08/03/2017
സംസ്ഥാന സർക്കാരിന്റെ ബഡ്ജറ്റിൽ 31 കോടി രൂപ ന്യൂനപക്ഷ വിധവകൾക്ക് വീടുവെക്കാൻ ഉള്ള പദ്ധതിയിൽ വകയിരുത്തിയതിന്റെ ലോജിക് എത്ര ആലോചിച്ചിട്ടും മനസിലാകുന്നില്ല സർ ? വിധവകൾക്ക് സഹായം നൽകണം പക്ഷെ അതിനു ന്യൂനപക്ഷം ഭൂരിപക്ഷം എന്ന വേർതിരിവ് വേണോ സർ ?
ഇങ്ങനെ ഒക്കെ തുറന്നു പറഞ്ഞാൽ വർഗീയ വാദി എന്ന് മുദ്രകുത്തപ്പെടും എന്ന ഭയത്താലാണ് സർ പലരും മൗനിയായിരിക്കുന്നത്.
മതവും ജാതിയുമാകരുത് സർക്കാർ ആനുകൂല്യത്തിനുള്ള മാനദണ്ഡം എന്ന് എപ്പോളാണ് നിങ്ങൾ തിരിച്ചറിയുക ?