Kerala State Nirmithi Kendra

Kerala State Nirmithi Kendra Pioneer trendsetter in the field of cost effective and environment friendly construction, since 1989.

കെസ്നിക്ക് സ്റ്റാഫ്‌ അസംബ്ലി മീറ്റിംഗ്- 2026കെസ്നിക്കിന്റെ  ഈ വർഷത്തെ സ്റ്റാഫ്‌ അസ്സബ്ലി മീറ്റിംഗ് ബഹു ഡയറക്ടറുടെ അദ്ധ്യ...
27/03/2026

കെസ്നിക്ക് സ്റ്റാഫ്‌ അസംബ്ലി മീറ്റിംഗ്- 2026

കെസ്നിക്കിന്റെ ഈ വർഷത്തെ സ്റ്റാഫ്‌ അസ്സബ്ലി മീറ്റിംഗ് ബഹു ഡയറക്ടറുടെ അദ്ധ്യക്ഷതയിൽ
കെസ്നിക്കിൽ വച്ച് നടന്നു. ഫിനാൻസ് അഡ്വൈസർ ശ്രീ നിസാറുദീൻ എ, ചീഫ് ടെക്നിക്കൽ ഓഫീസർ ശ്രീ സന്തോഷ്‌ വി, കെസ്നിക്ക് ഹെഡ് ഓഫീസിലെ ഭരണ, സാങ്കേതിക, സാമ്പത്തിക വിഭാഗങ്ങളിലെ പ്രധാനപ്പെട്ട ഉദ്യോഗസ്ഥരും, ജീവനക്കാരും മീറ്റിംഗിൽ പങ്കെടുത്തു. റീജിയണൽ ഓഫീസുകളിലെ ജീവനക്കാർ ഓൺലൈൻ വഴി പങ്കെടുത്തു.

കെസ്നിക്ക് ജീവനക്കാർക്കായി ഏർപ്പെടുത്തിയ ഹയർ പർചെയ്സ് സ്കീം ഉദ്ഘാടനം ബഹു കെസ്നിക്ക് ഡയറക്ടർ ഡോ. ഫെബി വർഗ്ഗീസ് നിർവഹിക്കു...
05/03/2026

കെസ്നിക്ക് ജീവനക്കാർക്കായി ഏർപ്പെടുത്തിയ ഹയർ പർചെയ്സ് സ്കീം ഉദ്ഘാടനം ബഹു കെസ്നിക്ക് ഡയറക്ടർ ഡോ. ഫെബി വർഗ്ഗീസ് നിർവഹിക്കുന്നു. ശ്രീ ഹരീന്ദ്രനാഥ് ഐ എൻ ടി യു സി,ശ്രീമതി മഞ്ജുഷ വി കെ, എൻ ഇ ഒ, ശ്രീ ബിനോ ഒ ജെ, എ ഐ ടി യു സി, ശ്രീ ബിനോ ടി സി,കെ എസ് എൻ കെ ഇ എഫ്, സാമ്പത്തിക ഉപദേഷ്ടാവ് നിസാറുദ്ദീൻ എ, ചീഫ് ടെക്നിക്കൽ ഓഫീസർ ശ്രീ സന്തോഷ്‌ വി എന്നിവർ സമീപം

ESPOIR - 2026കേരള സംസ്ഥാന നിർമ്മിതി കേന്ദ്രം   എംപ്ളോയീസ് സൊസൈറ്റി സംഘടിപ്പിച്ച  ന്യൂ ഇയർ പരിപാടി ‘ESPOIR - 2026’  ബഹു ....
14/01/2026

ESPOIR - 2026
കേരള സംസ്ഥാന നിർമ്മിതി കേന്ദ്രം എംപ്ളോയീസ് സൊസൈറ്റി സംഘടിപ്പിച്ച ന്യൂ ഇയർ പരിപാടി ‘ESPOIR - 2026’ ബഹു .കെസ്നിക്ക് ഡയറക്ടർ ഡോ .ഫെബി വർഗ്ഗീസ് ഉദ്ഘാടനം ചെയ്തു.

