...
05/06/2026

ഇന്ന് ജൂൺ 5, ലോക പരിസ്ഥിതി ദിനം.

പരിസ്ഥിതിയോടും മാനവരാശിയോടും പ്രതിബദ്ധത പാലിക്കാം, സ്വന്തം ഭാവിയോട് തെറ്റ് ചെയ്യാതിരിക്കാം.

മലിനീകരണമില്ലാത്ത, സുസ്ഥിരമായ ഒരു നവഭാരതം കെട്ടിപ്പടുക്കാൻ നമുക്ക് കൈകോർക്കാം…

16/05/2026
ഇന്നലെകളിലെ ഇരുണ്ടകാലത്തെ നമ്മൾ ഭയന്നിട്ടില്ല പിന്നെ നാളത്തെ ജയപരാജയത്തെ പറ്റി നമ്മൾ എന്തിന് ചഞ്ചലപ്പെടണം🧡നാളത്തെ പുലരിയ...
03/05/2026

ഇന്നലെകളിലെ ഇരുണ്ടകാലത്തെ നമ്മൾ ഭയന്നിട്ടില്ല പിന്നെ നാളത്തെ ജയപരാജയത്തെ പറ്റി നമ്മൾ എന്തിന് ചഞ്ചലപ്പെടണം🧡
നാളത്തെ പുലരിയിൽ സൂര്യൻ ആ ഇരുണ്ട കാലത്തെ ചുട്ട് ഭസ്മമാക്കി ഉദിച്ചുയുരുക തന്നെ ചെയ്യും🌞 ആ പ്രകാശത്തിൽ താമരകൾ വിരിയുക തന്നെ ചെയ്യും 🪷

നമ്മൾ ജയിക്കും... നമ്മളെ ജയിക്കു 🪷🧡🚩

08/04/2026

അരുവിക്കരയുടെ സമഗ്ര വികസനത്തിന് ഓരോ വോട്ടും Vivek Gopan ന്
നമ്മുടെ ചിഹ്നം താമര 🧡

ഒന്നാമതാണ് നമ്മൾ
08/04/2026

ഒന്നാമതാണ് നമ്മൾ

 #ഓരോവോട്ടുംതാമരയ്‌ക്ക്  #വിവേക്ഗോപനൊപ്പംഅരുവിക്കരയും Vivek Gopan 🔥
08/04/2026

#ഓരോവോട്ടുംതാമരയ്‌ക്ക്
#വിവേക്ഗോപനൊപ്പംഅരുവിക്കരയും

Vivek Gopan 🔥

Address

BJP PANCHAYATH COMMITTY , VELLANAD
Thiruvananthapuram
695543

Website

Alerts

Be the first to know and let us send you an email when BJP വെള്ളനാട് posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to BJP വെള്ളനാട്:

Shortcuts

Share