20/08/2026
കുമളി പഴയ പാമ്പനാറിൽ വീട്ടിൽ അതിക്രമിച്ച് കയറി പ്രായപൂർത്തിയാകാത്ത ആസാം പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി അസം ഉദൽഗുരി സ്വദേശിയായ മസിബെർ റഹ്മാനെ (52) അസമിൽ നിന്ന് പീരുമേട് പൊലീസ് പിടികൂടിയപ്പോൾ.