സംസ്ഥാന നിർമ്മിതി കേന്ദ്രം ക്യാമ്പസ്സിൽ നടന്ന ക്രിസ്മസ്  -   ന്യൂ ഇയർ ആഘോഷം
03/01/2026

സംസ്ഥാന നിർമ്മിതി കേന്ദ്രം ക്യാമ്പസ്സിൽ നടന്ന ക്രിസ്മസ് - ന്യൂ ഇയർ ആഘോഷം

കെസ്നിക്ക്  എംപ്ലോയീസ്   സൊസൈറ്റിയുടെ  (കെസ് ) ക്രാഫ്റ്റ് എമ്പോറിയം   ബഹു. കെസ്നിക്ക് ഡയറക്ടർ ഉദ്ഘാടനം ചെയ്തു           ...
12/11/2025

കെസ്നിക്ക് എംപ്ലോയീസ് സൊസൈറ്റിയുടെ (കെസ് ) ക്രാഫ്റ്റ് എമ്പോറിയം ബഹു. കെസ്നിക്ക് ഡയറക്ടർ ഉദ്ഘാടനം ചെയ്തു
സംസ്ഥാന നിർമ്മിതി കേന്ദ്രത്തിന്റെ ജീവനക്കാരുടെ വെൽഫെയർ ഓർഗനൈസേഷൻ ആയ കെസ്നിക്ക് എംപ്ലോയീസ് സൊസൈറ്റി യുടെ പുതിയ സംരംഭമായ Display & Outlet unit ആയ ക്രാഫ്റ്റ് എമ്പോറിയത്തിന്റെ ഉദ്ഘാടനം ബഹു. കെസ്നിക്ക് ഡയറക്ടർ ഡോ ഫെബി വർഗ്ഗീസ് നിർവഹിച്ചു. കെസ്നിക്ക് ഫിനാൻസ് അഡ്വൈസർ ശ്രീ നിസാറുദീൻ എ , ചീഫ് ടെക്നിക്കൽ ഓഫീസർ ശ്രീ. സന്തോഷ് വി , കെസ്നിക്ക് എംപ്ലോയീസ് സൊസൈറ്റി പ്രസിഡന്റ് ശ്രീമതി മേരി സിനി റോബിൻസൺ , വൈസ് പ്രസിഡന്റ് ശ്രീ ജോസ് ജെ തോമസ് , സെക്രട്ടറി ശ്രീമതി ബീന ആർ പിള്ള , ട്രഷറർ ശ്രീമതി മിനി കെ സി , എക്സിക്യൂട്ടീവ് മെമ്പർമാരായ ശ്രീ അജിത് കെ ആർ , ശ്രീമതി ശ്രീദേവി ആർ , ശ്രീമതി മഞ്ജുഷ വി കെ , ശ്രീ സജിമോൻ ജോസഫ് , ശ്രീ ക്രിസ്റ്റഫർ തുടങ്ങിയവരും , കെസ്നിക്കിലെയും, റീജിയണൽ ഓഫീസിലെയും ജീവനക്കാരും പങ്കെടുത്തു .

കെസ്നിക്ക് എംപ്ലോയീസ് സൊസൈറ്റിയുടെ ക്രാഫ്റ്റ് എമ്പോറിയം ബഹു. കെസ്നിക്ക് ഡയറക്ടർ ഡോ . ഫെബി വർഗ്ഗീസ് ഉദ്ഘാടനം ചെയ്യുന്നു . കെസ്നിക്ക് ഫിനാൻസ് അഡ്വൈസർ ശ്രീ നിസാറുദീൻ ,ചീഫ് ടെക്നിക്കൽ ഓഫീസർ ശ്രീ സന്തോഷ് വി , കെസ് ഭാരവാഹികൾ തുടങ്ങിയവർ സമീപം

സംസ്ഥാന നിർമ്മിതി കേന്ദ്രം മലയാള ദിനവും, ഭരണഭാഷ വാരാഘോഷവും ആചരിച്ചു.                 സംസ്ഥാന നിർമ്മിതി കേന്ദ്രം കേരള പിറ...
06/11/2025

സംസ്ഥാന നിർമ്മിതി കേന്ദ്രം മലയാള ദിനവും, ഭരണഭാഷ വാരാഘോഷവും ആചരിച്ചു.

സംസ്ഥാന നിർമ്മിതി കേന്ദ്രം കേരള പിറവി ദിനമായ നവംബർ 1 നു മലയാള ദിനവും, 1 മുതൽ 7 വരെ ഭരണ ഭാഷ വാരാഘോഷമായും ആചരിച്ചു. കെസ്‌നിക്കിന്റെ എല്ലാ റീജിയണൽ ഓഫീസുകളിലും ഭരണഭാഷ ദിനം ആചരിച്ചു.

ബഹു. കെസ്‌നിക്ക് ഡയറക്ടർ ഡോ .ഫെബി വർഗ്ഗീസ് ജീവനക്കാർക്ക് ഭരണഭാഷ പ്രതിഞ്ജ ചൊല്ലികൊടുക്കുന്നു.

