ചുള്ളിമാനൂർ chullimanoor

ചുള്ളിമാനൂർ chullimanoor Chullimanoor is a picturesque hamlet in Thiruvananthapuram District of Kerala Chullimanoor is a picturesque hamlet in Thiruvananthapuram District of Kerala.

It lies on the State Highway 2 and is 5 km from Nedumangad and 11 km from Palode. Nearby places of tourist interest include the Koyikkal Palace, Aruvikkara (11 km), Neyyar Dam (21 km) and Ponmudi (40 km). Chullimanoor is about 25 km from Thiruvananthapuram. The nearest railway station is Thiruvananthapuram Central Railway Station.

22/04/2026

*, 📌📌തിരുവനന്തപുരം-ചെങ്കോട്ട റോഡിൽ നാളെ മുതൽ ഗതാഗത നിയന്ത്രണം*

നെടുമങ്ങാട്: വഴിയില-പഴകുറ്റി നാലുവരിപ്പാതനിർമ്മാണവുമായി ബന്ധപ്പെട്ട് നാളെ മുതൽ തിരുവനന്തപുരം-ചെങ്കോട്ട റോഡിൽ ഗതാഗത നിയന്ത്രണം നടപ്പിലാക്കും. നെടുമങ്ങാട്-വേങ്കോട്-മുക്കോല വഴി വരുന്ന കെ.എസ്.ആർ.ടി.സി ഉൾപ്പെടെയുള്ള വലിയ വാഹനങ്ങൾ ഏണിക്കര-നെട്ടയം-കല്ലയം-പള്ളിമുക്ക്-വഴിയില വഴി പേരൂർക്കട ഭാഗത്തേയ്ക്കും തിരിച്ചും പോകേണ്ടതാണ്.

നെടുമങ്ങാട് നിന്നും 8-ാം കല്ലിലൂടെ വരുന്ന വാഹനങ്ങൾ കാച്ചാണി -മുക്കോല -വഴയില റോഡിലൂടെ പേരൂർക്കട ഭാഗത്തേക്കും തിരിച്ചും പോകേണ്ടതാണ്.

മോട്ടുമ്മൂല പണി നടക്കുന്ന ഭാഗത്ത് 3 മീറ്റർ വീതിയിൽ വഴി അനുവദിച്ചു ചെറിയ വാഹനങ്ങൾ കടത്തിവിടും. വഴിയില-ആറാംകല്ല് ഭാഗം വരെ വലിയ വാഹനങ്ങൾക്ക് സഞ്ചരിക്കാം. കരകുളം പഞ്ചായത്ത് ഓഫീസിൽ മന്ത്രി ജി. ആർ. അനിലിന്റെ സാന്നിധ്യത്തിൽ ചേർന്ന ഉദ്യോഗസ്ഥരുടെയും പൊതുപ്രവർത്തകരുടെയും യോഗമാണ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്താൻ തീരുമാനിച്ചത്. കൂടുതൽ നിയന്ത്രണങ്ങൾ മൂന്നാഴ്ചയ്ക്ക് ശേഷം തീരുമാനിക്കും.

15/11/2025

15-നവംബർ 2025
ചുള്ളിമാനൂർ മഞ്ഞക്കോട്ടു മൂല ഗ്യാസ് ലോറി മറിഞ്ഞു, വാഹന ഗതാഗതം നിയന്ത്രണത്തിൽ

Address

Chullimanoor Trivandrum
Thiruvananthapuram
695541

Website

Alerts

Be the first to know and let us send you an email when ചുള്ളിമാനൂർ chullimanoor posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share