P Vijayan IPS

P Vijayan IPS A 1999 batch IPS officer who has proved that nothing is impossible for men of faith and conviction. He holds an MA in Economics from Calicut University.

P Vijayan IPS, (born 4 February 1968), is an Indian Police Service officer and a socially oriented Officer in uniform. He is a 1999 batch official of the Indian Police Service, currently serves as Inspector General of Police (IGP), Kerala. He is a voracious reader and motivational orator who always believe in multitasking. An accomplished and highly effective public speaker, Vijayan is very much i

n demand for his ability to deliver motivational speeches on a wide range of topics. He strongly believes and practise that a true leader is who develops more leaders. He is the founder and Chief Architect of the nationally-acclaimed Student Police Cadet Project, a youth development initiative. He also encompasses prominent positions in several community-based initiatives including;

State Nodal Officer - Student Police Cadet Project (SPC)
State Nodal Officer - Project : Our Responsibility to Children (ORC)
State Coordinator - Clean Campus & Safe Campus Project
Chief Coordinator - Project Punyam Poonkavanam, Sabarimala
Team Leader - Special Investigation Support Team (SIST)
Patron - The Nanma Foundation
Chairman - Sastra Pratibha Matsaram 2015
In recognition of his social commitment and appreciable service, Vijayan was honoured with CNN-IBN Indian of the Year (Popular Choice) - 2014, an honour that embodies Greatness.

സത്യത്തിനും ധർമ്മത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള പോരാട്ടത്തിന്റെ തീച്ചൂളയിലൂടെ മുന്നിൽ നടന്ന അനവധി സമരഭടന്മാരുടെ...
15/08/2026

സത്യത്തിനും ധർമ്മത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള പോരാട്ടത്തിന്റെ തീച്ചൂളയിലൂടെ മുന്നിൽ നടന്ന അനവധി സമരഭടന്മാരുടെ സ്മരണയ്ക്ക് മുന്നിൽ വിനയാന്വിതനായി, ഇന്ത്യൻ പ്രസിഡന്റിന്റെ വിശിഷ്ടസേവനത്തിനുള്ള മെഡൽ ഇന്ന് നടന്ന സ്വാതന്ത്ര്യദിന പരേഡിൽ വച്ച് ബഹുമാനപ്പെട്ട മുഖ്യമന്ത്രിയിൽ നിന്ന് സ്വീകരിച്ചു. ഈ മെഡൽ അക്ഷരാർത്ഥത്തിൽ വിശിഷ്ടമായത് കൊണ്ട് ഹൃദയത്തോട് ചേർത്ത് വച്ച്, കൂടെ നടന്നവർക്കും പ്രചോദനം നൽകിയവർക്കും നന്ദി പറയുന്നു.

Independence Day wishes🇮🇳
15/08/2026

Independence Day wishes🇮🇳

15/08/2026
Kerala’s Nightingale Smt. KS Chithra joined as a Toofan  Warrior . You too please join us on our War against Narcotics ....
03/08/2026

Kerala’s Nightingale Smt. KS Chithra joined as a Toofan Warrior . You too please join us on our War against Narcotics .
Big salute to Our dearest “vanambadi”

