CPIM കൊച്ചുതുറ A ബ്രാഞ്ച്

CPIM കൊച്ചുതുറ A ബ്രാഞ്ച് പ്രതീക്ഷയുടെ ചുവപ്പ് പതാക

19/08/2026
16/08/2026

കുട്ടിസഖാക്കളെ ഭയക്കുന്നതാര്? 20 ലക്ഷം പേർ നെഞ്ചിലേറ്റിയ വൈറൽ വീഡിയോയ്ക്ക് പിന്നാലെ ഇൻസ്റ്റഗ്രാം അക്കൗണ്ട് പൂട്ടിച്ച മെറ്റയുടെ നടപടിയിൽ പ്രതിഷേധമിരമ്പുന്നു!

സോഷ്യൽ മീഡിയയെ ഒന്നടങ്കം ആവേശത്തിലാഴ്ത്തി ഇരുപത് ലക്ഷത്തിലധികം പേർ ഇതിനോടകം കണ്ടുകഴിഞ്ഞ തിരൂർ പച്ചാട്ടിരി ഹെൽത്ത് സെന്റർ യൂണിറ്റിലെ സഖാവ് സിയാന്റെയും കൂട്ടുകാരുടേയും വൈറൽ വീഡിയോയ്ക്ക് പിന്നാലെ, അവരുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് തന്നെ മെറ്റ അകാരണമായി നീക്കം ചെയ്തിരിക്കുന്നത് അങ്ങേയറ്റം പ്രതിഷേധാർഹമാണ്.

യാതൊരു പ്രകോപനവുമില്ലാത്ത, നിഷ്കളങ്കരായ കുട്ടികളുടെ ഈ കൊച്ചു വീഡിയോ വൈറലായതിന് പിന്നാലെ എന്ത് മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണ് ആ അക്കൗണ്ട് ഒന്നാകെ എടുത്തുകളഞ്ഞത് എന്നത് വളരെ ഗൗരവത്തോടെ കാണേണ്ടതുണ്ട്. സഖാവ് പിണറായി വിജയൻ വരെ കമന്റിലൂടെ അഭിനന്ദനം അറിയിച്ച ആ വീഡിയോ പങ്കുവെച്ച അക്കൗണ്ടിനോട് മെറ്റ കാണിച്ച ഈ അസഹിഷ്ണുത അംഗീകരിക്കാനാകില്ല. ഈ അന്യായമായ നടപടിക്കെതിരെ നാം ഒറ്റക്കെട്ടായി അതിശക്തമായ പ്രതിഷേധവും വിയോജിപ്പും രേഖപ്പെടുത്തേണ്ടതുണ്ട്.

11/08/2026

ജനങ്ങൾ മനസിലാക്കി തുടങ്ങിയിരിക്കുന്നു....
സഖാവേ അങ്ങായിരുന്നു ശരി..🔥

പൂക്കി നുണേശനോക്കെ നൂറു ജന്മമെടുത്താൽപോലും സഖാവിന്റെ ഏഴയലത്ത് എത്തുമോ....??

കരുതലിന്റെ കാവലാൾ 💞
സഖാവ് പിണറായി വിജയൻ 💞

10/08/2026
10/08/2026
06/08/2026

Address

Kochuthura
Thiruvananthapuram
695526

Website

Alerts

Be the first to know and let us send you an email when CPIM കൊച്ചുതുറ A ബ്രാഞ്ച് posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share