Kerala State Youth Commission

Kerala State Youth Commission കേരളത്തിലെ യുവജനങ്ങളുടെ ശാക്തീകരണത്തിനും അവകാശ സംരക്ഷണത്തിനും വേണ്ടി നിലകൊള്ളുന്ന അർദ്ധ-ജുഡീഷ്യൽ ബോഡി

യുവജന കമ്മീഷൻ എറണാകുളം ജില്ലാതല അദാലത്ത് 31.07.2026 ന്കേരള സംസ്ഥാന യുവജന കമ്മീഷൻ ചെയർപേഴ്സന്റെ അദ്ധ്യക്ഷതയിൽ 2026 ജൂലൈ 3...
29/07/2026

യുവജന കമ്മീഷൻ എറണാകുളം ജില്ലാതല അദാലത്ത് 31.07.2026 ന്

കേരള സംസ്ഥാന യുവജന കമ്മീഷൻ ചെയർപേഴ്സന്റെ അദ്ധ്യക്ഷതയിൽ 2026 ജൂലൈ 31 വെള്ളിയാഴ്ച രാവിലെ 11 മണി മുതൽ എറണാകുളം പി.ഡബ്ല്യൂ.ഡി റസ്റ്റ് ഹൗസ് കോൺഫറൻസ് ഹാളിൽ വെച്ച് ജില്ലാതല അദാലത്ത് സംഘടിപ്പിക്കുന്നു. 18 വയസ്സിനും 40 വയസ്സിനും മദ്ധ്യേ പ്രായമുള്ള യുവജനങ്ങൾക്ക് പരാതികൾ കമ്മീഷൻ മുമ്പാകെ സമർപ്പിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: 0471-2308630

യുവജന കമ്മീഷൻ കോട്ടയം ജില്ലാതല അദാലത്ത് 30.7.2026 ന്കേരള സംസ്ഥാന യുവജന കമ്മീഷൻ ചെയർപേഴ്സന്റെ അദ്ധ്യക്ഷതയിൽ 2026 ജൂലൈ 30 ...
28/07/2026

യുവജന കമ്മീഷൻ കോട്ടയം ജില്ലാതല അദാലത്ത് 30.7.2026 ന്

കേരള സംസ്ഥാന യുവജന കമ്മീഷൻ ചെയർപേഴ്സന്റെ അദ്ധ്യക്ഷതയിൽ 2026 ജൂലൈ 30 വ്യാഴാഴ്ച രാവിലെ 11 മണി മുതൽ കോട്ടയം കളക്ട്രേറ്റ് വിപഞ്ചിക കോൺഫറൻസ് ഹാളിൽ വെച്ച് ജില്ലാതല അദാലത്ത് സംഘടിപ്പിക്കുന്നു. 18 വയസ്സിനും 40 വയസ്സിനും മദ്ധ്യേ പ്രായമുള്ള യുവജനങ്ങൾക്ക് പരാതികൾ കമ്മീഷൻ മുമ്പാകെ സമർപ്പിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: 0471-2308630

യുവജന കമ്മീഷൻ ആസ്ഥാനത്ത് ഇന്ന് (21/07/2026) നടന്ന നേർവിചാരണയിൽ യുവജന കമ്മീഷൻ അംഗം പി.പി. രൺദീപ്, അഡ്മിനിട്രേറ്റീവ് ഓഫീസർ...
21/07/2026

യുവജന കമ്മീഷൻ ആസ്ഥാനത്ത് ഇന്ന് (21/07/2026) നടന്ന നേർവിചാരണയിൽ യുവജന കമ്മീഷൻ അംഗം പി.പി. രൺദീപ്, അഡ്മിനിട്രേറ്റീവ് ഓഫീസർ ഷഹൻഷാ എ, ലീഗൽ അഡ്വൈസർ അഡ്വ. പി. കൃഷ്ണപ്രസാദ്, അസിസ്റ്റന്റ് അഭിഷേക് പി എന്നിവർ പങ്കെടുത്തു.

യുവജന കമ്മീഷൻ ആസ്ഥാനത്ത് ഇന്ന് (30/06/2026) നടന്ന നേർവിചാരണയിൽ യുവജന കമ്മീഷൻ അംഗങ്ങളായ കെ. ഷാജഹാൻ, പി.പി. രൺദീപ്, അഡ്മിന...
30/06/2026

യുവജന കമ്മീഷൻ ആസ്ഥാനത്ത് ഇന്ന് (30/06/2026) നടന്ന നേർവിചാരണയിൽ യുവജന കമ്മീഷൻ അംഗങ്ങളായ കെ. ഷാജഹാൻ, പി.പി. രൺദീപ്, അഡ്മിനിട്രേറ്റീവ് ഓഫീസർ ഷഹൻഷാ എ, ലീഗൽ അഡ്വൈസർ അഡ്വ. പി. കൃഷ്ണപ്രസാദ്, അസിസ്റ്റന്റ് അഭിഷേക് പി എന്നിവർ പങ്കെടുത്തു.