Prof. Dr. Sudhansu Sekhar,Chairman of Institution of Engineers ,Odisha along with Members of IEI from Punjab , Maharasht...
16/10/2025

Prof. Dr. Sudhansu Sekhar,Chairman of Institution of Engineers ,Odisha along with Members of IEI from Punjab , Maharashtra , West Bengal and Tamil Nadu visited our Amaze -28 , the First 3D Printed Building in Kerala , to gain insights into this noval Building Technology

PRICE 3   WORKSHOPകെസ്നിക്കിൽ    സാങ്കേതിക വിഭാഗം ജീവനക്കാർക്കായി  ‘PRICE 3’ software  മായി ബന്ധപ്പെട്ടു  വർക്ക് ഷോപ്പ് ...
25/09/2025

PRICE 3 WORKSHOP
കെസ്നിക്കിൽ സാങ്കേതിക വിഭാഗം ജീവനക്കാർക്കായി ‘PRICE 3’ software മായി ബന്ധപ്പെട്ടു വർക്ക് ഷോപ്പ് സംഘടിപ്പിച്ചു . കെസ്നിക്ക് ഹെഡ് ഓഫീസിൽ നടന്ന വർക്ക് ഷോപ്പ് ബഹു. കെസ്നിക്ക് ഡയറക്ടർ ഡോ . ഫെബി വർഗ്ഗീസ് ഉദഘാടനം ചെയ്തു. കെസ്നിക്ക് ഫിനാൻസ് അഡ്വൈസർ ശ്രീ നിസാറുദീൻ എ , ചീഫ് എഞ്ചിനീയർ ശ്രീ സന്തോഷ് വി തുടങ്ങിയവരും , കെസ്നിക്ക് ഹെഡ്ഓഫീസിലെയും, റീജിയണൽ ഓഫീസുകളിലെയും സാങ്കേതിക വിഭാഗം ഉദ്യോഗസ്ഥരും വർക്ക്ഷോപ്പിൽ പങ്കെടുത്തു. LSGD യിലെ Rtd എഞ്ചിനീയർ Sri .Pradeepan Thoolik വർക്ക് ഷോപ്പിന് നേതൃത്വം നൽകി .

കെസ്‌നിക്ക് 'മെറിറ്റോണം -2025 ' പരിപാടി ആഘോഷിച്ചു.ഈ വർഷത്തെ കെസ്‌നിക്കിന്റെ ഓണാഘോഷ പരിപാടിയായ 'മെറിറ്റോണം' -2025  കെസ്‌ന...
01/09/2025

കെസ്‌നിക്ക് 'മെറിറ്റോണം -2025 ' പരിപാടി ആഘോഷിച്ചു.
ഈ വർഷത്തെ കെസ്‌നിക്കിന്റെ ഓണാഘോഷ പരിപാടിയായ 'മെറിറ്റോണം' -2025 കെസ്‌നിക്ക് ഡയറക്ടർ ഡോ . ഫെബി വർഗ്ഗീസ് ഉദഘാടനം ചെയ്തു . തിരുവനന്തപുരം പി ടി പി നഗറിലുള്ള കെസ്‌നികിന്റെ ഹെഡ് ഓഫിസിലെ കാർണിവൽ ഹാളിലാണ് ആഘോഷ പരിപാടികൾ നടന്നത് .
പരിപാടിയിൽ കെസ്‌നിക്ക് ഫിനാൻസ് അഡ്വൈസർ ശ്രീ നിസാറുദീൻ എ , ചീഫ് ടെക്നിക്കൽ ഓഫീസർ ശ്രീ സന്തോഷ് വി , പ്രൊജക്റ്റ് എഞ്ചിനീയർ ശ്രീമതി മേരി സിനി റോബിൻസൺ , അക്കൗണ്ട്സ് മാനേജർ ശ്രീമതി അനിത , അസിസ്റ്റന്റ് മാനേജർമാരായ ശ്രീമതി ശ്രീദേവി ആർ, ശ്രീമതി ബീന പി , ശ്രീമതി മിനി കെ സി , സംഘടനാ പ്രതിനിധികളും ,കെസ്‌നിക്ക് എംപ്ലോയീസ് സൊസൈറ്റി എക്സിക്യൂട്ടീവ് മെമ്പർരുമായ ശ്രീമതി മഞ്ജുഷ വി കെ, ശ്രീ ബിനോ ഓ ജെ , ശ്രീ സജിമോൻ ജോസഫ് , ശ്രീ ക്രിസ്റ്റഫർ , ശ്രീ അജിത് കെ ആർ , കെസ് വൈസ് പ്രസിഡന്റ് ശ്രീ ജോസ് ജെ തോമസ് ,സെക്രട്ടറി ശ്രീമതി ബീന ആർ പിള്ള തുടങ്ങിയവരും റീജിയണൽ എൻജിനീയർമാരും, ഹെഡ് ഓഫീസിലെയും റീജിയണൽ ഓഫീസിലെയും മറ്റു ജീവനക്കാരും പങ്കെടുത്തു .
പരിപാടിയുടെ ഭാഗമായി Student Award ദാന സംഘടിപ്പിച്ചിരുന്നു. മികച്ച പ്രവർത്തനം കാഴ്ചവച്ച ബാർട്ടൺഹിൽ, തൃശ്ശൂർ സെന്ററുകൾക്കുള്ള ട്രോഫിയും പരിപാടിയിൽ ഡയറക്ടർ സമ്മാനിച്ചു .ജീവനക്കാർ ഒരുക്കിയ അത്തപ്പൂക്കളവും , വിവിധ കലാപരിപാടികളും ഓണാഘോഷപരിപാടിക്ക് മറ്റു കൂട്ടി .

