Shaiju Vamanapuram

Shaiju Vamanapuram Social worker

03/09/2026

ടാ....മോനേ.....
പഠിക്കണമെടാ.....
നന്നായി പഠിക്കണം

02/09/2026

നിലപാട് പറയേണ്ടവർ നിലപാട് പറയും അത് കേരളത്തിൻറെ മുഖ്യമന്ത്രി കൃത്യമായി പറഞ്ഞു
🔥

വെറുപ്പിൻറെ വായിത്തോന്നിയ വിഷവർത്തമാനങ്ങളുടെ കമ്യൂണൽ ലക്ഷ്യം വേറെയാണ് കാന്തപുരത്തെ ചാരി കാളകൂടം വേണ്ടാ'..

കാന്തപുരം ഉസ്താദിനെ ചാരി
വർഗീയ വിഷം തുപ്പുന്ന
കോമരങ്ങളോട് പോയി പണി നോക്കിനിടാ എന്നെ പറയാനുള്ളൂ
👌🔥🙏




Hashmi Taj Ibrahim

02/09/2026

പാവം.....
ഇങ്ങനെയൊക്കെ ചെയ്യാമോ......
ദുരന്തങ്ങൾ
ok

02/09/2026

എല്ലാ ആഴ്ചയും പത്രസമ്മേളനം കലക്കാൻ വരുന്ന ദേശാഭിമാനിക്കുള്ളത്....

01/09/2026

നൂറുദിനം പിന്നിട്ട് കൂട്ടയടി...

പ്രതിപക്ഷ ഉപനേതാവിനെ കണ്ടെത്താൻ നെട്ടോട്ടം...

തോൽവി വിലയിരുത്താൻ മുന്നണി യോഗംപോലും ചേരാനാകുന്നില്ല. തമ്മിൽത്തല്ലി ഇനിയും എത്രകാലം?

31/08/2026

*ഞാൻ വാക്കുതരുന്നു, ഒരു കോൺഗ്രസുകാരനെയും ഈ സർക്കാർ സങ്കടപ്പെടുത്തില്ല*

30/08/2026

യഥാർത്ഥ സഖാവിന്റെ മുന്നിൽ പിടിച്ചു നിൽക്കാൻ സാധിക്കാതെ അനിൽകുമാർ എന്ന ഡ്യൂപ്പിക്കറ്റ് കമ്മി കണ്ടം വഴി ഓടി...

30/08/2026

സുധാകരേട്ടൻ പറഞ്ഞ പോലെ സതീശനോട് പറഞ്ഞാൽ ഒരു ഉത്തരം ഉണ്ടാവും❤️🫂 ജനങ്ങളുടെ മുഖ്യമന്ത്രി❤️‍🔥

29/08/2026

കുളിക്കുന്നതിനിടെ പെൺകുട്ടിയുടെ ദൃശ്യങ്ങൾ പകർത്തിയെന്ന പരാതിയിൽ എസ്എഫ്ഐ നേതാവിനെതിരെ കേസ്; നിസാര വകുപ്പ് ചുമത്തി നവനീതിനെ ജാമ്യത്തിൽ വിട്ടുവെന്ന് പെൺകുട്ടി

Address

Vamanapuram
Thiruvananthapuram
695606

Alerts

Be the first to know and let us send you an email when Shaiju Vamanapuram posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share