27/07/2026
മഴക്കാലത്തെ ജലജന്യ രോഗങ്ങൾ പടരുന്നത് തടയാനും, ഏവർക്കും ഗുണനിലവാരമുള്ള ഭക്ഷണം ഉറപ്പാക്കാനുമായി ഭക്ഷ്യ സുരക്ഷാ വകുപ്പ് നടപ്പിലാക്കിയ വിപുലമായ പദ്ധതിയാണ് 'ഓപ്പറേഷൻ മൺസൂൺ'.
കേരളത്തിലുടനീളമുള്ള ഭക്ഷ്യ സ്ഥാപനങ്ങളിൽ കർശന പരിശോധനകളും, ഭക്ഷ്യ സംരംഭകർക്കായി പ്രത്യേക ബോധവൽക്കരണ ക്ലാസുകളും എല്ലാ ജില്ലകളിലും സജീവമായി നടത്തി. ചില ജില്ലകളിൽ നടത്തിയ ക്ലാസ്സുകളിൽ നിന്ന്.