CPI Attukal Local Committee

CPI Attukal Local Committee CPI ആറ്റുകാൽ ലോക്കൽ കമ്മിറ്റിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജ്..

23/08/2026
CPI ഡെല്‍ഹി മാര്‍ച്ചിന് മുന്നോടിയായി ആറ്റുകാല്‍ ലോക്കൽ കമ്മിറ്റി  സംഘടിപ്പിച്ച കാല്‍നട പ്രചാരണ ജാഥ MSK നഗറില്‍ പാർട്ടി ജ...
17/08/2026

CPI ഡെല്‍ഹി മാര്‍ച്ചിന്
മുന്നോടിയായി ആറ്റുകാല്‍ ലോക്കൽ കമ്മിറ്റി സംഘടിപ്പിച്ച കാല്‍നട പ്രചാരണ ജാഥ
MSK നഗറില്‍ പാർട്ടി ജില്ലാ എക്സിക്യൂട്ടീവ് അംഗം സ സോളമൻ വെട്ടുകാട്, ജാഥ ക്യാപ്റ്റൻ
സ ഷിബു കെ സുരേന്ദ്രനു പതാക കൈമാറി ഉദ്ഘാടനം ചെയുന്നു

അഭിവാദ്യങ്ങൾ ❤️
28/07/2026

അഭിവാദ്യങ്ങൾ ❤️

In Solidarity With Students! Against Police Violence!CPI General Secretary D. Raja, National Secretary P. Sandosh Kumar,...
23/07/2026

In Solidarity With Students! Against Police Violence!

CPI General Secretary D. Raja, National Secretary P. Sandosh Kumar, MP, AISF General Secretary Dinesh Seerangaraj and AISF National President Viraaj Devang with CJP Founder Abhijeet Dipke at Jantar Mantar.

We say again, PRADHAN WILL HAVE TO GO!

അഭിനന്ദനങ്ങൾ ❤
20/07/2026

അഭിനന്ദനങ്ങൾ ❤

സിപിഐ  ആറ്റുകാൽ ലോക്കൽ പഠന ക്ലാസ് കുത്തുകല്ലിന് മൂട് സമദർശിനി ഗ്രന്ഥശാലയിൽ പാർട്ടി സംസ്ഥാന കൗൺസിൽ അംഗം സ എ എസ് ആനന്ദ് കു...
16/07/2026

സിപിഐ ആറ്റുകാൽ ലോക്കൽ പഠന ക്ലാസ്
കുത്തുകല്ലിന് മൂട് സമദർശിനി ഗ്രന്ഥശാലയിൽ പാർട്ടി സംസ്ഥാന കൗൺസിൽ അംഗം
സ എ എസ് ആനന്ദ് കുമാർ ഉൽഘാടനം ചെയ്യുന്നു,

10/07/2026

സിപിഐ
പ്രവർത്തകന്റെ
രാജി :
വകതിരിവില്ലാത്തവരുടെ വ്യാജ പ്രചരണം,

കമ്മ്യൂണിസ്റ്റ്‌ പാർട്ടിയുമായോ,
അതിന്റെ ബഹുജന സംഘടനകളുമായോ യാതൊരു
ബന്ധവും ഇല്ലാത്തവരുടെ ചിത്രം ഉൾപ്പെടുത്തി
അവർ പാർട്ടിയിൽ നിന്നും രാജീവച്ചെന്നും, മറ്റൊരു പാർട്ടിയിൽ ചേർന്നുവെന്നും,
സാമൂഹിക മാധ്യമങ്ങളിൽ നടത്തുന്ന പ്രചരണം
വകതിരിവില്ലാത്ത വിവരദോഷികളുടെ
ഭാവന സൃഷ്ട്രി മാത്രമാണെന്ന് പാർട്ടി ആറ്റുകാൽ ലോക്കൽ കമ്മിറ്റി സെക്രട്ടറി
ഷിബു കെ സുരേന്ദ്രൻ അറിയിച്ചു,

പാർട്ടിയെ പൊതുസമൂഹത്തിന് മുന്നിൽ
അപകീർത്തിപെടുത്തുവാൻ
ചില സാമൂഹ്യവിരുദ്ധർ നടത്തുന്ന പ്രചാരവേലകളിൽ പാർട്ടി സഖാക്കളും, അനുഭാവികളും ജാഗ്രത പുലർത്തണമെന്ന്
പാർട്ടി ലോക്കൽ കമ്മിറ്റി അഭ്യർത്ഥിച്ചു.

Address

Thiruvananthapuram
695009

Website

Alerts

Be the first to know and let us send you an email when CPI Attukal Local Committee posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share