Namo Again 2024

Namo Again 2024 Ek baar phir Modi sarkar, Namo 3.0

വാർത്തകൾകു ഉള്ളിലെ വാർത്തകൾ അറിയാനും, നേരിന്റെ പക്ഷത്തു നിന്ന് നേരിന് വേണ്ടി വാദികാനും, നേര് ജനങ്ങളിൽ എത്തികാനും ഒരു പൊതു വേദി

ആ പിന്നിൽ  കാണുന്ന വലിയ കെട്ടിടം കണ്ടോ.?  മാലിയുടെ പ്രതിരോധ മന്ത്രാലയം ആസ്ഥാനം ആണ് അത്. 😄India Out ക്യാമ്പയിൻ നടത്തി ഭരണ...
26/07/2025

ആ പിന്നിൽ കാണുന്ന വലിയ കെട്ടിടം കണ്ടോ.?

മാലിയുടെ പ്രതിരോധ മന്ത്രാലയം ആസ്ഥാനം ആണ് അത്. 😄

India Out ക്യാമ്പയിൻ നടത്തി ഭരണത്തിൽ കയറിയ ആളാണ് മാലി പ്രസിഡന്റ് മുഹമ്മദ്‌ മൊയ്‌സു. കയറിയ പാടെ ആദ്യമേ മാലിയിൽ ഉള്ള ഇന്ത്യൻ നേവി ഉൾപ്പെടെ ഉള്ള ഡിഫൻസ് സംവിധാനങ്ങൾ മുഴുവൻ പുറത്ത് പോകണം എന്നു ആവശ്യപ്പെട്ടു.
ചൈനയും ആയി കൈകോർത്തു. ചൈനീസ് നേവി വന്നു. ചൈനീസ് ചാരക്കപ്പൽ മാലിയിൽ നങ്കൂരം ഇട്ടു. ചൈന മാലി ചോദിച്ച പണം “കടം” കൊടുത്തു കൊണ്ടിരുന്നു.

ഒരൊറ്റ വർഷം. എല്ലാം നന്നായി പോയി.

തൊട്ടടുത്ത വർഷം മുതൽ മുഹമ്മദ് മോഡിക്ക് പിന്നാലെ വന്നു. ഇന്ത്യ മാലിയുടെ തന്ത ആണ്‌ എല്ലാ അർത്ഥത്തിലും എന്നു ഞങ്ങൾ തിരിച്ചറിയാതെ ചെയ്ത തെറ്റാണ്, പൊറുക്കണം, എല്ലാം മറക്കണം എന്നായി. കൂട്ടിയും കുറച്ചും നോക്കിയാൽ ലാഭം ഇന്ത്യക്ക് ആണ്‌. മോഡി ജി ഒരിക്കൽ കൂടി കൈ കൊടുത്തു. അതിന്റെ ആഘോഷം ആണ്‌ മുഹമ്മദും നാട്ടാരും കൂടി 2 ദിവസമായി കൊണ്ടാടുന്നത്.

30/05/2025

ഇവരുടെ എല്ലാം പാസ്സ്പോർട്ട് revoke ചെയ്യാനുള്ള നടപടികൾ ഇന്ത്യ കൈക്കൊള്ളേണ്ടതുണ്ട്. 🫤

കേരളത്തിലെ പ്രമുഖ സർവ്വകലാശാലയുടെ അലൂമിനി മീറ്റ് നടന്നത് മെയ്‌ 27 ന് ദുബായിൽ വച്ചാണ്. അവിടേക്ക് ആണ് ഈ നാറികൾ മുൻ പാക്കിസ്ഥാൻ ക്യാപ്റ്റൻ ആയ ഷാഹിദ് ആഫ്രിദിയെയും ഉമർ ഗുല്ലിനെയും കൂട്ടി കൊണ്ട് വന്നത്.

മിനിമം ബോധം തലക്ക് ഉണ്ടെങ്കിൽ ഇവനെ ഒക്കെ ഊള എന്ന് വിളിക്കാമായിരുന്നു. പക്ഷെ ഇവന്മാർ 100% ലിറ്ററസി മലയാളി ആയി പോയില്ലേ.

ഒരു തുറന്ന യുദ്ധത്തിലേക്ക് ഇരു രാജ്യങ്ങളും പോയി നമ്മുടെ രാജ്യത്തെ 50 നടുത്ത് പൗരന്മാരെ കൊന്നത്, നമ്മുടെ ജാവന്മാരെ കൊന്നത് തെരുവിലൂടെ ആഘോഷിച്ചു നടന്ന ഒരു പരനാറിയെ സ്റ്റേജിൽ കയറ്റി പാകിസ്ഥാൻകാര് അവനെ വിളിക്കുന്ന ഓമനപ്പേര് വിളിച്ചു ഓമനിക്കാൻ ചില്ലറ ഉളുപ്പില്ലായ്മ പോരാ.

എന്റെ ഒരു ഗട്ട് ഫീലിംഗിൽ സംഘാടകർ മുൻ കോളേജ് എത്തപൈ യും ഇപ്പോഴും സഖാക്കളും ആവും. ഏറെക്കുറെ.

ഇവരുടെ വീഡിയോ അടക്കം പുറത്ത് വന്നത് തെളിവായി എടുത്ത് കൊണ്ട് നാട്ടിലെ പോലീസ് സ്റ്റേഷനിൽ എല്ലാത്തിനും എതിരെ കേസ് കൊടുക്കണം. വിദേശത്ത് ഇരുന്ന് രാജ്യത്തിനെതിരെ അപവാദ പ്രചാരണം നടത്തിയതിന് എതിരെ.

USA യിൽ ഇരുന്ന് ഖാലിസ്ഥാനി ഭീകരവാദികൾ ചെയ്യുന്നത് ഇത് തന്നെ അല്ലെ തത്വത്തിൽ?


Viswaviswa

21/04/2025
13/03/2025

ഇത് കേൾക്കാതെ പോകരുത്...കേരളത്തിലെ അന്തം കമ്മികൾക്കും അവരെ താങ്ങി നടക്കുന്ന കോൺഗ്രസുകാരും അറിയാൻ വേണ്ടി...

15/08/2024
11/08/2024
16/06/2024

മാപ്രകളോട്‌...

09/06/2024

മോദിജി പറഞ്ഞത് പോലെ ഈ വിജയം വീര ബലിദാനികൾക്കുള്ള തർപ്പണമാണ് ❤️

നൂറുകണക്കിന് വീര ബലിധാനികളുടെ ബലികുടീരത്തിൽ നിന്നും സ്വാംശീകരിച്ചെടുത്ത അതുല്യമായ കരുത്തിനെ ആവാഹിച്ചുകൊണ്ട് ഈ മഹാപ്രസ്ഥാനം ഇനിയുമെറേ മുന്നോട്ടു പോവുക തന്നെ ചെയ്യും... കമ്മ്യൂണിസ്റ്റ് കോട്ട കുത്തളങ്ങൾ തച്ചു തകർക്കുക തന്നെ ചെയ്യും 🔥🚩

Address

Mararji Bhavan
Thiruvananthapuram
695014

Website

Alerts

Be the first to know and let us send you an email when Namo Again 2024 posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share