കെസ്‌നിക്കിന്റെ കോഓർഡിനേഷൻ  കൗൺസിൽ യോഗം പി ടി പി നഗറിലുള്ള  കെസ്‌നിക്കിന്റെ ഹെഡ് ഓഫീസിൽ വച്ച് നടന്നു.  ബഹു.ഡയറക്ടർ  ഡോ ....
05/08/2025

കെസ്‌നിക്കിന്റെ കോഓർഡിനേഷൻ കൗൺസിൽ യോഗം പി ടി പി നഗറിലുള്ള കെസ്‌നിക്കിന്റെ ഹെഡ് ഓഫീസിൽ വച്ച് നടന്നു. ബഹു.ഡയറക്ടർ ഡോ . ഫെബി വർഗ്ഗീസ് അധ്യക്ഷത വഹിച്ച യോഗത്തിൽ ഫിനാൻസ് അഡ്വൈസർ ശ്രീ. നിസാറുദീൻ എ , ചീഫ് എഞ്ചിനീയർ ശ്രീ. സന്തോഷ് വി , സംഘടനാ നേതാക്കളായ അഡ്വ . ജോർജ് തോമസ് , അഡ്വ. ഹരീന്ദ്രനാഥ് , കെസ്‌നിക്ക് പ്രൊജക്റ്റ് എഞ്ചിനീയർ ശ്രീമതി മേരി സിനി റോബിൻസൺ , അക്കൗണ്ട്സ് മാനേജർ ശ്രീമതി അനിത ഐ , അസിസ്റ്റന്റ് മാനേജർമാരായ ശ്രീമതി ശ്രീദേവി ആർ , ബീന പി , മിനി കെ സി തുടങ്ങിയവരും സംഘടനാ പ്രതിനിധികളായ ശ്രീമതി മഞ്ജുഷ വി കെ , ശ്രീ. ബിനോ ഒ ജെ , ശ്രീ സജിമോൻ ജോസഫ് , ശ്രീ ക്രിസ്റ്റഫർ കൂടാതെ മറ്റു ഉദ്യോഗസ്ഥരും പങ്കെടുത്തു.

സംസ്ഥാന നിർമ്മിതി കേന്ദ്രം സംഘടിപ്പിച്ച' Meet the luminaries ' എന്ന പരിപാടിയിൽ ഇന്ത്യൻ പ്രധാന മന്ത്രിയുടെ മുൻ പ്രിൻസിപ്പ...
11/07/2025

സംസ്ഥാന നിർമ്മിതി കേന്ദ്രം സംഘടിപ്പിച്ച' Meet the luminaries ' എന്ന പരിപാടിയിൽ ഇന്ത്യൻ പ്രധാന മന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശ്രീ. T K A നായർ IAS ജീവനക്കാരുമായി സംവദിച്ചു. ബഹു . ഡയറക്ടർ ഡോ . ഫെബി വർഗ്ഗീസിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഫിനാൻസ് അഡ്വൈസർ ശ്രീ നിസാറുദീൻ എ ,ചീഫ് എഞ്ചിനീയർ ശ്രീ . സന്തോഷ് വി , സ്പെഷ്യൽ ഓഫീസർ ശ്രീ കുമാര സ്വാമി പിള്ള ,പ്രൊജക്റ്റ് എഞ്ചിനീയർ ശ്രീമതി .മേരി സിനി റോബിൻസൺ ,അക്കൗണ്ട്സ് മാനേജർ അനിത ഐ , അസിസ്റ്റന്റ് മാനേജർമാരായ ശ്രീദേവി ആർ , മിനി കെ സി തുടങ്ങിയവർ പങ്കെടുത്തു

09/07/2025

Address

Kerala State Nirmithi Kendra , PTP Nagar
Thiruvananthapuram
695038

Opening Hours

Monday 10:15am - 5:15pm
Tuesday 10:15am - 5:15pm
Wednesday 10:15am - 5:15pm
Thursday 10:15am - 5:15pm
Friday 10:15am - 5:15pm
Saturday 10:15am - 5:15pm

Alerts

Be the first to know and let us send you an email when Kerala State Nirmithi Kendra posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share