I AM A TOOFAN WARRIOR

02/08/2026

ഇന്ന് സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ 16-മത് സ്ഥാപകദിനം.
SPCയുടെ അവിസ്മരണീയമായ യാത്ര ഔദ്യോഗികമായി ആരംഭിച്ച ദിവസമാണിന്ന്, 2010 ഓഗസ്റ്റ് 2ന് ആരംഭം കുറിച്ച SPC പദ്ധതി ഇന്ന് ഇന്ത്യയിൽ ആകെമൊത്തം 13000 ത്തിൽപരം സ്കൂളുകളിലായി വ്യാപിച്ചു കിടക്കുന്നു, കേരളത്തിൽ മാത്രം 1100 സ്കൂളുകളിലായി 92000 ഇൽപരം കേഡറ്റുകൾ കാര്യശേഷിയും ഉത്തരവാദിത്വബോധവുമുള്ള ഇന്ത്യൻ പൗരനാകാനുള്ള പരിശീലനം ഇപ്പോൾ നേടിക്കൊണ്ടിരിക്കുകയാണ്.
ബഹു: കേരള ആഭ്യന്തര മന്ത്രി, 205 പുതിയ സ്കൂളുകളിൽ കൂടി SPC ആരംഭിക്കുന്നതിന്റെ പ്രഖ്യാപനം ഏതാനും ദിവസങ്ങൾക്ക് മുൻപ് നടത്തുകയുണ്ടായി.
ഇതുവരെയുള്ള SPC യുടെ വിജയഗാഥയിൽ, അക്ഷീണം പ്രയത്നിച്ച, ഇപ്പോഴും പ്രയത്നിച്ചു കൊണ്ടിരിക്കുന്ന എല്ലാ അധ്യാപക- അദ്ധ്യാപികമാരെയും, പോലീസ് സഹപ്രവർത്തകരെയും, സാമൂഹിക രാഷ്ട്രീയ നേതാക്കളെയും, സവിനയപുരസരം അനുസ്മരിക്കുന്നു, Happy SPC Day 💝

25/07/2026

“തോറ്റ് തോറ്റ് ജയിക്കാം “

Good morning to all
21/07/2026

Good morning to all

അഭിവന്ദ്യനായ ഡോ: കുര്യക്കോസ് മോർ തിയോഫിലിസ് തിരുമേനിയെ jacobite Syrian orthodox Church-ന്റെ തിരുവനന്തപുരം റീജിയൻ ബിഷപ്പാ...
19/07/2026

അഭിവന്ദ്യനായ ഡോ: കുര്യക്കോസ് മോർ തിയോഫിലിസ് തിരുമേനിയെ
jacobite Syrian orthodox Church-ന്റെ തിരുവനന്തപുരം റീജിയൻ ബിഷപ്പായി അവരോധിക്കുന്ന ചടങ്ങിൽ പങ്കെടുക്കാൻ ഭാഗ്യം ലഭിച്ചിരുന്നു, തിരുമേനി എനിക്ക് ഒരു പുരോഹിത ശ്രേഷ്ഠൻ എന്നതിനപ്പുറം ഞാൻ സഹോദര തുല്യം സ്നേഹിക്കുന്ന ശ്രേഷ്ഠ വ്യക്തി കൂടിയാണ്. തിരുമേനിയുടെ ലാളിത്യവും, പ്രസന്നതയും, നിഷ്കളങ്കതയും,സാമീപ്യവും ഏറെ പ്രചോദനകരമായ ഒന്നുതന്നെയാണ് .

സ്വാമി ശരണം 🙏
11/07/2026

സ്വാമി ശരണം 🙏

ഇന്ന് കേരള പോലീസിന്റെ ക്രമസമാധാന വിഭാഗത്തിന്റെ എ.ഡി.ജി.പി. ആയുള്ള ചുമതല ഏറ്റെടുത്തു. അതോടൊപ്പം തന്നെ കേരളത്തിന്റെ സൈബർ ഡ...
17/06/2026

ഇന്ന് കേരള പോലീസിന്റെ ക്രമസമാധാന വിഭാഗത്തിന്റെ എ.ഡി.ജി.പി. ആയുള്ള ചുമതല ഏറ്റെടുത്തു. അതോടൊപ്പം തന്നെ കേരളത്തിന്റെ സൈബർ ഡിവിഷന്റെയും ചുമതല ഏറ്റെടുക്കുകയുണ്ടായി. ഇക്കാലമത്രയും നിങ്ങൾ ഓരോരുത്തരും നൽകിയിരിക്കുന്ന സ്നേഹവായ്പ്പുകൾക്കും പ്രാർത്ഥനയ്ക്കും വളരെയധികം കടപ്പെട്ടിരിക്കുന്നു. തുടർന്നുള്ള പ്രവർത്തനങ്ങളിലും നിങ്ങൾ ഓരോരുത്തരുടെയും സഹകരണവും പ്രാർത്ഥനയും ഉണ്ടായിരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. നന്ദി🙏.

Address

Inspector General Of Police, Training Division, Police Training College
Thiruvananthapuram

Alerts

Be the first to know and let us send you an email when P Vijayan IPS posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to P Vijayan IPS:

Shortcuts

Share