Bright Central School

Bright Central School WHERE LEARNING IS STRESS FREE...
(1)

29/08/2026

പഠനം ഒരു burden ആകരുത്… കുട്ടികൾ ആസ്വദിക്കുന്ന ഒരു experience ആകണം. ❤️📚

ഓരോ subject-ഉം concept-ന്റെ clarity-യോടെയും, curiosity-യോടെയും പഠിക്കുമ്പോൾ പഠനം തന്നെ ഒരു സന്തോഷമായി മാറും.

Concept-oriented teaching. Concept-oriented learning. ✨

Trivandrum

25/08/2026

ഓണം തകൃതെയ്! 🌼✨

ചിരിയും ആഘോഷവും നിറച്ച് Brightians-ന്റെ ഓണാഘോഷം തകൃതിയായി മുന്നേറുന്നു! 💛🌸
ഒരുമയുടെ നിറവും ഓണത്തിന്റെ സന്തോഷവും ചേർന്ന മനോഹര നിമിഷങ്ങൾ… 🥰

23/08/2026

🍴✨ രുചിയും സന്തോഷവും പഠനവും നിറഞ്ഞൊരു Food Fest! 👩‍🍳💛

Bright Central School-ൽ നടന്ന Food Fest-ൽ നമ്മുടെ കുഞ്ഞുങ്ങൾ തന്നെയായിരുന്നു താരങ്ങൾ! 🥰

പാചകം ചെയ്യാനും, ഭക്ഷണം വിളമ്പാനും, അലങ്കരിക്കാനും, പങ്കുവെക്കാനും, ടീമായി പ്രവർത്തിക്കാനും അവർ പഠിച്ചു. 👏✨

ടീച്ചേഴ്സിന്റെയും മാതാപിതാക്കളുടെയും മികച്ച പിന്തുണയും ഈ പരിപാടിയെ കൂടുതൽ മനോഹരമാക്കി. ❤️

പഠനം ക്ലാസ് മുറിക്കുള്ളിൽ മാത്രം ഒതുങ്ങുന്നതല്ല — അനുഭവങ്ങളിലൂടെയും കുഞ്ഞുങ്ങൾ പഠിക്കുന്നു! 🌟

20/08/2026

ഓണത്തിന്റെ നിറവും നാടൻ കളികളുടെ ആവേശവും ഒരുമിച്ച് ആഘോഷിച്ച് Bright Central School-ൽ വടംവലി മത്സരം! 💪✨

17/08/2026

🚀 From App Users to App Creators! 🤖✨

The future belongs to children who don’t just use technology — but understand it, experiment with it, and create with it.

At Bright Central School, our AI-powered Robotics Lab is giving young minds the opportunity to explore, innovate and turn their ideas into reality. 💡

From building robots to developing apps, our students are learning valuable future-ready skills through hands-on experiences.

Because education is not just about preparing children for exams.
It’s about preparing them for the future. 🌟

📍 Bright Central School
STEMEducation YoungInnovators LearningByDoing FutureSkills SchoolEducation

11/08/2026

Bright Central School-ലെ Entrepreneurship Club-ലെ വിദ്യാർത്ഥികൾ സ്വന്തം ആശയത്തിൽ നിന്ന് വികസിപ്പിച്ചെടുത്ത Cleanova – Floor Cleaning Solution.

ഈ project-ലൂടെ നമ്മുടെ Brightians creativity, teamwork, scientific thinking, problem-solving, entrepreneurial skills എന്നിവ പ്രായോഗികമായി പഠിച്ചു.

Ideas into action. Learning into innovation. ✨

നമ്മുടെ Young Innovators-ന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ! 👏

LearningBeyondBooks

08/08/2026

🌿 A Helping Hand, A Caring Heart

The Bright Central School Charity Club, in collaboration with the Helping Hands Organization, conducted a Nutrition Kit Collection Drive as part of the Disability Inclusive Palliative Care Programme.

With generous contributions from our students, teachers, and in-house staff, we successfully collected nutrition kits and handed them over to the Helping Hands Organization today.

A heartfelt appreciation to everyone who contributed and helped make this initiative meaningful. 💙

Together, we can make a difference.

Address

Lebba Nagar Near , Kaniyapuram Railway Station
Thiruvananthapuram
695301

Opening Hours

Monday 8am - 4pm
Tuesday 8am - 4pm
Wednesday 8am - 4pm
Thursday 8am - 4pm
Friday 8am - 4pm
Saturday 8am - 4pm

Telephone

+919400010786

Alerts

Be the first to know and let us send you an email when Bright Central School posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Bright Central School:

Shortcuts

Share