SFI GECB Unit

SFI GECB Unit The official page of SFI GECB Unit Independence Democracy Socialism

തക്ക്जुम 2026 ഓണം Schedule
20/08/2026

തക്ക്जुम 2026 ഓണം Schedule

SFI GECB യൂണിറ്റ് മുന്നോട്ടുവെക്കുന്ന അവകാശ പത്രിക
18/08/2026

SFI GECB യൂണിറ്റ് മുന്നോട്ടുവെക്കുന്ന അവകാശ പത്രിക

Name Revealing
17/08/2026

Name Revealing

Justice for Michi
16/08/2026

Justice for Michi

10/08/2026

സൗഹൃദങ്ങൾക്കൊപ്പം, സ്വപ്നങ്ങൾക്കൊപ്പം, അവകാശങ്ങൾക്കൊപ്പം SFI GECB എന്നും നിങ്ങളോടൊപ്പം.
നവാതകർക് സ്വാഗതം

നവാഗതകർക്ക് കുന്നിൻമുകളിലെ ചെങ്കോടയില്ലേക്ക് സ്വാഗതം
10/08/2026

നവാഗതകർക്ക് കുന്നിൻമുകളിലെ ചെങ്കോടയില്ലേക്ക് സ്വാഗതം

“ഓണപ്പൂക്കളും ഓണത്താളവും നിറയുന്നൊരു പൊന്നിൻ കാലം…ഓണം വരവായി"
08/08/2026

“ഓണപ്പൂക്കളും ഓണത്താളവും നിറയുന്നൊരു പൊന്നിൻ കാലം…
ഓണം വരവായി"

വിദ്യാർത്ഥികൾക്ക് ആവശ്യമുള്ളപ്പോൾ കൂടെയുണ്ടാകുക,അതിലപ്പുറം വലിയ രാഷ്ട്രീയമില്ല.സമരം പൂർണംസമ്പൂർണംവിജയം🚩
24/07/2026

വിദ്യാർത്ഥികൾക്ക് ആവശ്യമുള്ളപ്പോൾ കൂടെയുണ്ടാകുക,
അതിലപ്പുറം വലിയ രാഷ്ട്രീയമില്ല.
സമരം
പൂർണം
സമ്പൂർണം
വിജയം🚩

NEET പരീക്ഷ അട്ടിമറിയുടെ പൂർണ്ണ ഉത്തരവാദിത്വം ഏറ്റെടുത്ത് കേന്ദ്ര മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജി വെക്കുക എന്ന ആവശ്യമുയർ...
23/07/2026

NEET പരീക്ഷ അട്ടിമറിയുടെ പൂർണ്ണ ഉത്തരവാദിത്വം ഏറ്റെടുത്ത് കേന്ദ്ര മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജി വെക്കുക എന്ന ആവശ്യമുയർത്തി SFI GECB യൂണിറ്റിന്റെ നേതൃത്വത്തിൽ 2026 ജൂലൈ 24-ന് വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്യുന്നു. അറിവിനെ കച്ചവടമാക്കുന്ന, വിദ്യാർത്ഥികളുടെ അവകാശങ്ങളെ ചവിട്ടിമെതിക്കുന്ന ഭരണകൂട ഭീകരതയ്ക്കെതിരെ ക്യാമ്പസുകൾ ഒറ്റക്കെട്ടായി തെരുവിലിറങ്ങും!
അടിച്ചമർത്തലുകൾക്ക് മുന്നിൽ ഈ യുവത്വം ഒരിക്കലും തലകുനിക്കില്ല. ✊

Address

Government Engineering College, Barton Hill
Thiruvananthapuram

Alerts

Be the first to know and let us send you an email when SFI GECB Unit posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to SFI GECB Unit:

Shortcuts

Share