10/11/2020
വാഗമൺ ടൗണിൽ നിന്നും1.5km ദൂരത്തിൽ 26സെന്റ് പ്ലോട്ടിൽ തടിപുരയിൽ പണിതീർന്ന റിസോർട് (2650sqft) - ഹോം സ്റ്റേ വില്പനയ്ക് , വില ₹2,00,00,000 , 6 മുറികൾ അറ്റാച്ഡ് ബാത്രൂം (വാട്ടർ ഹിറ്റർ അറ്റാച്ഡ് ) , ഒരു ഹാൾ , ഒരു കിച്ചൻ (അടുക്കളയിലേക്കാവശ്യമായ ഉപകരങ്ങൾ ഉൾപ്പെടെ), റിസോർറിനോട് ചേർന്ന്തന്നെ ഒരു ഓഫീസ് റൂം അതിന്റെ മുകളിലായി മീറ്റിംഗ് ഹാൾ (ഗ്ലാസ് ശിൽഡ് ഓപ്പൺ സ്പേസ് ).റിസോർട്ടിന്റെ കോംപ്‌ണ്ടിൽ 10 വണ്ടികൾവരെ പാർക്ക് ചെയ്യുവാനുള്ള സൗകര്യം. 24 മണിക്കൂറും കറന്റ് & വാട്ടർ സപ്ലൈ. റിസോർട്ടിന്റെ 2km ചുറ്റളവിൽ വാഗമണിന്‍റെ എല്ലാ ടൂറിസ്റ്റ് സ്പോട്ടുകളും , പോലീസ് സ്റ്റേഷൻ , ഹോസ്പിറ്റൽ , ആരാധനാലയങ്ങളും ഉണ്ട്.