SFI SNC UNIT

SFI SNC UNIT സഖാവ് അജയുടെ ക്യാംപസ്........

വർഗീയത തുല?

17/03/2022
2021-22വർഷത്തിലെ എസ്.എൻ കോളജ് യൂണിയൻ ഭാരവാഹികൾ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു...74//78 സീറ്റുകൾ നേടി എസ്.എൻ കോളജ് യൂണി...
24/02/2022

2021-22വർഷത്തിലെ എസ്.എൻ കോളജ് യൂണിയൻ ഭാരവാഹികൾ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു...

74//78 സീറ്റുകൾ നേടി എസ്.എൻ കോളജ് യൂണിയൻ പിടിച്ച് എസ്എഫ്ഐ❤️

വോട്ട് ചെയ്തു വിജയിപ്പിച്ച എല്ലാവർക്കും നന്ദി❤️

മാറ്റിവച്ചിരിക്കുന്നു.....
26/01/2022

മാറ്റിവച്ചിരിക്കുന്നു.....

23/01/2022

വാരികോരി തരാൻ വാഗ്ദാനങ്ങൾ ഏറെയൊന്നുമില്ല ക്ലാസ്സ്‌
മുറിയിലിരുന്നു നീ പഠിക്കവേ, ഇടനാഴിയിൽ നിന്നും കേട്ട
മുദ്രാവാക്യങ്ങളൊക്കെയും
നിനക്ക് കുടിവേണ്ടിയാണെന്ന്
തോന്നുന്നുണ്ടെങ്കിൽ വരു...
നമ്മുക്കൊരുമിച്ച് ഒരു ചുവന്ന വസന്തത്തിന് വേണ്ടി
ചേർന്നു നിൽക്കാം♥️ᵛᵒᵗᵉ ᶠᵒʳ ˢᶠⁱ🚩♥️

21/01/2022

ഒരുമിച്ചിരുന്ന് കൂട്ടിവെക്കുന്ന
മധുരമേറിയ സൊറകളാണ്
ഈ രാജകീയ കലാലയത്തിന്റെ
സ്പന്ദനം…..
വര്‍ഗ്ഗീയത തുലയട്ടെ ✊

VOTE FOR SFI🚩

അജയ് സഖാവിന്റെ കലാലയം ചുവക്കട്ടെ ❤️നമ്മുടെ വോട്ടും SFI ക്ക്..... ❤️
21/01/2022

അജയ് സഖാവിന്റെ കലാലയം ചുവക്കട്ടെ ❤️നമ്മുടെ വോട്ടും SFI ക്ക്..... ❤️

❤️VOTE FOR SFI❤️
14/01/2022

❤️VOTE FOR SFI❤️

11/01/2022

കെ.എസ്.യു യൂത്ത് കോൺഗ്രസ് ഗുണ്ടകൾ ചേർന്ന് അരുംകൊല ചെയ്ത എസ്.എഫ്.ഐ പ്രവർത്തകൻ സഖാവ് ധിരജന്റെ കൊലപാതകത്തിൽ എസ്.എഫ്.ഐ SN യൂണിറ്റിന്റെ നേതൃത്വത്തിൽ പ്രതിഷേധം നടത്തി.

" കൺസെഷൻ ഔദാര്യമല്ല അവകാശമാണ് "    കൺസിഷനിലെ വിലവർധനവിൽ പ്രതിഷേധിച്ചുകൊണ്ട്  S F I എസ് എൻ കോളേജ് യൂണിറ്റ് കമ്മിറ്റി സങ്ക...
04/01/2022

" കൺസെഷൻ ഔദാര്യമല്ല അവകാശമാണ് "
കൺസിഷനിലെ വിലവർധനവിൽ പ്രതിഷേധിച്ചുകൊണ്ട് S F I എസ് എൻ കോളേജ് യൂണിറ്റ് കമ്മിറ്റി സങ്കെടുപ്പിച്ച പ്രതിഷേധം.....✊️

30/12/2021

*ഡിസംബർ 30 എസ്. എഫ്. ഐ സ്ഥാപക ദിനം കഴക്കൂട്ടം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ രാവിലെ 12 മണിക്ക് ചെമ്പഴന്തിയിൽ പതാക ഉയർത്തി ആചരിച്ചു*✊

Address

SN COLLEGE Chempazhanthy
Thiruvananthapuram

Alerts

Be the first to know and let us send you an email when SFI SNC UNIT posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share