യുവജന കമ്മീഷൻ ആസ്ഥാനത്ത് ഇന്ന് (29/06/2026) നടന്ന നേർവിചാരണയിൽ യുവജന കമ്മീഷൻ അംഗങ്ങളായ ബി. നിസാമുദ്ധീൻ, പി.പി. രൺദീപ്, അ...
29/06/2026

യുവജന കമ്മീഷൻ ആസ്ഥാനത്ത് ഇന്ന് (29/06/2026) നടന്ന നേർവിചാരണയിൽ യുവജന കമ്മീഷൻ അംഗങ്ങളായ ബി. നിസാമുദ്ധീൻ, പി.പി. രൺദീപ്, അഡ്മിനിട്രേറ്റീവ് ഓഫീസർ ഷഹൻഷാ എ, ലീഗൽ അഡ്വൈസർ അഡ്വ. പി. കൃഷ്ണപ്രസാദ്, അസിസ്റ്റന്റ് അഭിഷേക് പി എന്നിവർ പങ്കെടുത്തു.

യുവജന കമ്മീഷൻ ആസ്ഥാനത്ത് ഇന്ന് (19/05/2026) നടന്ന നേർവിചാരണയിൽ യുവജന കമ്മീഷൻ അംഗങ്ങളായ ബി. നിസാമുദ്ധീൻ,ശ്രീജിത്ത് എച്ച്,...
19/05/2026

യുവജന കമ്മീഷൻ ആസ്ഥാനത്ത് ഇന്ന് (19/05/2026) നടന്ന നേർവിചാരണയിൽ യുവജന കമ്മീഷൻ അംഗങ്ങളായ ബി. നിസാമുദ്ധീൻ,ശ്രീജിത്ത് എച്ച്, പി.പി. രൺദീപ്, കമ്മീഷൻ സെക്രട്ടറി ദീപാ സുരേന്ദ്രൻ, അഡ്മിനിട്രേറ്റീവ് ഓഫീസർ കെ. ജയകുമാർ, ലീഗൽ അഡ്വൈസർ അഡ്വ. പി. കൃഷ്ണപ്രസാദ്, അസിസ്റ്റന്റ് അഭിഷേക് പി എന്നിവർ പങ്കെടുത്തു.

യുവജന കമ്മീഷൻ ആസ്ഥാനത്ത് ഇന്ന് (18/05/2026) നടന്ന നേർവിചാരണയിൽ യുവജന കമ്മീഷൻ കമ്മീഷൻ അംഗങ്ങളായ ബി. നിസാമുദ്ധീൻ, പി.പി. ര...
18/05/2026

യുവജന കമ്മീഷൻ ആസ്ഥാനത്ത് ഇന്ന് (18/05/2026) നടന്ന നേർവിചാരണയിൽ യുവജന കമ്മീഷൻ കമ്മീഷൻ അംഗങ്ങളായ ബി. നിസാമുദ്ധീൻ, പി.പി. രൺദീപ്, കമ്മീഷൻ സെക്രട്ടറി ദീപാ സുരേന്ദ്രൻ, അഡ്മിനിട്രേറ്റീവ് ഓഫീസർ കെ. ജയകുമാർ, ലീഗൽ അഡ്വൈസർ അഡ്വ. അംശു വാമദേവൻ, അസിസ്റ്റന്റ് അഭിഷേക് പി എന്നിവർ പങ്കെടുത്തു.

നിതിൻ രാജിന്റെ ഭവനം യുവജന കമ്മീഷൻ അംഗം എച്ച്. ശ്രീജിത്തിന്റെ നേതൃത്വത്തിൽ സന്ദർശിച്ചു. കുടുംബത്തിന്റെ വേദനയിൽ പങ്കുചേർന്...
16/04/2026

നിതിൻ രാജിന്റെ ഭവനം യുവജന കമ്മീഷൻ അംഗം എച്ച്. ശ്രീജിത്തിന്റെ നേതൃത്വത്തിൽ സന്ദർശിച്ചു. കുടുംബത്തിന്റെ വേദനയിൽ പങ്കുചേർന്നു. നിതിൻരാജിന് നീതി ഉറപ്പാക്കാനുള്ള നിയമപോരാട്ടത്തിൽ കമ്മീഷന്റെ പൂർണ്ണ പിന്തുണ ഉറപ്പുനൽകി.
യുവജന കമ്മീഷൻ ജില്ലാ കോഡിനേറ്റർ അഡ്വ. അമൽ പേരൂർകട, ഷബീർ ബി. എന്നിവർ ഒപ്പം ഉണ്ടായിരുന്നു.

വിഷു ആശംസകൾ
15/04/2026

വിഷു ആശംസകൾ

അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിൽ ഒന്നാംവർഷ ബിഡിഎസ് വിദ്യാർഥിയുടെ ആത്മഹത്യ; യുവജന കമ്മീഷൻ ചെയർപേഴ്സൺ എം ഷാജറിൻ്റെ നേതൃത്വത്ത...
14/04/2026

അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിൽ ഒന്നാംവർഷ ബിഡിഎസ് വിദ്യാർഥിയുടെ ആത്മഹത്യ; യുവജന കമ്മീഷൻ ചെയർപേഴ്സൺ എം ഷാജറിൻ്റെ നേതൃത്വത്തിൽ കോളേജിൽ എത്തി സഹപാഠികളുടെയും അധ്യാപകരുടെയും മൊഴി എടുത്തു.

Address

Kerala State Youth Commission, Vikas Bhavan
Thiruvananthapuram
695033

Opening Hours

Monday 10:15am - 5:15pm
Tuesday 10:15am - 5:15pm
Wednesday 10:15am - 5:15pm
Thursday 10:15am - 5:15pm
Friday 10:15am - 5:15pm
Saturday 10:15am - 5:15pm

Telephone

+914712308630

Alerts

Be the first to know and let us send you an email when Kerala State Youth Commission posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Kerala State Youth Commission:

Shortcuts

Share