KSU CCK UNIT

KSU CCK UNIT Kerala Students Union Christian College,Ktda Unit Official Page®

അണയാത്ത തീ ഊതികെടുത്താൻ ശ്രമിക്കുന്ന വഗീയ വാതികളും,വിപ്ലവ കാരികളും,,,, മറക്കുന്ന കാര്യമുണ്ട്,,,,,, ആ തീ ജ്വലിക്കുന്നത് ഞങ്ങൾ KSU- ക്കാരുടെ നെഞ്ചിലാണ് ...... ആ നെഞ്ച് പിളർന്ന് നോക്കിയാൽ കാണാം .... ആകാശത്തേക്കാൾ ശക്തമായ കരിനീലയും അതിൽ ജ്വലിക്കുന്ന ദീപശീകയും ...... സ്നേഹം കൊണ്ടും... സൗഹൃദം കൊണ്ടും... അറിവ് കൊണ്ടും ..... ഉശിരു കൊണ്ടും .. മാത്രം വളർത്തിയ ഞങ്ങളുടെ പ്രസ്ഥാനം ......കേരളം കണ്ട യുവ വിദ്യാർഥ

ികളുടെ,,,ഭാരത മണ്ണിന്റെ നാളെകളുടെ ഭരണ സ്ഥാനങ്ങൾ അലങ്കരിക്കേണ്ട കർമ നിരതരായ പൊതു പ്രവർത്തകർ ഉള്ള പ്രസ്ഥാനം ..... കേരള വിദ്യാർഥി യൂണിയൻ ..... ജയ് കെ എസ് യു ..

Address

Neyyardam Road, Kattakada
Thiruvananthapuram
TRIVANDRUM

Website

Alerts

Be the first to know and let us send you an email when KSU CCK UNIT posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share