18/08/2026
ഹരിഓം
പോങ്ങുംമൂട് ശാഖാ സ്വയം സേവകനും ബി ജെ പി ഉള്ളൂർ മണ്ഡലം കമ്മിറ്റി അംഗവും EICL ബി എം എസ് യൂണിയൻ പ്രസിഡന്റും ആയ പ്രവീൺകുമാർ എസ് (45 വയസ്) വിഷ്ണുപാദം പൂകി.
പ്രീയ സഹോദരന് കണ്ണീർ പ്രണാമം 🙏