LDF Thiruvananthapuram Parliament Committee

LDF Thiruvananthapuram Parliament Committee Thiruvananthapuram is a Lok Sabha constituency in Kerala.

LDF Thiruvananthapuram Parliament Committee is page is created for the victory of LDF candidate in Thiruvananthapuram Parliament consistency. To discuss the current development issues, priorities needed and also for discussing the performance of parliamentarians from Thiruvananthapuram

04/03/2021
22/09/2015
01/06/2015
Comrade. Pinarayi Vijayan, Secretary, C.P.I(M), Kerala State Committee, inaugurates the web site organised by New Media ...
27/11/2014

Comrade. Pinarayi Vijayan, Secretary, C.P.I(M), Kerala State Committee, inaugurates the web site organised by New Media Thiruvananthapuram District Committee for the Waste Management initiatives lead by Communist Party of India (Marxist), Thiruvananthapuram District Committee. Comrade. Dr. T.M. Thomas Isaac, member C.P.I(M) State Secretariat, Comrade. Kadakampally Surendran, Secretary, C.P.I.(M), Thiruvananthapuram District Committee, Comrade. Anavoor Nagappan member C.P.I(M) State Committee, felicitated the function.
http://www.cpimtvm.in/cleantvm/

09/04/2014
07/04/2014

Why CPIM, Why LDF... ഇതൊരുഓർമ്മപ്പെടുത്തലാണ്... നീതിയുംന്യായവും, സ്വാതന്ത്ര്യവും, ജനാധിപത്യവും, സാഹോദര്യവുംസംരക്ഷിക്കപ്പെടാനായി... അഴിമതിക്കുംവർഗ്ഗീയതയ്ക്കും...

ലോക്‌സഭാ മണ്ഡലത്തില്‍ നടക്കുന്നത് കടുത്ത മത്സരമാണെന്ന് തുറന്ന് സമ്മതിച്ച് യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശി തരൂര്‍. തിരുവനന്തപുര...
07/04/2014

ലോക്‌സഭാ മണ്ഡലത്തില്‍ നടക്കുന്നത് കടുത്ത മത്സരമാണെന്ന് തുറന്ന് സമ്മതിച്ച് യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശി തരൂര്‍. തിരുവനന്തപുരത്തും വട്ടിയൂര്‍ക്കാവിലും മാത്രമാണ് യുഡിഎഫിന് മേല്‍ക്കൈയുള്ളതെന്ന് തരൂര്‍ സമ്മതിക്കുന്നു. പാറശാലയിലും നെയ്യാറ്റിന്‍കരയിലും എല്‍ഡിഎഫാണ് മുന്നില്‍ നില്‍ക്കുന്നത്. മറ്റെല്ലാ നിയമസഭാ മണ്ഡലങ്ങളിലും കടുത്ത മത്സരമാണ് നടക്കുന്നത്.
ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ച് മേല്‍ക്കൈ ഉണ്ടാക്കിയാലും ഇത്തവണ ഇരുപതിനായിരത്തോളം വോട്ടിന്റെ ഭൂരിപക്ഷം മാത്രമാണ് ലഭിക്കുക. പെന്തക്കോസ്ത് സഭയുടെ പാസ്റ്റര്‍മാരുടെ യോഗം വീട്ടില്‍ വിളിച്ചു ചേര്‍ത്താണ് ശശിതരൂര്‍ ഇക്കാര്യം പറഞ്ഞത്. മുഖ്യമന്ത്രിയെ ക്ലിഫ്ഹൗസില്‍ സന്ദര്‍ശിച്ച് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്തതായി പാസ്റ്റര്‍മാര്‍ യോഗത്തില്‍ പറയുന്നു.
ക്രിസ്ത്യാനികള്‍ കൂട്ടത്തോടെ വോട്ട് ചെയ്താല്‍ മാത്രമേ നരേന്ദ്രമോദി അധികാരത്തിലെത്താതിരീക്കൂ എന്ന് പാസ്റ്റര്‍മാര്‍ യോഗത്തില്‍ പറയുന്നു. സുനന്ദ പുഷ്‌കറുടെ മരണവുമായി ബന്ധപ്പെട്ട കാര്യങ്ങളും ശശിതരൂര്‍ യോഗത്തില്‍ വിശദീകരിക്കുന്നു. സുനന്ദയുടെ മരണത്തില്‍ താന്‍ നിരപരാധിയാണെന്നും പാസ്റ്റര്‍മാര്‍ ഇക്കാര്യം അവരുടെ യോഗങ്ങളില്‍ പറയണമെന്നും തരൂര്‍ അഭ്യര്‍ത്ഥിക്കുന്നുണ്ട്.

http://www.reporterlive.com/2014/04/07/90951.html

Address

Thiruvananthapuram

Website

Alerts

Be the first to know and let us send you an email when LDF Thiruvananthapuram Parliament Committee posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share