22/11/2024
ഇന്ത്യയെ സ്വാശ്രയവും സാമ്പത്തികവുമായി ശക്തവുമാക്കാനുള്ള കേന്ദ്രസർക്കാരിന്റെ ഒരു ദർശനവും സംരംഭവുമാണ് ആത്മനിർഭർ ഭാരത്. അല്ലെങ്കിൽ "സ്വയം പര്യാപ്ത ഇന്ത്യ", രാജ്യത്തെയും പൗരന്മാരെയും എല്ലാ അർത്ഥത്തിലും സ്വതന്ത്രരും സ്വയം പര്യാപ്തരുമാക്കുക എന്നതാണ് ലക്ഷ്യം. ആത്മനിർഭർ ഭാരതിൻ്റെ അഞ്ച് തൂണുകൾ - സമ്പദ് വ്യവസ്ഥ, അടിസ്ഥാന സൗകര്യം, സിസ്റ്റം, വൈബ്രൻ്റ് ഡെമോഗ്രഫി, ഡിമാൻഡ് എന്നിവയാണ്. ബഹുമാനപെട്ട ഇന്ത്യൻ പ്രധാന മന്ത്രി നരേന്ദ്ര മോദി 2014 മെയ് 26-ന് യുവജനകാര്യ-കായിക മന്ത്രാലയത്തെ "നൈപുണ്യ വികസനം, സംരംഭകത്വം, യുവജനകാര്യം, കായിക മന്ത്രാലയം" എന്ന് പുനർനാമകരണം ചെയ്തു. രാജ്യത്തുടനീളമുള്ള എല്ലാ നൈപുണ്യ വികസന ശ്രമങ്ങളുടെയും ഏകോപനത്തിൻ്റെ ഉത്തരവാദിത്തം ഈ മന്ത്രാലയത്തിനാണ്. നൈപുണ്യമുള്ള മനുഷ്യശക്തിയുടെ ആവശ്യവും വിതരണവും തമ്മിലുള്ള ബന്ധം ഇല്ലാതാക്കാനും നിലവിലുള്ള ജോലികൾക്കായി മാത്രമല്ല, സൃഷ്ടിക്കപ്പെടാനിരിക്കുന്ന തൊഴിലുകൾക്കും പുതിയ കഴിവുകളും നൂതന ചിന്തകളും വളർത്തിയെടുക്കാനും ഈ മന്ത്രാലയവും ലക്ഷ്യമിടുന്നു. നൈപുണ്യ വികസന ആശയത്തിന്റെ സ്കിൽ പഠിപ്പിക്കുന്ന നിങ്ങളുടെ വിദ്യാഭ്യസ സ്ഥാപനത്തിൽ പഠനം നടത്തുന്ന മുഴുവൻ വിദ്യാർത്ഥികൾക്കും കുറഞ്ഞ ഫീസിൽ പഠിക്കുന്ന സ്കിൽ കോഴ്സ് സർക്കാരിൽ രജിസ്റ്റർ ചെയ്തും, ക്വാളിറ്റി സിലബസ് പഠിപ്പിച്ചും ഗവണ്മെന്റ് പരീക്ഷ നടത്തി കേന്ദ്രസർക്കാരിന്റെ മുദ്ര ഉള്ള സർക്കാർ സർട്ടിഫിക്കറ്റ് നൽകുന്ന ഈ പദ്ധതിയിൽ നിങ്ങളുടെ വിദ്യാഭ്യാസ സ്ഥാപത്തിന്നു ഫ്രീ ആയി രജിസ്റ്റർ ചെയ്തു നിങ്ങളുടെ സ്കിൽ കേന്ദ്രത്തെ വളർത്തുവാനും വ്യത്യസ്തമായ വിവിധ കോഴ്സുകളിൽ ട്രെയിനിങ് നൽകുന്ന വിദ്യാർത്ഥികൾക്ക്- പാരാമെഡിക്കൽ, ബ്യൂട്ടീഷ്യൻ, ആരോഗ്യ പരിരക്ഷ, ആയുർവേദ കോഴ്സുകളിൽ (ഡാറ്റ ഫ്ലോ ലഭിക്കുന്നതും), ലോജിസ്റ്റിക് , ഹോസ്പിറ്റൽ മാനേജ്‌മന്റ്, ഹോട്ടൽ മാനേജ്മെൻ്റ്, ഫയർ ആൻഡ് സേഫ്റ്റി, മോണ്ടിസോറി, പ്രീപ്രൈമറി , ടെക്നിക്കൽ , കമ്പ്യൂട്ടർ കോഴ്സുകൾ തുടങ്ങിയ ഇപ്പോൾ ജോലി ലഭിക്കുന്ന നൂതന തൊഴിലധിഷ്ഠിത കോഴ്സുകൾക്കു 2024-2025 അധ്യയന വർഷത്തെ ബാച്ചിലേക്കു ഫൈൻ ഇല്ലാതെ 2500 ഫീസിൽ രജിസ്റ്റർ ചെയ്യാം. അവസാന തീയതി 05-December-2024, 200 രൂപ ഫൈനോട് കൂടി 10-December-2024. അംഗീകാരം ഇല്ലാത്ത കോഴ്സുകൾ പഠിച്ച വിദ്യാർത്ഥികൾക്കും കേന്ദ്രസർക്കാരിന്റെ നൈപുണ്യ വികസന തൊഴിലധിഷ്ഠിത കോഴ്സുകൾക്കു ഇപ്പോൾ രജിസ്റ്റർ ചെയ്യാം. എൻബി: എക്സാം ഫീസ് , സ്റ്റഡി മെറ്റീരിയൽസ് ചാർജ്, സർട്ടിഫിക്കറ്റ് അപേക്ഷാ ഫീസ് എക്സ്ട്രാ വരും. കൂടൂതൽ വിവരങ്ങൾക്കും രജിസ്റ്റർ ചെയ്യുന്നതിനും -വിളിക്കുക :9560584101,9809436944. https://www.whrde.edu.in/courses/government-courses/
കെ പി എസ ടി എ ഭവൻ , ധർമ്മാലയം റോഡ് , തിരുവനന്തപുരം -01.